Bahrain - Page 64

പൊലീസുകാരന്റെ കഴുത്ത് തല്ലിയൊടിച്ച എഡിജിപിയുടെ മകളെ പേരിന് പോലും അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പൊലീസ് ഒടുവിൽ കുറ്റാരോപിതയെ സുഖമായി വിദേശത്തേക്കും അയച്ചു; തല്ലുകൊണ്ടു പൊലീസുകാരൻ ഗവാസ്‌കർ വേദനിച്ച ജീവിതം തള്ളിനീക്കുമ്പോൾ കുറ്റപത്രം പോലും തയ്യാറാക്കാതെ പൊലീസ്; കൗണ്ടർ കേസ് ഉണ്ടാക്കാൻ നൽകിയ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിന്റെ പേരിൽ ഒന്നും ചെയ്യാതെ ഉന്നത ഉദ്യോഗസ്ഥർ; ഈ നാട്ടിൽ പൊലീസുകാരന് പോലും നീതിയില്ലെന്നതിന് മറ്റെന്ത് തെളിവ് വേണം?
വാഹനപരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ചുകടക്കാൻ ശ്രമം; കോടികൾ വിലമതിക്കുന്ന ലഹരി ഗുളികകൾ വിൽക്കാൻ ലക്ഷ്യമിട്ടത് വിദ്യാർത്ഥികളുടെയും ഷോപ്പിങ് മാളുകളിലെ യുവാക്കളുടെയും ഇടയിൽ; കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ടും ലഹരി മരുന്ന് വേട്ട; ബാങ്ക് ജീവനക്കാരൻ പിടിയിൽ
അതിസാഹസികമായി പിടികൂടി 24 മണിക്കൂർ തികയും മുൻപ് വട്ടി രാജയ്ക്ക് ജാമ്യം; കോടതിയിൽ ഹാജരാക്കിയപ്പോൾ സർക്കാർ അഭിഭാഷകൻ ആബ്‌സന്റ്; പിടികൂടിയതിന്റെ ഉത്സാഹം കസ്റ്റഡിയിൽ വെക്കാനില്ല; കാത്തിരുന്ന് കൈയിൽ കിട്ടിയ കൊള്ളപ്പലിശക്കാരനെ തൊടാൻ ഉന്നത അധികാരികൾക്ക് ഭയമോ? വ്യവസ്ഥകളോടെ ജാമ്യം നേടിയ മഹാരാജ മഹാദേവനെ രക്ഷിക്കാൻ രാഷ്ട്രീയക്കാരും സജീവമെന്ന് ആരോപണം
സ്‌കൂളിൽ കണ്ടുമുട്ടലും അമ്മയുടെ ഫോണിലെ ചാറ്റിംഗും പ്രണയമായി; അശ്ലീല ചിത്രങ്ങളും വീഡിയോയും അയച്ച് പ്രലോഭിപ്പിച്ചും സീനിയർ സ്റ്റുഡന്റ്; തിയേറ്ററിലെ ശുചിമുറിയിലെ പീഡന സമയത്ത് പുറത്ത് കാവൽക്കാരനായത് തിയേറ്റർ ജീവനക്കാരൻ; മാസമുറ തെറ്റിയെന്ന ഭയപ്പാടിൽ പ്ലസ് ടുകാരി സത്യം അദ്ധ്യാപികയോട് പറഞ്ഞപ്പോൾ കുടുങ്ങിയത് പതിനേഴുകാരായ സുഹൃത്തുക്കൾ; കോതമംഗലം ജീ സിനിമാസിലെ പീഡനം പുറത്തായത് ഇങ്ങനെ
വട്ടിപലിശക്കാരന്റെ വിഐപി കോളനിയിലെ ജീവിതം ആഡംബര ശൈലിയിൽ; കാവലിന് സദാസമയം ആയുധമേന്തിയ ഗുണ്ടകൾ; വീട്ടിൽ കയറിയുള്ള ഓപ്പറേഷൻ അപകടമെന്ന് തിരിച്ചറിഞ്ഞ് കെണിയൊരുക്കി കാത്തിരുന്നത് നാല് ദിവസം; ഒറ്റയ്ക്ക് പുറത്തിറങ്ങിയ മാഫിയാ തലവനെ വാഹനം കുറുകെയിട്ട് തടഞ്ഞു; ഭാര്യയും മക്കളും അണികളുമെത്തിയപ്പോൾ ആകാശത്തേക്ക് വെടിയുതിർത്ത് ഓപ്പറേഷൻ വട്ടി രാജ;പിടികൂടിയത് സിനിമാക്കാരുടെ ഇഷ്ട ഫിനാൻസറെ; മഹാരാജാ മഹാദേവനെ കേരളത്തിലെത്തിച്ച് പള്ളുരുത്തി പൊലീസ്
ഓട്ടോറിക്ഷക്കാരന്റെ മൊഴിയിൽ വിശ്വസിക്കാൻ ഒന്നുമില്ല; മൂന്നാം തവണയും സിബിഐ പറയുന്നത് അത് ആത്മഹത്യ തന്നെ; ഇപ്പോഴും ഉത്തരം കിട്ടാതെ ആ ചോദ്യം അവശേഷിക്കുന്നു; 140 മഹലുകളുടെ ഖാസിയായ ചെമ്പരിക്ക ഖാസി എന്തിന് സ്വന്തം ജീവനെടുത്തു?
പ്ലസ് വൺ വിദ്യാർത്ഥിനിയേയും കൂട്ടി രണ്ട് പ്ലസ് 2 വിദ്യാർത്ഥികൾ തിയേറ്ററിൽ പോയി; സിനിമ നടക്കുമ്പോൾ ശുചിമുറിയിൽ കയറ്റി ഒരാൾ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നു; എല്ലാത്തിനും ഒത്താശ ചെയ്ത് തിയേറ്റർ ജീവനക്കാർ; മൂവാറ്റുപുഴയിൽ ഇന്നലെ രണ്ട് വിദ്യാർത്ഥികൾക്കും തിയേറ്റർ ജീവനക്കാരും പോക്‌സോ കേസിൽ അകത്തായത് ഇങ്ങനെ   
വട്ടി രാജ ചെന്നൈയിലെ താവളത്തിൽ കഴിഞ്ഞത് നിരവധി സുരക്ഷാ ഭടന്മാരുടെ തണലിൽ; ലൊക്കേഷൻ സ്‌കെച്ചിട്ട കേരള പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതിരോധം തീർത്ത് ഗുണ്ടകൾ വളഞ്ഞു; ആകാശത്തേക്ക് വെടി പൊട്ടിച്ച് അംഗരക്ഷകരെ തുരത്തി ഡോൺആയി വിലസിയ മഹാരാജ മഹാദേവനെ വിലങ്ങ് വെച്ചു; മാസങ്ങൾക്ക് മുൻപ് കോയമ്പത്തൂരിൽ വെച്ച് പൊലീസ് വണ്ടി തടഞ്ഞ് കടത്തിക്കൊണ്ട് പോയ 500 കോടിയുടെ പലിശക്കാരനെ കേരള പൊലീസ് പൊക്കിയത് അതിസാഹസികമായി; കാക്കിക്കുള്ളിലെ ചുണക്കുട്ടികളായി പള്ളുരുത്തി സിഐയും സംഘവും
കുടുംബമായി ജീവിക്കുന്നുവെന്ന വ്യാജേന വീട് വാടകയ്‌ക്കെടുക്കും; വെബ്‌സൈറ്റ് വഴി ആവശ്യക്കാരെ കണ്ടെത്തി സ്ഥലത്തെത്തിക്കുക സ്വന്തം വാഹനത്തിൽ; ഒരു ദിവസത്തേക്ക് ഇടാക്കിയിരുന്നത് പതിനായിരം രൂപയോളം; ലൊക്കാൻഡോ വെബ്‌സൈറ്റ് വഴി തലസ്ഥാന നഗരത്തിൽ വിദേശ വനിതകളെ ഉൾപ്പടെ ഉപയോഗിച്ച് പെൺ വാണിഭം; പട്ടത്ത് പിടിയിലായത് അഞ്ചംഗ സംഘം
ആഡംബര കാർ ഈടായി വെച്ച് നൽകിയത് ലക്ഷങ്ങൾ; പണം തിരികെ അടച്ചിട്ടും വണ്ടി ലഭിക്കാതെ വന്നതോടെ പരാതിയുമായി എറണാകുളം സ്വദേശി; പൊലീസ് അറസ്റ്റ് ചെയ്ത് മടങ്ങിയപ്പോൾ തോക്കും വാളും സൈക്കിൾ ചെയ്‌നുമായി രക്ഷിക്കാനെത്തിയത് അൻപതോളം ഗുണ്ടകൾ; സിനിമ സ്‌റ്റൈലിൽ വിറപ്പിച്ച് കടന്നവട്ടി രാജ മഹാരാജ മഹാദേവനെ ഒടുവിൽ കേരള പൊലീസ് പൊക്കി
അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സാ പിഴവ് യുവതിയുടെ ജീവനെടുത്തു; കൊട്ടാരക്കര സ്വദേശിനി സബിത മരിച്ചത് വയറ്റിലെ മുഴകൾ നീക്കാനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയെ തുടർന്നുള്ള പിഴവും അണുബാധയെയും തുടർന്ന്; പിഴവു പറ്റിയത് മറച്ചുവെക്കാൻ ശസ്ത്രക്രിയക്ക് രണ്ട് ദിവസത്തിന് ശേഷവും യുവതിയെ കാണാനും അനുവദിച്ചില്ല: ആശുപത്രിക്കെതിരെ പരാതി നൽകി ബന്ധുക്കൾ
ഫ്രാങ്കോയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാൻ ഫാദർ നിക്കോളസ് മണിപ്പറമ്പിലിന്റെ ഇടപെടൽ; കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ; സമരം ചെയ്തതും പരാതി നൽകിയതും തെറ്റായി പോയെന്ന് വകാരി പറഞ്ഞെന്ന് അനുപമ