Marketing Featureകേസുകൾ ഒതുക്കാൻ പണം വാങ്ങുന്നു എന്ന ആരോപണം നേരിടുന്ന തൊടുപുഴ സി ഐ ശ്രീമോന് ചൂട്ടുപിടിച്ച വിജയ്സാഖറേ ഊരാകുടുക്കിൽ; ശ്രീമോനെതിരെ പതിനൊന്നോളം പരാതികൾ ഉണ്ടായിട്ടും കൊച്ചി റേഞ്ച് ഐജി ഹൈക്കോടതിയെ ബോധിപ്പിച്ചത് രണ്ട് പരാതികൾ മാത്രമെന്ന്; തെറ്റിദ്ധരിപ്പിച്ചാൽ നടപടിയെന്ന് മുന്നറിയിപ്പുമായി കോടതി; സിവിൽ കേസുകളിൽ സിഐയുടെ ഇടപെടൽ 'ഓപ്പറേഷൻ' പ്ലാൻ ചെയ്ത ശേഷം25 Sept 2018 10:57 AM IST
Marketing Featureഇടപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ താൽ റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേർന്ന് റോഡിലിട്ടു മർദ്ദിച്ചു; പിടിച്ചു മാറ്റിയ ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേർന്ന് അരമമണിക്കൂറോളം അതിക്രൂരമായി തല്ലിച്ചതച്ചു; മർദ്ദനമേറ്റ ജവഹർ എന്ന യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ: പ്രതിഷേധം ഉണ്ടായാൽ തടയാൻ ക്വട്ടേഷൻ നേതാവിനെ ഹോട്ടലിന് മുന്നിൽ നിയോഗിച്ചും താൽ റെസറ്റൊറന്റ് ഉടമയുടെ ഗുണ്ടാ വിളയാട്ടം25 Sept 2018 10:10 AM IST
Marketing Featureഒരു മാസം മുൻപ് ഇരവിപേരൂർ കോഴിമല ആശാഭവനിൽ നിന്ന് കാണാതായ അന്തേവാസിയുടെ മൃതദേഹം സമീപത്തെ കൈതക്കാട്ടിൽ; അപസ്മാര ബാധയെ തുടർന്ന് മരണമെന്ന് പ്രാഥമിക നിഗമനം; കൊലപാതകം സ്ഥിരീകരിക്കാതെ പൊലീസ്24 Sept 2018 7:02 PM IST
Marketing Featureക്ഷേത്രത്തിൽ ദിവസവും പോകുന്നത് സംശയ രോഗമുണ്ടാക്കി; സ്‌കൂട്ടറിൽ സിനിമ കണ്ടു വന്നശേഷമുള്ള ഉടക്ക് കൈവിട്ട കളിയായി; ആക്രിക്കടക്കാരൻ ഭാര്യയെ കൊന്നത് ചുറ്റിക എടുത്ത് തല തല്ലിപൊളിച്ചിട്ട് വെട്ടുകത്തിയുപയോഗിച്ച് കഴുത്തറത്ത്; കന്നിയമ്മയെ കൊന്ന തൂത്തുക്കുടിക്കാരൻ മാരിയപ്പന്റെ ക്രൂരത കേട്ട് ഞെട്ടി ശ്രീവരാഹത്തെ നാട്ടുകാർ; നാട്ടുകാരുടെ നല്ല പിള്ള കൊലപാതകിയാകുമ്പോൾ24 Sept 2018 2:07 PM IST
Marketing Featureമല്യയ്ക്കായി നക്ഷത്ര ജയിൽ ഒരുക്കി കാത്തരിക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി മറ്റൊരു 'ബാങ്ക് കൊള്ള'യുടെ വിവരം കൂടി പുറത്ത്; 5000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ ഗുജറാത്തി വ്യവസായി സന്ദേശര യുഎഇയിലും ഇല്ല; നൈജീരിയയിലേക്ക് നാടുവിട്ടെന്ന് റിപ്പോർട്ട്; കുറ്റവാളികളെ കൈമാറാൻ കരാർ ഇല്ലാത്ത രാജ്യത്തേക്ക് മുങ്ങിയതോടെ അന്വേഷണ ഏജൻസികൾക്ക് വൻ തലവേദന24 Sept 2018 12:47 PM IST
Marketing Featureപീഡനക്കേസിൽ അറസ്റ്റിലായ ജലന്ധർ മെത്രാൻ ഫ്രാങ്കോ മുളക്കൽ ഇന്നെങ്കിലും ഇരുമ്പഴി എണ്ണുമോ? രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ എന്ത് സംഭവിക്കും; നാളെ ഹൈക്കോടതിയിൽ കേസ് പരിഗണിക്കും വരെ കസ്റ്റഡിയിൽ ഉറപ്പു വരുത്താൻ ആലോചനയെന്ന് സൂചന; മുൻകൂർ ജാമ്യാപേക്ഷ അസാധുവായതിനാൽ ഇന്ന് പുതിയ ജാമ്യാപേക്ഷ നൽകും; ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇന്ന് നിർണ്ണായക ദിവസം24 Sept 2018 7:14 AM IST
Marketing Featureഅഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവും പള്ളുരുത്തി സ്വദേശിയുമായ മുഹമ്മദ് ഷഹീം; കോളേജിന് മുന്നിലെ സംഘർഷ സ്ഥലത്തേക്ക് ആയുധങ്ങൾ എത്തിച്ചത് സനീഷ്; സംഭവ ദിവസം കോളേജ് ക്യാമ്പസിൽ രാത്രി കത്തി കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും കേസിൽ ആറാം പ്രതിയായ സനീഷ്; ആദ്യം കുറ്റപത്രം നാളെ കോടതിയിൽ സമർപ്പിക്കുന്നത് 90 ദിവസം തികയാൻ ഒരാഴ്ച ശേഷിക്കെ23 Sept 2018 7:47 PM IST
Marketing Feature20-നമ്പർ മുറി കൃത്യമായി കാട്ടിക്കൊടുത്തു; അലമാര തുറന്നപ്പോൾ കണ്ടത് നിറയെ പാന്റും ഷർട്ടും മുണ്ടും; പീഡിപ്പിച്ചില്ലെന്നും അന്ന് ധരിച്ചിരുന്ന വസ്ത്രം ഏതെന്ന് അറിയില്ലെന്നും മൊഴി നൽകി നിസ്സഹകരണം തുടർന്നു; അനുകൂലികളായ കന്യാസ്ത്രീകളുമായും ആശയ വിനിമയം; 45 മിനിറ്റ് തെളിവെടുപ്പിന് ശേഷം പുറത്തെത്തിച്ചപ്പോൾ നാട്ടുകാരുടെ വക കൂവലും; കുറവിലങ്ങാട് മഠത്തിൽ പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കൊണ്ടു വന്നത് പഴുതടച്ച സുരക്ഷയൊരുക്കി; നുണപരിശോധനയുമായും മെത്രാൻ സഹകരിക്കില്ല23 Sept 2018 1:55 PM IST
Marketing Featureഹാജർനില കുറവായതിനാൽ അവസാനവർഷ പരീക്ഷയെഴുതാൻ അനുമതി ലഭിച്ചേക്കില്ലെന്ന് ഭയന്നു; ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരണം വരിച്ചു; മദ്രാസ് ഐഐടി ഹോസ്റ്റലിലെ മഞ്ചേരിക്കാരന്റെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ്; ഷഹൽ കോർമാത്തിന്റെ മരണത്തിൽ ദുരൂഹത കാണാതെ അന്വേഷണം23 Sept 2018 7:16 AM IST
Marketing Featureകസ്റ്റഡിയിൽ കിട്ടിയതോടെ ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബ്ബിൽ ഗ്രിൽ ചെയ്ത് പൊലീസ്; നാളെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; മഠത്തിൽ നിന്ന് താമസം മാറാൻ കന്യാസ്ത്രീകൾക്ക് നിർദ്ദേശം; ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കിയത് കോട്ടയം മെഡിക്കൽ കോളേജിൽ ; മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഹർജി നൽകിയതോടെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്രാങ്കോയുടെ അനുയായികൾ22 Sept 2018 6:07 PM IST
Marketing Featureബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ എസ്‌പി അടുപ്പക്കാരോടും മേലുദ്യോഗസ്ഥരോടും പറഞ്ഞിരുന്നത് ബലാത്സംഗത്തിന് തെളിവുകൾ ഇല്ലെന്ന്; അവസാന നിമിഷം വരെ രക്ഷിക്കാനുള്ള ഗൂഢാലോചനകളും അരങ്ങേറി; പരാതിക്കാരിയുടെ ഉറച്ച നിലപാടും കന്യാസ്ത്രീകളുടെ സമരവും സർക്കാറിനെ സമ്മർദ്ദത്തിലാക്കിയപ്പോൾ നിലപാട് തിരുത്തി അറസ്റ്റ്; അറസ്റ്റിലായതോടെ ബലാത്സംഗം തെളിഞ്ഞെന്ന് നിലപാട് മാറ്റി എസ്‌പി22 Sept 2018 7:01 AM IST
Marketing Featureകോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ നാടകീയ സംഭവവികാസങ്ങൾ; തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് പിന്നാലെ പൊലീസ് വാഹനത്തിൽ വന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന; പൊലീസ് ക്ലബ്ലിലേക്ക് പോകേണ്ട വാഹനം തിരിച്ചുവിട്ടത് കോട്ടയം മെഡിക്കൽ കോളേജിലേക്ക്; ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കാനിരിക്കെയുള്ള അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പൊലീസ്; ആറുമണിക്കൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ; പുലർച്ചെ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ21 Sept 2018 11:36 PM IST