Bahrain - Page 63

ബ്രൂവറി ചലഞ്ചിൽ സിപിഎം നേതാവിന്റെ മകന്റെ പങ്ക് വെളിച്ചത്തുവന്നതോടെ നിയമനത്തിലെ ക്രമക്കേടും പുറത്ത്; വിദ്യാഭ്യാസ യോഗ്യതയിലും പ്രവൃത്തി പരിചയത്തിലും ഹാജരാക്കിയത് വ്യാജരേഖകൾ; കോലിയക്കോട് കൃഷ്ണൻ നായരുടെ മകനും കിൻഫ്ര പ്രോജക്റ്റ് ജനറൽ മാനേജരുമായ ടി.ഉണ്ണികൃഷ്ണന്റെ നിയമനത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത് 2016 ലെ വിജിലൻസ് ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട് ; ആനത്തലവട്ടം ആനന്ദന്റെ മകന്റെയും ഇപിയുടെ ബന്ധുവിന്റെയും നിയമനക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതെങ്ങനെ?
കോട്ടയം കുറുപ്പുന്തറയിൽ പണമിടപാടുകാരൻ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ; ബ്ലെയ്ഡ് പലിശക്കാരനായ സ്റ്റീഫനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് കോളേജ് അദ്ധ്യാപികയായ ഭാര്യ; പിന്നിൽ ഇടപാടുകാരെന്ന സംശയത്തിൽ പൊലീസ്; ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും; കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ
അമാനവ സംഗമം നേതാവ് കരുക്കൾ നീക്കുന്നത് ഒളിവിലിരുന്ന്; ആക്ടിവിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസിൽ രജീഷ് പോൾ  മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടും ഒന്നും അറിയാതെ പൊലീസ്; കേസ് കെട്ടിച്ചമച്ചതെന്ന് ആളൂർ വക്കീൽ വാദിക്കുമ്പോൾ പോക്‌സോ കേസിലെ പ്രതി പാലക്കാട് നോർത്ത് പൊലീസിന് ഇപ്പോഴും പിടികിട്ടാപ്പുള്ളി
13കാരിയായി മകളെ നോട്ടമിട്ട് അമ്മയെ വളച്ചു വീഴ്‌ത്തി; ഭർത്താവ് ഉപേക്ഷിച്ച യുവതിയുടേയും പെൺമക്കളുടേയും സംരക്ഷണം ഏറ്റെടുത്തത് തരികിടകൾ കണക്കുകൂട്ടി; ഹോസ്റ്റലിൽ പഠിച്ച എട്ടാം ക്ലാസുകാരിയെ ആരോരുമില്ലാത്തപ്പോൾ വീട്ടിൽ കൊണ്ടു വന്ന് ക്രൂരപീഡനം; നേരിൽ കണ്ട ഏഴുവയസ്സുള്ള സഹോദരിയേയും വെറുതെ വിട്ടില്ല; ഉത്തരകുമാറിന്റെ ക്രൂരതയിൽ ഞെട്ടി മറയൂർ; നരാധമനെ കുടുങ്ങിയത് ഇങ്ങനെ
മദ്യപിച്ച് ലക്കുകെട്ട നാല് യുവതികൾ പാതിരാത്രിയിൽ നടുറോഡിൽ തല്ലുകൂടി; മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ; സമാധാനിപ്പിക്കാൻ എത്തിയ പൊലീസുകാരുടെ ഉടുപ്പുവലിച്ച് കീറി മർദിച്ചതോടെ സീൻ മാറി; മലയാളിയായ ആഷ പിള്ളയടക്കം മൂന്നുപേർ അറസ്റ്റിൽ; ഒരുവൾ ഓടിരക്ഷപ്പെട്ടു
തൊമ്മിച്ചനറിയാതെ ഞാളിയേക്കൽ തന്റെ ഭാര്യയ്ക്ക് നേരേ അക്രമത്തിന് മുതിരില്ലെന്ന് ക്വാറി ഉടമ വിൻസന്റ് ഉറപ്പിച്ചു; പകരം വീട്ടാൻ ക്വാറി മാനേജർ സജിയെ കൂട്ടുപിടിച്ചു; സജി ക്വട്ടേഷൻ ആളെ കൊല്ലുന്ന തൊപ്പിക്കിളിക്ക് കൈമാറി; ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് മഠത്തിൽ കോടനാട് വികാരി ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ഡ്രൈവറും ഇതേ സജി തന്നെ! മൂക്കന്നൂർ എടലക്കാട് തൊമ്മികൊലക്കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണം
കനകമല അറസ്റ്റിന് രണ്ടാണ്ട് തികയുമ്പോൾ കേസ് വിചാരണാ ഘട്ടത്തിൽ; പ്രതികൾക്കും സാക്ഷികൾക്കും ഭീഷണി; അതീവ സുരക്ഷയൊരുക്കി എൻഐഎ; കേരളത്തിലെ ഐഎസ് കേസിന്റെ അടിവേരു കണ്ടെത്തിയ കനകമല കേസിന്റെ അന്തിമ വിധി ഉടൻ
മാവോവാദി നേതാവ് രൂപേഷിനെതിരെയുള്ള കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു; നാല് പേരും അടങ്ങുന്ന സായുധധാരികളായ സംഘം കോളനി വാസികളെ ഭീഷണിപ്പെടുത്തിയെന്നും ദേശവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്തുവെന്നും കേസ്; മാവോവാദി സാന്നിധ്യം തള്ളിക്കളയാതെ പൊലീസ്; മലയോരത്തെ പൊലീസ് സ്റ്റേഷൻ നിർദ്ദേശം ഇപ്പോഴും കടലാസിൽ
ഈ തിരുസഭയിൽ ഞാൻ വിശ്വസിക്കുന്നത് ബിഷപ്പുമാരുടേയോ അച്ചന്മാരുടേയോ കന്യാസ്ത്രീകളുടേയോ ഓശാരം കൊണ്ടല്ല; ആരുടെ സുവിശേഷമാണ് നിങ്ങൾ പ്രഘോഷിക്കുന്നത്?...ക്രൂശിതനായ ക്രിസ്തുവിന്റേയോ, അതോ, ദുഷ്ടനായ ലൂസിഫറിന്റേയോ? ഭാരത കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്മാർക്കും വൈദികർക്കും മറ്റ് സന്യസ്തർക്കും തുറന്ന കത്തെഴുതി മാധ്യമപ്രവർത്തകൻ
ചൈന പോലൊരു രാജ്യത്ത് കമ്മ്യൂണിസം ഉണ്ടെന്ന് ഇപ്പഴും പറയുന്നവരെ കാൾ മാർക്‌സ് തന്റെ കുഴിമാടത്തിൽ നിന്നുമെഴുറ്റേറ്റ്‌വന്ന് ഓടിച്ചിട്ട് തല്ലും! ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ശബ്ദം ഉയർത്തുന്നവർ അവിടെ രാജ്യദ്രോഹികൾ; അറിയുന്നതിലും പറയുന്നതിലും അപ്പുറമാണ് ചൈനയുടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സാമ്രാജ്യം
ആഡംബര വാഹനങ്ങളിൽ കൊണ്ട് നടന്ന് 15കാരിയെ പീഡിപ്പിച്ചത് നിരവധി പേർ; ഇന്നോവാ കാറിൽ ഊരു ചുറ്റിയുള്ള പീഡനത്തിനെല്ലാം ഒത്താശ ചെയ്ത് കാറിന്റെ മുൻസീറ്റിൽ അമ്മയും; പ്രതികളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്; സംഘത്തിൽ പത്തിലേറെ പ്രമുഖരുണ്ടെന്ന വിവരം ലഭിച്ചതോടെ അന്വേഷണം എങ്ങുമെത്തുന്നില്ല; കോളിളക്കം സൃഷ്ടിച്ച നാദാപുരം പീഡനക്കേസ് പൊലീസ് അട്ടിമറിക്കുന്നതായി ആക്ഷേപം
പ്രളയത്തിൽ ഒഴുകി പോയ ജെസ്‌ന തിരോധാനം പ്രളയ ശേഷവും മടങ്ങി എത്തിയില്ല; അന്വേഷണ സംഘം എതാണ്ട് പിന്മാറിയ പോലെ; അന്വേഷിച്ച് മടുത്ത വീട്ടുകാരും നിശബ്ദതയിലേക്ക്; ആറു മാസം മുമ്പ് മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനിയെ എല്ലാവരും മറന്നു തുടങ്ങിയോ?