Bharath - Page 168

ജിതേഷിനും ജയപ്രകാശിനും ഇടയിൽ ഉണ്ടായിരുന്നത് 30 വർഷത്തെ സൗഹൃദം; കോവിഡിനെത്തുടർന്ന് കച്ചവടം പൊളിഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ വരെ ഒരുമിച്ച് യാത്ര നടത്തിയ കൂട്ടുകാർ ; എന്നിട്ടും കുരുന്നിന്റെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നിലെ കാരണമറിയാതെ ഞെട്ടിത്തരിച്ച് നാട്ടുകാർ; നെഞ്ചുപൊട്ടി ആദിദേവിനെ യാത്രയാക്കി നാട്
സ്‌കൂട്ടറിനെ ശ്രദ്ധിക്കാതെ അലക്ഷ്യമായി യു ടേൺ എടുത്ത് ബൈക്കുകാരൻ; സ്‌കൂട്ടറിൽ നിന്നും വീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി: റോഡിൽ പൊലിഞ്ഞത് 26കാരിയുടെ ജീവൻ
ഒരോ ലോകകപ്പ് വരുമ്പോഴും തന്റെ പാസ്‌പോർട്ട് പൊടിതട്ടിവെക്കും; ഏറ്റവും വലിയ ആഗ്രഹമായി കൊണ്ടുനടന്നത് അർജന്റീന ബ്രസീൽ മത്സരം നേരിട്ടു കാണുക എന്നത്; ഫുട്‌ബോൾ ഗ്യാലറികളിലെ കോഴിക്കോടിന്റെ കളിയാവേശം ഇനി ഇല്ല; ഓട്ടോചന്ദ്രൻ വിടവാങ്ങുന്നത് ഖത്തറിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ
സാംസ്‌കാരിക, നരവംശശാസ്ത്ര ഗവേഷണ മേഖലയിൽ അരനൂറ്റാണ്ടിലധികം കാലത്തെ സജീവ സാന്നിദ്ധ്യം; കൊറഗർ ഉൾപ്പടെ ആദിവാസി വിഭാഗങ്ങളെ പ്രാചീന ഗോത്രവിഭാഗത്തിൽപ്പെടുത്താൻ ആധാരമായ റിപ്പോർട്ട് തയ്യാറാക്കി; നരവംശ ശാസ്ത്രജ്ഞൻ പി.ആർ.ജി.മാത്തൂർ മടങ്ങുമ്പോൾ
1964 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ ഒരോ വർഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ച സൂപ്പർസ്റ്റാർ; എൻടി രാമറാവുവിനും അകിനേനി നാഗേശ്വര റാവുവിനുമൊപ്പം തെലുങ്ക് സിനിമയിൽ തിളങ്ങിയ നായകൻ; മുതിർന്ന തെലുങ്കു നടൻ കൃഷ്ണ അന്തരിച്ചു
ചാന്ദ്‌നി ബാറിലൂടെ വരവറിയിച്ചു; സ്വതന്ത്രഛായാഗ്രാഹകനായത് സെക്കന്റ് ഷോയിലുടെ; മലയാള ശ്രദ്ധേയനായ ഛായഗ്രാഹകൻ പപ്പു അന്തരിച്ചു; അന്ത്യം അമിലോയിഡോസിസ് എന്ന രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെ
മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ; ഭൗതികശരീരം നാളെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും; സംസ്‌കാരം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരൺ നേഗി അന്തരിച്ചു; നേഗിയുടെ വിയോഗം ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ; നേഗി ചരിത്രത്തിന്റെ ഭാഗമായത് 1951ൽ രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിലൂടെ
ഇംഗ്ലീഷിലും മലയാളത്തിലും ഒരേ കയ്യൊതുക്കമുള്ള എഴുത്തുകാരൻ; തൂലിക പടവാളാക്കിയപ്പോൾ സിപിഎമ്മിന് അനഭിമതനായി മാറിയ സാഹിത്യകാരൻ; വൃക്ക-കരൾ രോഗത്തെ തുടർന്ന് അന്തരിച്ച ടി.പി രാജീവന് വിട: പാലേരിയുടെ സ്വന്തം കഥാകാരന് കേരളത്തിന്റെ ആദരാഞ്ജലി