Bharath - Page 106

മുങ്ങിത്താഴുന്നത് കണ്ട് പിടിച്ചു കയറാൻ സാരിയിട്ടു നൽകി; അച്ഛൻ പോകുന്നെന്നു പറഞ്ഞ് സാരിയിൽ പിടിക്കാൻ തയ്യാറാകാതെ പിന്നാലെ പോയി നിരഞ്ജന; കയത്തിൽ മുങ്ങിത്താണത് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ; പമ്പാ നദിയിലെ ദുരന്തത്തിൽ കണ്ണീർവാർത്തു നാട്ടുകാർ
കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി അവാർഡുകൾ;  അന്തരിച്ച കവി എൻ.കെ. ദേശത്തിന് കേരളത്തിന്റെ അന്ത്യാഞ്ജലി:സംസ്‌ക്കാരം ഇന്ന് സ്വവസതിയിൽ
ഏറ്റവുമധികം കാലം വൈദ്യുതി ബോർഡിനെ നയിച്ച റെക്കോഡ്; റഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാനും മുൻ വനം വകുപ്പ് മേധാവിയും; ടി എം മനോഹരൻ അന്തരിച്ചു; കൊച്ചിയിലെ വീട്ടിൽ അന്ത്യം അൽഷൈമേഴ്‌സ് രോഗബാധിതനായിരിക്കെ; സംസ്‌കാരം ഞായറാഴ്ച
കളിക്കുന്നതിനിടെ വീണു പരുക്കേറ്റ ആറു വയസുകാരൻ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരിച്ചു; കുട്ടിയുടെ ആരോഗ്യനില നോക്കാതെ അനസ്തേഷ്യ നൽകിയെന്ന് മാതാപിതാക്കൾ; നിഷേധിച്ച് സ്വകാര്യ ആശുപത്രി അധികൃതർ