Bahrain - Page 68

പരാതി നൽകി 86ാം ദിവസം കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി ശരിവെച്ച് കേരളാ പൊലീസ്; ജലന്ധർ ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടു; കൃത്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെനന്നും ബലാത്സംഗകുറ്റം സംശയതീതമായി തെളിഞ്ഞുവെന്ന് കോട്ടയം എസ്‌പി എസ് ഹരിശങ്കർ; പീഡക മെത്രാന്റെ ലൈംഗികശേഷി പരിശോധനയും നടത്തും; വൈദ്യ പരിശോധനക്ക് ശേഷം പാല കോടതിയിൽ ഹാജരാക്കുന്നത് നാളെ
വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ വ്യാജ ഫേസബുക്ക് പ്രൊഫൈൽ വഴി പ്രചരിപ്പിച്ചത് പ്രണയവഞ്ചനയുടെ പകതീർക്കാൻ; സഹപാഠികൾ ബ്ലോക്ക് ചെയ്തപ്പോൾ പെൺകുട്ടിയുടെ പേരിൽ തന്നെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പ്രചാരണം; പൂർവകാമുകനെ പൊലീസ് കുടുക്കിയത് രഹസ്യസൈബർ ഓപ്പറേഷൻ വഴി
പത്ത് ലക്ഷം രൂപ കടം വാങ്ങിയാൽ ഗിഫ്റ്റടക്കം തിരിച്ചുനൽകുന്നത് 16 ലക്ഷം; അമ്പത് രൂപയുടെ സാധനം വാങ്ങിയാലും നൽകുന്നത് അഞ്ഞൂറിന്റെ നോട്ട്; ബാക്കി നൽകിയാലും കൈയിലിരിക്കട്ടെയെന്ന് മറുപടി; രണ്ട് സെന്റിലെ വാടക വീട്ടിൽ മിനി തിയേറ്റർ വരെ; ആഡംബരത്തിനായി ലക്ഷങ്ങൾ വാരിക്കോരി ചെലവഴിച്ച മൂവാറ്റുപുഴയിലെ സെയിൽസ് ടാക്സ് കൺസൾട്ടന്റും കുടുംബവും മുങ്ങിയത് 14 ലക്ഷം രൂപയോളം  തട്ടിയെടുത്ത ശേഷം
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ; അഴിക്കുള്ളിലാകാതിരിക്കാൻ ധൃതിപിടിച്ചുള്ള ജാമ്യാപേക്ഷ നൽകാനുള്ള ശ്രമങ്ങളുമായി ബിഷപ്പിന്റെ അഭിഭാഷകർ; പഞ്ചാബിലെ അഭിഭാഷകരെയും ജലന്ധർ പൊലീസിനെയും അറസ്റ്റു വിവരം അറിയിച്ചു; മൂന്നാം ദിവസം ചോദ്യം ചെയ്യലിനും ശേഷം കുറവിലങ്ങാട്ടെ മഠത്തിൽ എത്തി കന്യാസ്ത്രീയുടെ മൊഴിയും എടുത്ത് പീഡനം ഉറപ്പിച്ച ശേഷം മെത്രാന്റെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്; അൽപ്പ സമയത്തിനകം എസ് പി മാധ്യമങ്ങളെ കാണും
സ്‌നേഹകാലത്തെ സ്വകാര്യ നിമിഷങ്ങൾ പോലും മൊബൈലിൽ പകർത്തി; പ്രണയം തകർന്നതോടെ പ്രതികാരം മൂത്തു; കാമുകിയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും അയച്ചു കൊടുത്ത് പണി ചോദിച്ചു വാങ്ങി; പെൺകുട്ടിയുടെ പരാതിയിൽ കുടുങ്ങിയത് കുറ്റിച്ചൽ ലൂർദ്മാതാ കോളേജിലെ വിദ്യാർത്ഥി ആനന്ദ് ബാബു; ലാബിൽ നടന്ന അതിക്രമത്തിൽ കോളേജും പ്രതിക്കൂട്ടിൽ
പൊലീസ് പിടിയിലാകുന്ന കവർച്ചക്കാരുടെ പക്കൽ നിന്നും അടുത്ത ബന്ധുക്കളായ സ്ത്രീകളുടെ ഫോൺ നമ്പർ കരസ്ഥമാക്കും; ഭാര്യമാരെയും സഹോദരിമാരെയും അടക്കം വശപ്പെടുത്തി സദാചാര വിരുദ്ധ പ്രവർത്തനത്തിന് പ്രേരിപ്പിക്കും; തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനെതിരെ പരാതിയുമായി യുവതി രംഗത്ത്: പൊലീസുകാരനെതിരെ അന്വേഷണം നടത്തി ജില്ലാ ചീഫിന് റിപ്പോർട്ട് സമർപ്പിച്ചു
ബംഗളൂരുവിൽ പോയത് ആറു തവണ; കർണ്ണാടകയും തമിഴ്‌നാടും മഹാരാഷ്ട്രയും ഗോവയും അരിച്ചു പെറുക്കി; കേരളത്തിലെ ഒട്ടുമുക്കാൽ ജില്ലകളിലും തെരഞ്ഞിട്ടും ഒരു തുമ്പും കിട്ടിയില്ല; ഝാർഖണ്ഡിലും പഞ്ചാബിലും കണ്ടെന്ന ഫോൺ സന്ദേശവും ഗുണകരമായില്ല; ഇനി വീണ്ടും ഫോൺ വിളികളുടെ വിശകലനത്തിലേക്ക്; ജെസ്‌നയെ കുറിച്ച് എത്തുംപിടിയുമില്ലാതെ അന്വേഷണ സംഘം; മുക്കുട്ടുതറയിലെ തിരോധാനത്തിൽ ആർക്കും ഒരു സൂചനയുമില്ല
ബിഷപ്പിനെ അറസ്റ്റു ചെയ്‌തെന്ന് മാതൃഭൂമി; അറസ്റ്റിലേക്കെന്ന് പറഞ്ഞ് ഏഷ്യാനെറ്റും മനോരമയും ന്യൂസ് 18നും; ഇടക്കാല ജാമ്യാപേക്ഷ തയ്യാറാക്കി ഫ്രാങ്കോയുടെ അഭിഭാഷകൻ; ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും പൊലീസ് കസ്റ്റഡിയിൽ തുടരുമ്പോൾ പൊലീസ് നടപടികൾ അവസാന ഘട്ടത്തിൽ; കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തു; ബിഷപ്പിനെ രക്ഷിച്ചെടുക്കാൻ അവസാന മണിക്കൂറിലും കള്ളക്കളി
രണ്ട് കുട്ടികളുടെ അമ്മയായിട്ടും തന്നെ വിവാഹം കഴിക്കണമെന്ന് അയാൾ നിർബന്ധിച്ചു; കാമുകനെന്ന് അവകാശപ്പെട്ടിരുന്ന യുവാവ് ഷൂട്ടിങ് ലൊക്കേഷനിലെത്തി ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് സീരിയൽ താരം നിലാനി; കാമുകൻ ആത്മഹത്യ ചെയ്തത് നിലാനിയുമായുള്ള സ്വകാര്യ രംഗങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം
കേരളം വീണ്ടും തലകുനിക്കുന്നു; ഒമ്പതു വയസുകാരിയെ മാതാവ് കാമുകന് കാഴ്ച വച്ചു; ലൈംഗിക പീഡനം തുടങ്ങിയിട്ട് ഒരു കൊല്ലം; പ്രതി ഭാര്യയും മകളുമുള്ളയാൾ; കാമുകനെയും മാതാവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം പത്തനംതിട്ട പ്രക്കാനത്ത്
ബിഷപ് നേരത്തേ നൽകിയ മൊഴികൾ തിരുത്തിപ്പറഞ്ഞെന്നത് ഊഹാപോഹങ്ങൾ; ഒരാൾ പറയുന്നതു ശരിയോ തെറ്റോ എന്നു നോക്കിയല്ല അറസ്റ്റിന്റെ കാര്യം തീരുമാനിക്കുക; ചോദ്യം ചെയ്യലിൽ താളം തെറ്റിയെങ്കിലും ബിഷപ്പിനെ രക്ഷിക്കാൻ അവസാന നിമഷം വരെ കള്ളക്കളി തുടരാനുറച്ച് പൊലീസ്; എല്ലാം ഇന്ന് തീരുമാനിക്കുമെന്ന് കോട്ടയം എസ് പി