Bahrain - Page 69

നോട്ടീസ് ലഭിച്ച ദിവസം തന്നെ ജലന്ധർ വിട്ടു; ഡൽഹി വഴി കോയമ്പത്തൂരിലെത്തി കൊച്ചിയിലെ അഭിഭാഷകനെ കണ്ട് തൃശൂരിലെ പരിചയക്കാരന്റെ വീട്ടിലേക്ക് പോയി; മാധ്യമ ശ്രദ്ധ ഒഴിവാക്കാൻ ബോധപൂർവ്വം പകരം സംവിധാനങ്ങൾ ഒരുക്കി; കൊച്ചിയിൽ എത്തിയത് പോലും അതീവ നാടകീയമായി; എല്ലാത്തിലും പൊലീസിന്റെ തുണ കൂടിയായപ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ ഇതുവരെ പ്രത്യക്ഷപ്പെടാതെ ഒരാഴ്ചയിൽ അധികമായി ഫ്രാങ്കോ കേരളത്തിൽ
അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആവശ്യത്തിലേറെ തെളിവ് ലഭിച്ചു കഴിഞ്ഞു; മൊഴികളിലെ വൈരുദ്ധ്യവും ചോദ്യങ്ങൾക്ക് മുമ്പിലെ നിശബ്ദതയും ഓർമ്മയില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും ഒക്കെ കുറ്റത്തിലേക്കുള്ള വിരൽ ചൂണ്ടലെന്ന് തന്നെ വ്യക്തമാക്കി പൊലീസ്; പൊലീസിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ കണ്ണീരും കുരിശ് മുറുകെ പിടിത്തവും ഒക്കെ നടത്തി നാടകം തുടർന്ന് ഫ്രാങ്കോ; അന്വേഷണം ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യാൻ ഒരുക്കമാണെങ്കിലും മടിച്ച് നിൽക്കുന്നത് കോട്ടയം എസ് പി
ഏഴു മണിക്കൂർ ചോദ്യം ചെയ്ത ശേഷം പഞ്ചനക്ഷത്ര ഹോട്ടലിൽ വിശ്രമിക്കാൻ അനുമതി നൽകുന്നത് തുടർച്ചയായി രണ്ടാം ദിവസം; ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വിശ്രമിക്കാൻ അനുവദിച്ചിരിക്കുന്നതും ചരിത്രത്തിൽ ആദ്യം; ദിലീപിന്റെ കാര്യത്തിലെ കീഴ് വഴക്കം ലംഘിക്കപ്പെടുന്നു; മാധ്യമങ്ങളുടെ മുമ്പിൽ പെടാതിരിക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കുന്നതും പൊലീസ് തന്നെ; ഫ്രാങ്കോയുടെ കേസിൽ പൊലീസ് അനുവർത്തിക്കുന്നതെല്ലാം ചട്ടങ്ങളും കീഴ് വഴക്കങ്ങളും മാറ്റിയുള്ള നടപടികൾ
ആളൊഴിഞ്ഞ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കുമ്പോൾ വിരുതന്മാർ സ്വപ്‌നത്തിൽ പോലും കരുതിയില്ല കുടുങ്ങുമെന്ന്; 500 മീറ്റർ മാറിയുള്ള മാതാട്രേഡേഴ്‌സിലെ സിസിടിവിയിൽ പതിഞ്ഞ പൾസർ എൻ.എസ്.ബൈക്കിന്റെ ഒറ്റ ദൃശ്യം തുമ്പാകുമെന്നും അറിഞ്ഞില്ല;  പാലാ പൊലീസ് പ്രതികളെ സാഹസികമായി ചെന്നൈയിൽ നിന്ന് പിടികൂടിയത് ഇങ്ങനെ
കൊച്ചി നഗരത്തിൽ ഫ്ളാറ്റ് നൽകാമെന്ന മോഹനവാഗ്ദാനം നൽകി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നൽകിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാൻ മടി; ഡിവൈഎഫ്ഐ നേതാവിന്റെ ഇടപെടലിൽ ഒടുവിൽ അറസ്റ്റ് ചെയ്യാൻ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടർ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനൽ മുൻ ചെയർമാനും കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എൻ മർസൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ
സിപിഎം.പ്രവാസി സംഘത്തിന്റെ തട്ടിപ്പ് വിഹിതം ബിജെപി. നേതാവിനും; ക്ഷേമനിധിയിൽ പേര് രജിസ്ട്രർ ചെയ്യാൻ 215 രൂപക്ക് പകരം പ്രവാസി സംഘം വാങ്ങുന്നത് 400 രൂപ; ക്ഷേമനിധി ആനുകൂല്യങ്ങളും തട്ടിയെടുത്തെന്ന് ആരോപണം; വഞ്ചിതരായവർ പ്രതിഷേധവുമായി തളിപ്പറമ്പ് ഓഫീസിലേക്ക്
അഴിക്കുള്ളിലാവും മുമ്പേ നാണക്കേടൊഴിവാക്കാൻ ധൃതി പിടിച്ച് നടപടി; തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് വത്തിക്കാൻ നീക്കി; മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്‌നലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല; ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഫ്രാങ്കോയുടെ അറസ്റ്റിന് നിയമോപദേശം തേടി അന്വേഷണസംഘം
ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും; തൃപ്പൂണിത്തുറയിൽ നിന്നും ഏറ്റുമാനൂരിലേക്ക് കൊണ്ടു പോകുക പൊലീസ് ജീപ്പിൽ; ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ ശേഷം കോട്ടയം സബ് ജയിലിലേക്ക് മാറ്റും; ഇന്ന് ഫ്രാങ്കോ മുളക്കൻ അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെ നാളെത്തന്നെ ജാമ്യം ലഭിക്കാനുള്ള നീക്കങ്ങളുമായി ഫ്രാങ്കോയും ആളുകൾ കോട്ടയത്ത്
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ജയിലിൽ വെച്ചുള്ള പരിചയം വളർന്നപ്പോൾ സുഹൃത്തുക്കളായി; പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് നടത്തിയത് നിരവധി ബൈക്ക് മോഷണങ്ങൾ; ഒരു ലക്ഷം രൂപയുടെ പേരിൽ  ഉടക്കി പിരിഞ്ഞപ്പോൾ ആകാശിനെ അനു അജു കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ ഒത്താശയോടെ: ഒടുവിൽ അനുവിന്റെ ഉപദ്രവം സഹിക്കാതായതോടെ പൊലീസിന് മുന്നിലെത്തിയ ഭാര്യമാർ കൊലപാതക രഹസ്യം വെളിപ്പെടുത്തി: അഞ്ച് മാസം പൊലീസിനെ വട്ടംകറക്കിയ കൊലപാതക കേസി ചുരളഴിഞ്ഞത് ഇങ്ങനെ
സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെളിഞ്ഞെങ്കിലും ബലാത്സംഗത്തിന് തെളിവില്ലെന്ന നിലപാടിൽ ഉറച്ചു പൊലീസ്; മെത്രാന്റെ പദവി ദുരുപയോഗം ചെയ്തതിന്റെ പേരിൽ ജാമ്യമുള്ള വകുപ്പ് ചാർജ്ജ് ചെയ്തു കോടതിയിൽ ഹാജരാക്കി വിട്ടയക്കാൻ നീക്കം; ഏതു തീരുമാനവും പൊലീസിന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ എടുക്കാൻ നിർദ്ദേശിച്ചു എം വി ജയരാജൻ: ഫ്രാങ്കോയെ അറസ്റ്റു ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത് പൊലീസ്