Marketing Featureതെലങ്കാനയിലെ ദുരഭിമാനക്കൊല നടത്തിയത് ഐഎസ്‌ഐ ബന്ധുള്ള വാടക കൊലയാളി ! പ്രതിയെ ബിഹാറിൽ നിന്നും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് ; ഒരു കോടി രൂപ വാഗ്ദാനം ചെയ്തതിൽ 18 ലക്ഷം മുൻകൂറായി നൽകി; വിവാഹത്തിന് ശേഷം അമൃത സമൂഹ മാധ്യമത്തിൽ പങ്കുവയ്ച്ച വീഡിയോ പിതാവിന്റെ പക വർധിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ട്18 Sept 2018 6:51 PM IST
Marketing Featureതിരൂരിലെ വീട്ടുകാരെ മയക്കിയുള്ള മോഷണം; പിടികൊടുക്കാതെ തന്ത്രങ്ങളുമായി വീട്ടുജോലിക്കാരി മാരിയമ്മ; കടന്നത് കെഎസ്ആർടിസിയിൽ എന്ന് സാക്ഷികൾ; മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷിച്ച് പൊലീസും18 Sept 2018 6:41 PM IST
Marketing Featureമുണ്ട് മാടിക്കുത്തി മുഖം താഴ്‌ത്തി വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം; ഇടക്കാലത്ത് ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസമായിരുന്നു; തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി; വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ പൊലീസ് പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അതീവരഹസ്യ അന്വേഷണത്തിൽ18 Sept 2018 5:01 PM IST
Marketing Featureപീഡനപരാതി നൽകിയതോടെ ഫാ. ജെയിംസ് തെക്കുമുറി ശ്രമിച്ചത് സെമിനാരി വിദ്യാർത്ഥിയുടെ കുടുംബത്ത ഒന്നടങ്കം നശിപ്പിക്കാൻ; റാഞ്ചിയിൽ പഠനം തുടരുമ്പോഴും വൈദികന്റെ ഗുണ്ടാസംഘം വിദ്യാർത്ഥിയെ അപായപ്പെടുത്താൻ ശ്രമിച്ചു; കഞ്ചാവു വിവരം കസ്റ്റംസിൽ അറിയിക്കാൻ ഉപയോഗിച്ചത് ഒരു കന്യാസ്ത്രീയുടെ സിം കാർഡ്: ളോഹക്കുള്ളിലെ കൊടും ക്രിമിനലിനെ തിരിച്ചറിഞ്ഞ ആശ്വാസത്തിൽ നാട്ടുകാർരഞ്ജിത്ത് ബാബു18 Sept 2018 4:19 PM IST
Greetingsഏകീകൃത സിവിൽകോഡ് നടപ്പാക്കിയ ഗോവയിൽ മതപരമായ സ്വാതന്ത്ര്യങ്ങൾക്ക് എന്തുപ്രശ്നമാണ് ഉള്ളത്; ശരീഅത്ത് വാദികളുടെ ആശങ്കകളാണോ പുരോഗമന സമൂഹത്തിന് ഉണ്ടാവേണ്ടത്; നിയമ കമ്മിഷൻേറത് വിചിത്ര വാദം; എകീകൃത സിവിൽകോഡ് സംഘപരിവാർ അജണ്ടയാണോ? രജീഷ് പാലവിള എഴുതുന്നു18 Sept 2018 4:15 PM IST
Marketing Featureപ്രവാസിയുടെ ഭാര്യയായ പെങ്ങളുടെ മകളുമായുള്ള അവിഹിതം വിലക്കിയിട്ടും വകവച്ചില്ല; രണ്ടാഴ്ച കാമുകിയെ ഓട്ടോ ഡ്രൈവർ ഒപ്പം താമസിപ്പിച്ചതോടെ വൈരാഗ്യം കൂടി; ഗൾഫിൽ നിന്ന് ഭർത്താവെത്തി യുവതിയെ തിരികെ കൊണ്ടു പോയിട്ടും വാക്ക് തർക്കവും അടിപടിയും തുടർന്നു; ചിന്നക്കടയിലെ ഉഷാ തിയേറ്ററിന് മുന്നിലെ സിയാദിന്റെ കൊലപാതകത്തിന് പിന്നിലുള്ളത് അമ്മാവന്റെ പ്രതികാരം; പ്രതികൾക്കായി വലവീശി കൊല്ലം പൊലീസ്18 Sept 2018 12:15 PM IST
Marketing Featureസെമിനാരി റെക്ടർ എന്ന നിലയിൽ നിരന്തരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി; സഭാ കോടതിയിൽ പരാതിപ്പെട്ടപ്പോൾ നിർബന്ധിച്ച് പിൻവലിപ്പിച്ചു; എല്ലാം പൊളിഞ്ഞപ്പോൾ പിതാവിന്റെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ച് എക്‌സൈസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു; കത്തോലിക്കാ സഭയെ നാണം കെടുത്താൻ ഇതാ ഒരു അതിക്രൂരനായ വൈദികൻ കൂടി; അന്വേഷണത്തിൽ എല്ലാം തെളിഞ്ഞപ്പോൾ ഫാ ജെയിംസ് തെക്കേമുറി അഴിക്കുള്ളിൽ18 Sept 2018 8:52 AM IST
Marketing Featureതമിഴ്‌നാട്ടിൽ നിന്നെത്തിയ വേലക്കാരിയുടെ വാചകമടിയിൽ വീട്ടുകാർ മൂക്കും കുത്തി വീണു; നന്നായി ഭക്ഷണം പാകം ചെയ്തും വീട്ടുകാര്യങ്ങളിൽ ഇടപെട്ടും ഓടി നടന്ന വേലക്കാരി പെട്ടന്ന് തന്നെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായി: മൂന്നാം ദിവസം മുടി വളരാൻ മരുന്നു നൽകിയും കാപ്പിയിൽ വിഷം ചേർത്തും വീട്ടുകാരെ മയക്കിയ ശേഷം ഉള്ളതെല്ലാം തപ്പിപ്പെറുക്കി മാരിയമ്മ മുങ്ങി18 Sept 2018 8:24 AM IST
Marketing Featureജലന്ധർ രൂപതയിലെ വൈദിക സംഘം ഇന്നലെയേ കോട്ടയത്ത് എത്തി പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു; ബിഷപ്പ് ഫ്രാങ്കോ ഇന്നത്തുമെന്ന് കരുതപ്പെടുന്നെങ്കിലും എങ്ങനൊണ് യാത്രയെന്ന് ആർക്കും നിശ്ചയമില്ല; കേരളത്തിലെ യാത്രാവിവരങ്ങൾ സുരക്ഷാകാരണങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്; രണ്ട് സംഘമായി ചേർന്ന് ചോദ്യം ചെയ്യും; മുൻകൂർ ജാമ്യത്തിന് ഇന്ന് അപേക്ഷ നൽകിയേക്കുംമറുനാടന് മലയാളി18 Sept 2018 8:20 AM IST
Marketing Featureപൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്വാർട്ടേഴ്‌സിന് വാടക 25,000രൂപ; ബിജെപി നേതാവിനൊപ്പം ആഡംബര ഫ്‌ളാറ്റിൽ കഴിഞ്ഞത് പഞ്ച നക്ഷത്ര സൗകര്യങ്ങളൊരുക്കി; പണമുണ്ടാക്കാൻ ഹണിട്രാപ്പിൽ ഉന്നതരെ വീഴ്‌ത്തി; മാനം ഭയന്ന് പരാതി പറയാതെ ഇരകൾ മാളത്തിലൊളിച്ചപ്പോൾ പെൺകണിയിൽ വീണത് തളിപ്പറമ്പിലെ നിരവധി പേർ; സ്‌കൂട്ടർ മോഷണക്കേസ് എത്തിച്ചത് മൊബൈൽ ഫോണിലെ രഹസ്യ കോഡുകളിലും; സമീറയെ അകത്താക്കിയത് 'ടൂൾസ് സേഫാക്കണമെന്ന' സന്ദേശം18 Sept 2018 7:59 AM IST
Marketing Featureകിടപ്പറക്കെണിയിൽ വീഴ്‌ത്തി പ്രമുഖരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഹണിട്രാപ്പ് സംഘത്തിലെ യുവതി പൊലീസ് പിടിയിൽ; ബിഎംഎസ് നേതാവിന്റെ ഭാര്യയായ യുവതിയെ അറസ്റ്റ് ചെയ്തത് കാസർഗോട്ടെ ആഡംബര ഫ്‌ളാറ്റിൽ നിന്നും; ഹഷിദയെ പ്രതിചേർത്തത് ഉന്നതന്മാരെ പെൺകെണിയിൽ കുടുക്കാനായി കൂട്ടുനിന്ന കുറ്റത്തിന്17 Sept 2018 3:03 PM IST
Marketing Featureബിഷപ്പ് ഫ്രാങ്കോയെ അഴിക്കുള്ളിലാകാതെ രക്ഷിക്കാൻ ശ്രമം ഊർജ്ജിതമാകവേ നീതി തേടി കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ഡോ. പി ഗീതയും ഉപവാസം അനുഷ്ടിക്കും; കൊച്ചിയിലെ സമരപന്തലിൽ നാളെ മുതൽ സമരം തുടങ്ങും; ബിഷപ്പ് എത്തുമ്പോൾ രഹസ്യമായി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഒരു വശത്ത്; പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ നിർണായക മൊഴി16 Sept 2018 7:35 PM IST