Greetingsബംഗാളി എന്നോ ഭായി എന്നോ വിളിക്കാതെ പേര് ചോദിച്ചറിഞ്ഞ് വിളിച്ചു ഒരു പ്രവാസി തൊഴിലാളിക്ക് നിങ്ങൾ ഈ ഓണത്തിന് സദ്യ കൊടുക്കുമോ? മനുഷ്യരെല്ലാവരും ഒന്നു പോലെ എന്നു പറയാൻ ബംഗാളിയെ സ്‌നേഹിക്കേണ്ടതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു9 Sept 2016 4:34 PM IST
Greetingsമണി എന്ന കമഴ്‌ത്തു മണീ....മണിയെന്ന കമഴ്‌ത്തു മണി... കോടതി മുറിയിൽ ഉച്ചത്തിലുള്ള വിളി മുഴങ്ങിയപ്പോൾ പ്രതിക്കൂട്ടിൽ കയറി നിന്ന മണി ജഡ്ജിയെ നോക്കി താണു വണങ്ങി: കെ എം മാണിയെ കഥാപാത്രമാക്കി പി സി ജോർജ്ജ് രചിച്ച 'കോടതി പോലും പകച്ചുപോയ നിയമബോധം' വായിക്കം7 Sept 2016 3:51 PM IST
Greetingsബി. ടെക് കാരെ മാത്രം എന്തിനിങ്ങനെ ട്രോളുന്നു? അവരും ജീവിച്ചോട്ടെ......6 Sept 2016 11:35 AM IST
Greetingsപെൺകുട്ടികളുടെ ആദ്യാർത്തവം ഉത്സവമാക്കുമ്പോൾ അതേകാര്യത്തിന് അശുദ്ധി പ്രഖ്യാപിച്ച് മാറ്റിനിർത്തുന്നതെന്തിന്? 'അയ്യപ്പൻ സ്ത്രീ വിരോധിയാണോ? ധർമ്മശാസ്താവിന് ഒരു തുറന്നകത്ത്..3 Sept 2016 1:13 PM IST
Greetingsഉസൈയ്ൻ ബോൾട്ടിനെ ഇന്ത്യൻ ട്രാക്കിൽ ഓടാൻ ക്ഷണിക്കേണ്ടേ? ദേശീയ മത്സരങ്ങളിലും ആഫ്രിക്കൻ വംശജരെ മത്സരിപ്പിക്കണം; അത്‌ലറ്റിക്‌സിൽ മെഡൽ നേടാൻ കറുപ്പഴകിന്റെ പിന്നാലെ പായുന്ന കഥ25 Aug 2016 1:00 PM IST
Greetingsഈ റെയിൽ ഹൂൺസ് എന്താ ആഗോള ഭീകര സംഘടനയാണോ? മതിൽ ഹൂൺസ് അല്ലെങ്കിൽ മദർ ഓഫ് ആൾ ഹൂൺസിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു22 Aug 2016 11:58 AM IST
Greetingsസുന്ദരികളും സുന്ദരന്മാരും മാലാഖമാരെപ്പോലെയുള്ള കുഞ്ഞുങ്ങളും മാത്രം ഉണ്ടായിരുന്ന നാട്; സുന്നികളും, ശിയാകളും, യസീദികളും, കുറുദുകളും, ക്രിസ്ത്യാനികളും സമാധാനത്തോടെ വസിച്ചിരുന്ന നാട്: ഒന്നു കരയാൻ പോലുമാവാതെ നിസ്സംഗനായിരിക്കുന്ന ഇമ്രാന്റെ കണ്ണുകൾ നമ്മളോട് പറയുന്നത്...21 Aug 2016 10:33 AM IST
Greetingsരണ്ടു പേജ് പൂരിപ്പിച്ചുകൊടുത്താൽ വീട്ടിൽ ഗ്യാസ് കണക്ഷൻ എത്തും! എല്ലാ കുടുംബങ്ങളിലും പാചകവാതകമെത്തിക്കാൻ മോദിയുടെ ഉജ്വല യോജന; അടുത്ത മാസത്തിനകം നൽകുന്നത് അഞ്ചുകോടി കണക്ഷൻ; പദ്ധതി കുടുംബത്തിലെ മുതിർന്ന വനിതയുടെ പേരിൽ20 Aug 2016 11:45 AM IST