Bharath - Page 169

കലയുടെ ദാർശനികസങ്കല്പങ്ങളെ ചരിത്രാവബോധവുമായി കൂട്ടിയിണക്കിയ കലാനിരൂപകനും ഗ്രന്ഥകർത്താവും; സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും അസ്തിത്വം വിശാലമായ കാൻവാസിൽ പ്രതിഫലിപ്പിച്ച ചിത്രകാരൻ; മരണത്തിലും ഉയർത്തുന്ന അസാധാരണ നീതിശാത്രം; എല്ലാം വിജയകുമാർ മേനോന്റെ ആഗ്രഹം പോലെ; ആ മൃതദേഹം തൃശൂർ അമലാ മെഡിക്കൽ കോളേജിന്
തലമുതിർന്ന ആർഎസ്‌പി നേതാക്കളിലെ അവസാന കണ്ണിയായ നേതാവ്; സിപിഎം വിഭാഗീയതയിൽ വി എസ് പക്ഷത്ത് നിലയുറപ്പിച്ചു; യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് ഉയർന്നു; എൽഡിഎഫ് വിട്ട് ആർഎസ്‌പി യുഡിഎഫിലേക്ക് പോയതോടെ സജീവ രാഷ്ട്രീയം വിട്ടു; ചന്ദ്രചൂഢൻ ഇടതു രാഷ്ട്രീയത്തിന്റെ പ്രയോക്താവ്
ആർ എസ് പി നേതാവ് ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു; കേരള രാഷ്ട്രീയത്തിൽ 90കളിൽ ഇടതു പക്ഷത്തിന്റെ മുഖമായ നേതാവ്; യുഡിഎഫുമായി പാർട്ടി അടുത്തപ്പോൾ ദേശീയ നേതാവായി ചുരുങ്ങി; അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ
പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ; വികാരങ്ങൾ അണപൊട്ടി നാടകീയ നിമിഷങ്ങൾക്ക് വേദിയായി ഡിസിസി ഓഫീസ്; വിലാപയാത്രയായി പയ്യാമ്പലത്ത് സംസ്‌ക്കാരവും; സതീശൻ പാച്ചേനി ഇനി ദീപ്ത സ്മരണ
ഒരു മാസം മുൻപ് സംസാരിക്കുമ്പോൾ തുടങ്ങിയ അസ്വസ്ഥത; 19ന് അടുത്ത ബന്ധുവിനെ കാണാൻ പോയി തിരിച്ചെത്തിയപ്പോൾ തലകറക്കവും ഛർദ്ദിയും; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അബോധാവസ്ഥയിൽ; തലച്ചോറിലെ രക്തസ്രാവം തടയാതെ വന്നതോടെ ഉണരാത്ത ഉറക്കത്തിലേക്ക് നേതാവ്; സതീശൻ പാച്ചേനിക്ക് സംഭവിച്ചത്
അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും എതിരാളികളോട് പോലും അടുപ്പം പുലർത്തിയ നേതാവ്; സതീശൻ പാച്ചേനിയുടെ വേർപാടിൽ അനുശോചനപ്രവാഹം; ആദരാഞ്ജലികൾ അർപ്പിക്കാൻ കണ്ണൂരിലേക്ക് നേതാക്കളുടെ ഒഴുക്ക്; സംസ്‌കാരം വെള്ളിയാഴ്ച പയ്യാമ്പലത്ത്
ഇരിങ്ങൽ സ്‌കൂളിലെ സ്വന്തം അദ്ധ്യാപകനെ തളിപ്പറമ്പിൽ നേരിട്ട പയ്യൻ; മരാരിക്കുളം ഭയത്തിൽ മലമ്പുഴയെന്ന കമ്യൂണിസ്റ്റ് കോട്ടയിലെത്തിയ വിഎസിനെ വിറപ്പിച്ച വിദ്യാർത്ഥി നേതാവ്; ലോക്‌സഭയിലേക്ക് പാർട്ടിക്കോട്ടയിൽ എംബി രാജേഷ് കടന്നുകൂടിയത് വെറും 1820 വോട്ടിന്; കടന്നപ്പള്ളിയിലെ കോൺഗ്രസ് മനസ്സ് കണ്ണൂരിലും തോൽവിയായി; ഇത് തോറ്റിട്ടും ജയിച്ച പാച്ചേനിയുടെ കഥ
തളിപ്പറമ്പിലെ കുടുംബം വിറ്റ് പാർട്ടി ഓഫീസ് പണിത അണികളുടെ പ്രിയ നേതാവ്; നായനാരുടെ പൊലീസ് തല്ലിചതച്ച് ജയിലിൽ അടച്ചിട്ടും പ്ലാസ്റ്ററിട്ട കൈയുമായി നിരാഹാരം കിടന്ന് വിജയം വരിച്ച പോരാളി; പാച്ചേനി വിടവാങ്ങുമ്പോൾ
കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ ഇളമുറക്കാരൻ കോളേജിൽ പയറ്റിയത് കെ.എസ്.യു രാഷ്ട്രീയം; തറവാട്ടിൽ നിന്നും പടിയിറക്കിയിട്ടും റേഷൻ കാർഡിൽ നിന്ന് പേരു വെട്ടിയെങ്കിലും കോൺഗ്രസ് ത്രിവർണപതാക കൈവിടാത്ത നേതാവ്; സത്യസന്ധതക്കും മൂല്യാധിഷ്ടിത രാഷ്ട്രീയത്തിനും പേരുകേട്ട വ്യക്തിത്വം;  സതീശൻ പാച്ചേനിയുടെ വിയോഗം കോൺഗ്രസിന് തീരാനഷ്ടം
ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന് ജന്മനാടിന്റെ യാത്രാമൊഴി; സംസ്‌കാരം സൈനിക ബഹുമതികളോടെ; നിറകണ്ണുകളോടെ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ