Bahrain - Page 66

ഷോപ്പിങ് കഴിഞ്ഞ് പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ കാറിന്റെ ചില്ലിന്റെ ഒരുഭാഗം പൊടിഞ്ഞ് അകത്തേക്ക് വീണ നിലയിൽ; അവശേഷിച്ച ഭാഗത്ത് കൈ കൊണ്ട് തൊട്ടപ്പോൾ അതും പൊടിഞ്ഞ് താഴേക്ക്; കവർന്നെടുത്തത് ഐഫോണും ബാഗും പണവും; കെമിക്കൽ സ്ര്‌പേ ഉപയോഗിച്ചാവാം ഡോർ ഗ്ലാസ് തകർത്തതെന്ന് സംശയിച്ച് പൊലീസ്; ന്യൂജൻ കവർച്ചയുടെ ശൈലി കണ്ട് ഞെട്ടൽ മാറാതെ കൊച്ചിക്കാർ
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ
എല്ലാവരെയും വകവരുത്തി തന്നിഷ്ടപ്രകാരം ജീവിക്കാനാണ് അവൾ മോഹിച്ചതെന്ന് വരുത്തി തീർത്തത് ആരാണ്? അവൾ രക്ഷിക്കാൻ ശ്രമിച്ച കാമുകന്മാർ ആരൊക്കെ? കേസ് അട്ടിമറിക്കാൻ സർവഅടവും പുറത്തെടുത്തത് ആരാണ്? സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് ജയിലിൽ സൗമ്യ ജീവനൊടുക്കാനുള്ള സാഹചര്യമെന്ത്? സംഭവ ദിവസം ജയിൽ സൂപ്രണ്ടിന്റെയും ഡപ്യൂട്ടി സൂപ്രണ്ടിന്റെയും അസ്വാഭാവിക അവധി; പിണറായി കൂട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണം
അടച്ചിട്ട മുറിയിലെ അഞ്ചാറു പേർ എന്നത് പഴങ്കഥയായി; മൂവായിരം പേർക്കിരിക്കാവുന്ന നിശാഗന്ധി ഓഡിറ്റോറിയമാണ് ഇത്തവണ സ്വതന്ത്ര ചിന്താ സംഗമത്തിന് വേദിയായത്; കൊതിപ്പിച്ചും പേടിപ്പിച്ചും വന്ന മതത്തിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കൂടുകയാണ്; വസ്തു നിഷ്ഠമായ അറിവ് നേടാനുള്ള സാധുവായ ഒരേയൊരു മാർഗ്ഗം സയൻസാണ്; തെളിവുകൾ നയിക്കട്ടെ എന്നത് ഒരു മനോഭാവമാണ്; അറിവിന്റെ ഉൽസവമായ ലിറ്റ്മസിനെ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണ്; സജീവൻ അന്തിക്കാട് എഴുതുന്നു
മാരിയപ്പൻ ഭാര്യയെ വെട്ടിനുറുക്കിയത് സിനിമാ തിയറ്ററിൽ വെച്ച് ആരെയോ നോക്കി ചിരിച്ചതിന്; സിനിമയിൽ കണ്ട വയലൻസ് രംഗങ്ങൾ കൂടി കണ്ടപ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം കിട്ടി; വീട്ടിലെത്തിയ ശേഷം ചുറ്റിക കൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തുറത്തു; മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ചുണ്ടിക്കാട്ടികൊടുത്തത് മുഹമ്മദ്; പിടിച്ചു നിർത്തി കൊടുത്തത് ഷിഫാസ്; ഒറ്റക്കുത്തിന് കൊന്നത് പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലെ നമ്പർ വണ്ണുകാരനും; എതിരാളികളെ അതിവേഗം വകവരുത്താൻ സഹലിന് കിട്ടിയത് പ്രത്യേക പരിശീലനം; മഹാരാജാസിലെ ക്രൂര കൊലയിൽ മുഹമ്മദ് റിഫയെ ഒഴിവാക്കി കുറ്റപത്രം; അഭിമന്യുവിനെ വകവരുത്താൻ പച്ചക്കൊടി കാട്ടിയവരെ വെറുതെ വിട്ടത് എന്തിന്?
വിദേശത്തുള്ള അച്ഛൻ എല്ലാം നൽകി വളർത്തിയപ്പോൾ ആഡംബരത്തോടുള്ള ഭ്രമം വർദ്ധിച്ചു; വീട്ടമ്മയെ കൊന്ന ശേഷം വീടിനു ചുറ്റും മുളക് പൊടി വിതറാൻ പ്രചോദനമായത് തമിഴ് സിനിമയായ ഖുശി; ടൗണിലെത്തി പുതിയ മൊബൈൽ ഫോണും മൂന്ന് പൊതി ബിരിയാണിയും വാങ്ങിയ ജെറിൻ നല്ല പിള്ള ചമയാൻ തുളസിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും എത്തി: തൂങ്ങിമരണമെന്ന് കൂടി നിന്നവർ പറഞ്ഞതോടെ ആത്മവിശ്വാസവും വർദ്ധിച്ചു; ആലപ്പുഴയിൽ 19കാരൻ സുഹൃത്തിന്റെ അമ്മയെ കൊന്നത് പണത്തിന് വേണ്ടി
സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കയറിക്കൂടി കടന്നുപിടിക്കുന്നത് പതിവ്; ഏറ്റവുമൊടുവിൽ മുറിയുടെ വാതിൽ പൊളിച്ചുകടന്ന് യുവതിയെ അപമാനിക്കാൻ ശ്രമം; മഞ്ചേരിയിൽ മോഷണ പരാതികൾ കൂടി ഏറിയതോടെ വിരുതനെ തിരഞ്ഞ പൊലീസ് വലയിലാക്കിയത് പയ്യനാട്ടെ കള്ളൻ ബാബുവിനെ
പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങൾക്ക് സംഭവിച്ചത് നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കൊച്ചുകേരളത്തിലെ മഠങ്ങളിൽ സംഭവിച്ചു; ഇരുപതും മുപ്പതും വീതം സന്യാസിനികൾ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനി മഠങ്ങളിൽ ഇന്ന് അഞ്ചും ആറും പേരായി; അവരുതന്നെ അൻപത് വയസ്സൊക്കെ പിന്നിട്ടവരും; ക്ഷയിക്കുന്ന സന്യാസിനി മഠങ്ങൾ സഭക്കുള്ളിൽ സംഭവിക്കുന്ന പലതിന്റെയും സൂചകങ്ങൾ കൂടിയാണ്; ജിജോ കുര്യൻ എഴുതുന്നു
വ്ളാഡിമർ പുട്ടിന്റെ ജനപ്രീതി വർധിപ്പിക്കാൻ കായികതാരങ്ങളെ കൊണ്ട് റഷ്യ ഉത്തേജക മരുന്നടിപ്പിച്ചു; എല്ലാറ്റിനും നേതൃത്വം നൽകിയിത് സാക്ഷാൽ പുട്ടിൻ തന്നെ; റഷ്യക്ക് പിന്നാലെ ചൈനയുടെ കായിക നേട്ടങ്ങളും സംശയത്തിന്റെ നിഴലിൽ; ലോകത്തെ പടിച്ചു കുലുക്കിയ ഇക്കാറസ് ഡോക്യുമെന്റിയുടെ വിശേഷങ്ങൾ ഇങ്ങനെയാണ്; സി ബി അനൂപ് എഴുതുന്നു
ആക്ടിവിസ്റ്റു ദമ്പതികളുടെ മകളെ പീഡിപ്പിച്ച അമാനവ സംഗമം നേതാവ് രജീഷ് പോളിനെതിരെ കൂടുതൽ പോക്‌സോ കുറ്റങ്ങൾ ചുമത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 13 തവണ രജീഷ് തടങ്കലിൽ വെച്ച് പീഡിപ്പിച്ചു; പീഡനത്തെ തുടർന്ന് ഗർഭിണിയാണെന്ന് ഭയന്ന് നിർബന്ധിപ്പിച്ച് ഗർഭനിരോധന ഗുളികയും കഴിപ്പിച്ചു; കണ്ണൂരിൽ നടന്ന കേസ് പാലക്കാട് പൊലീസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമെന്ന് വാദിച്ച് രജീഷിന് ജാമ്യം തേടി അഡ്വ. ആളൂർ
ലൈംഗിക ശേഷി പരിശോധനയിലെ മൂന്ന് ടെസ്റ്റുകളിലും ബിഷപ്പിന് ജയം! ലൈംഗിക പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ബലാത്സംഗ വാദത്തിലെ അലീബി കഥകൾ പൊളിയും; ഒന്നിനും ശേഷിയില്ലെന്ന ഫ്രാങ്കോയുടെ വാദവും പൊളിച്ച് മെത്രാനെതിരെ കൂടുതൽ സാക്ഷികളെ കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം ജലന്ധറിലേക്കും; ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാൻ അതിവേഗം കുറ്റപത്രം നൽകാനുറച്ച് പൊലീസ്