Bahrain - Page 65

ബലാത്സംഗത്തെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി; ഇനി കണ്ടെത്താനുള്ളത് പ്രതികാരത്തിന്റെ ഉത്തരവുകളും അനുബന്ധ രേഖകളും; തെളിവ് ശേഖരണം പൂർത്തിയാകും വരെ ബിഷപ്പിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി പ്രോസിക്യൂഷൻ; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ മെത്രാൻ ചുമതലകളിൽ നിന്നും ഒഴിവാക്കിയെന്ന കന്യാസ്ത്രീയുടെ മൊഴി തെളിയിക്കാൻ ഉറച്ച് അന്വേഷണ സംഘം; അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യ മൊഴിയും എടുക്കും; ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ കുരുക്കിലാക്കാൻ പൊലീസ്
മറ്റൊരുവന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി; പൊലീസ് പിന്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് പൊക്കി; വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാത്തതിനാൽ കൂളായി നിന്ന് കാമുകീ-കാമുകന്മാർ; കാമുകന്റെ പൂർവാശ്രമം അന്വേഷിച്ചപ്പോൾ ബൈക്ക് മോഷ്ടാവ്; യുവതി മഹിളാമന്ദിരത്തിലും കാമുകൻ അകത്തുമായി; സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ ചർച്ചയായ റാന്നിയിലെ അപൂർവ പ്രണയ കഥ
ലഹരിക്ക് അടിമയായ ബന്ധുവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ച് പതിനഞ്ചുകാരി; ശല്യം കൂടിപ്പോൾ അമ്മയോട് പരാതിയും പറഞ്ഞു; കൈവിട്ട കളി തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി പറഞ്ഞത് വൈരാഗ്യം കൂട്ടി; സഹതാമസക്കാരെല്ലാം ജോലിക്ക് പോയപ്പോൾ കത്തിയുമായി എത്തി സമീനയെ കുത്തി വീഴ്‌ത്തി പ്രതികാരം; ബംഗാളുകാരിയെ കൊന്ന ഇതരസംസ്ഥാനക്കാരനായ യുവാവിനെ പിടിച്ചു കെട്ടി നാട്ടുകാരും;തിരൂർ മുത്തൂർ വിഷുപ്പാടത്തെ കരയിച്ച കൊലപാതകം ഇങ്ങനെ
ചേർത്തലയിൽ നിന്നും ഒളിച്ചോടിയ അദ്ധ്യാപികയെയും പത്താം ക്ലാസുകാരനെയും ചെന്നൈയിൽ നിന്നും കണ്ടെത്തി; ഇരുവരെയും പൊലീസ് ട്രേസ് ചെയ്തത് ഫോൺവിളികളുടെ അടിസ്ഥാനത്തിൽ; വിവാഹിതയും പത്തു വയസുള്ള കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത് ടീച്ചർ വാങ്ങി നൽകിയ മൊബൈൽ ഫോൺ കുട്ടിയുടെ വീട്ടുകാർ പിടിച്ചതോടെ
ആ ബലാത്സംഗത്തിന് ശേഷം സുഹൃത്തായ ഡോക്ടറാണ് എനിക്ക് പ്രഥമ ശുശ്രൂഷ നൽകിയത്; സ്വവർഗാനുരാഗിയായ യുവാവിന് ഡേറ്റിങ് ആപ്പ് വഴി കിട്ടിയത് എട്ടിന്റെ പണി ! ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാൻ പോയ യാത്ര അവസാനിച്ചതു കൊള്ളയടിയിലും ക്രൂരമായ ബലാത്സംഗത്തിലും; ഫോൺ മൂലം ആപ്പിലായ ദുരനുഭവം പങ്കുവെച്ച് 31കാരൻ
രാത്രിയിലെ വഴക്കിന്റെയും മർദനത്തിന്റെയും പ്രതികാരമായി യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി; മുളകുപൊടി വിതറിയും തൊണ്ടു കൂട്ടിയിട്ട് കത്തിച്ചു തെളിവു നശിപ്പിക്കാനും ശ്രമം; ഇലന്തൂരിലെ പ്രസാദിന്റെ കൊലപാതകത്തിൽ പ്രതികൾ വലയിലെന്ന് സൂചന; കൊലയ്ക്ക് പിന്നിൽ അയൽവാസിയായ സിജോ
സ്റ്റുഡിയോ ഉടമയ്ക്ക് ഐജി ഓഫീസിൽ നിന്ന് വിളി വന്നു; സിഡിയും പെൻഡ്രൈവും എത്തിച്ചുകൊടുത്തത് നിർദ്ദേശം വന്നതോടെ; പി.സി.ജോർജിന്റെ പക്കലും ദൃശ്യങ്ങൾ എത്തി; എല്ലാം വിളിച്ചുപറയാൻ സ്റ്റുഡിയോ ഉടമയെ നിർബന്ധിച്ച് ജോർജ്; ജാമ്യത്തിനായി വാദിച്ച് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങൾ സ്റ്റുഡിയോയിൽ നിന്ന് കടത്തിയതെന്ന് ആരോപണം; കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കന്യാസ്ത്രീയുടെ സഹോദരി
വീട് അനുവദിച്ചു നൽകിയാൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; പണമാണ് വേണ്ടതെങ്കിൽ ഭർത്താവ് വന്നിട്ട് പറയാമെന്ന് യുവതി; തനിക്ക് പണമല്ല വേണ്ടതെന്ന് പറഞ്ഞ് ഫോണിലൂടെയും പിന്നാലെ നടന്നും ശല്യപ്പെടുത്തി; ഒടുവിൽ തനിച്ചായിരിക്കവേ വീട്ടിൽ കയറി വീട്ടമ്മയെ കടന്നുപിടിച്ച് അതിക്രമവും: വയനാട്ടിൽ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത് യുവതി പൊലീസിൽ പരാതി നൽകിയതോടെ
ഫ്രാങ്കോ മുളയ്ക്കൽ ഇനിയും ജയിലിലെ കൊതുകുകടി കൊണ്ട് കഴിയേണ്ടി വരും; ജാമ്യാപേക്ഷയിൽ വിധി പറയുന്നത് അടുത്ത ബുധനാഴ്‌ച്ചയിലേക്ക് മാറ്റി ഹൈക്കോടതി; ഇപ്പോഴും ബിഷപ്പായി തുടരുന്ന ഫ്രാങ്കോ കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന് ജാമ്യത്തെ എതിർത്ത് സർക്കാർ; കന്യാസ്ത്രീക്കെതിരായ പരാതിയിൽ നടപടി എടുത്തതിലുള്ള വൈരാഗ്യമെന്ന് വാദിച്ച് പ്രതിഭാഗവും
അസുഖം ബാധിച്ച് എറണാകുളത്ത് ചികിൽസയിലായ ഭാര്യ; മറ്റൊരു സ്ത്രീക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് സൂക്ഷിച്ചത് വെറുമൊരു രസത്തിന്; ജോലിക്കാരായി വീട്ടിലെത്തി പെൻഡ്രൈവ് തട്ടിയെടുത്ത് ഭീഷണിയും; തട്ടിക്കൊണ്ട് പോകൽ പൊളിഞ്ഞപ്പോൾ കുടുങ്ങിയത് മംഗളുരുവിലെ ഹിന്ദു മഹാസഭാ പ്രസിഡന്റും രക്ഷണവേദിക മഹിള വിഭാഗം നേതാവും; മലയാളി വ്യാപാരിയെ ബ്ലാക്‌മെയിൽ ചെയ്ത് കുടുങ്ങിയവരുടെ കഥ
ഫാ ജെയിംസ് എർത്തയിലും കന്യാസ്ത്രീകളും അഴിക്കുള്ളിലാകുന്നില്ലെന്ന് സർക്കാർ തന്നെ ഉറപ്പാക്കും; അനുബന്ധ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണം; കരുതലോടെ പ്രതികരിച്ച് സിസ്റ്റർ അമലയും; ഡി വൈ എസ് പി സുഭാഷ് തന്നെ വേണമെന്ന് സമരസമിതിയും; ഫ്രാങ്കോയുടെ അറസ്റ്റിന് ശേഷവും അട്ടിമറി നീക്കങ്ങൾ സജീവം
കേസ് പൊളിക്കാൻ പണമൊഴുക്കി വലിയ പുലികളെയിറക്കി റോബിനച്ചൻ; കൊട്ടിയൂർ പീഡനകേസിലെ പ്രതി ഫാ.റോബിനുവേണ്ടി തെലുങ്കാനയിൽ നിന്ന് വന്നത് മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ; കോടതിയിൽ ഫോറൻസിക് വിദഗ്ധയെ ക്രോസ് ചെയ്യുക രാജീവ് ഗാന്ധി കൊലക്കേസിലും തന്തൂരി കൊലക്കേസിലും ഡിഎൻഎ പരിശോധനയ്ക്ക് സഹായം നൽകിയ അഡ്വ. ജി.വി. റാവു