Bharathഅരുണാചൽ സൈനിക ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും; ജീവനഷ്ടം സംഭവിച്ചത് ചെറുവത്തൂർ കിഴേക്കമുറി സ്വദേശി അശ്വിന്; നാല് വർഷം മുമ്പ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി ജോലിക്ക് കയറിയ അശ്വിൻ നാട്ടിൽ വന്നു മടങ്ങിയത് ഒരു മാസം മുമ്പ്മറുനാടന് ഡെസ്ക്21 Oct 2022 11:11 PM IST
Bharathകേരള സർവ്വകലാശാലയിൽ അദ്ധ്യാപകനായി തുടക്കം; അമേരിക്കയിലും ജോലി നോക്കി; പിന്നീട് കേരളയിൽ വൈസ് ചാൻസലറും; വ്യാജ യോഗ്യത ആരോപിച്ചുള്ള എസ് എഫ് ഐ സമരത്തെ പൊളിച്ച നിശ്ചയദാർഡ്യം; അന്യാധീന ഭൂമിയും തിരിച്ചു പിടിക്കാൻ ശ്രമിച്ച് സിപിഎമ്മിന്റെ കണ്ണിലെ കരടായി; ഡോ വിളനിലം ഇനി ഓർമ്മമറുനാടന് മലയാളി19 Oct 2022 9:17 AM IST
Bharathജർമനിയിൽ പോയി ഹെർമൻ ഗുണ്ടർട്ടിന്റെ രേഖാശേഖരങ്ങൾ കണ്ടെത്തി പ്രസിദ്ധീകരിച്ച ഗവേഷകൻ; കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകൾക്ക് അന്താരാഷ്ട്ര നിലവാരം നൽകിയ വ്യക്തി; അന്തരിച്ച പ്രമുഖ മലയാളഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ ഡോ.സ്‌കറിയാ സക്കറിയയുടെ സംസ്‌ക്കാരം നാളെമറുനാടന് മലയാളി19 Oct 2022 5:49 AM IST
Bharathഎട്ടുവർഷം മുമ്പ് മരിച്ച അച്ഛന്റെ അതേ ദുർവിധി മകനും; അച്ഛൻ രാജീവ് മുങ്ങി മരിച്ചത് വട്ടിയൂർക്കാവിലെ നീന്തൽ കുളത്തിലെങ്കിൽ മകൻ നിരഞ്ജന്റെ ജീവനെടുത്തത് മൂന്നാംമൂട് മേലെക്കടവിലെ ഒഴുക്ക്; ഭർത്താവിന്റെ മരണ ശേഷം അനീഷ പിടിച്ചു നിന്നത് മക്കളായ നിരഞ്ജനും നന്ദിനിക്കും വേണ്ടി; ടെക്സ്റ്റയിൽസിൽ പണിയെടുത്ത് കുടുംബം പോറ്റിയ അനീഷയ്ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറംസായ് കിരണ്18 Oct 2022 6:31 AM IST
Bharathകോളറയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ചികിത്സാ രീതി ആവിഷ്‌കരിച്ചു ; ബംഗ്ലാദേശ് യുദ്ധകാലത്തെ കണ്ടുപിടുത്തം വിലയിരുത്തപ്പെട്ടത് മെഡിക്കൽ രംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്നായി; 'ഒ.ആർ.എസിന്റെ പിതാവ്' ദിലീപ് മഹലനാബിസ് വിടവാങ്ങിമറുനാടന് മലയാളി17 Oct 2022 6:17 PM IST
Bharathമീൻപിടിക്കാൻ പോയപ്പോൾ ജിബിത്ത് അനുജൻ ജയജിത്തിനെയും ഒപ്പം കൂട്ടി; ചേട്ടൻ മുങ്ങി താഴുന്നത് കണ്ട് അനുജൻ നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ല; ചേട്ടൻ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലിൽ ഏഴാം ക്ലാസുകാരൻ; മകനെയോർത്ത് നിലവിളിക്കുന്ന മഞ്ജു ടീച്ചറെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും17 Oct 2022 9:54 AM IST
Bharathപൂർണ്ണ പബ്ലിക്കേഷൻസ് ഉടമ എൻ ഇ ബാലകൃഷ്ണമാരാർ അന്തരിച്ചു; യാത്രയായത് പത്രവിൽപ്പനക്കാരനായി തുടങ്ങി പ്രസാധന രംഗത്തേക്ക് ഒറ്റയ്ക്ക് പൊരുതി കയറിയ അസാധാരണ വ്യക്തിത്വം; അന്ത്യം 90 വയസ്സ് തികഞ്ഞതിന് പിറ്റേന്ന്കെ വി നിരഞ്ജന്14 Oct 2022 11:45 PM IST
Bharathനാലു പതിറ്റാണ്ട് തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ടിച്ച ആറന്മുളക്ഷേത്ര കൈസ്ഥാനി കുടുംബാംഗം; അന്തരിച്ച സുബ്രഹ്മണ്യൻ മൂസതിന് നാടിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി14 Oct 2022 7:46 AM IST
Bharath20 പുസ്തകങ്ങളും പന്ത്രണ്ടു ശാസ്ത്ര പ്രബന്ധങ്ങളും നൂറിലധികം ശാസ്ത്ര ലേഖനങ്ങളും; പലമേഖലകളിൽ കയ്യൊപ്പു ചാർത്തിയ സകലകലാവല്ലഭൻ: അന്തരിച്ച ഡോ. എ.അച്യുതന് കേരളത്തിന്റെ അന്ത്യാഞ്ജലി: മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷം അനുസരിച്ചു ഗവ. മെഡിക്കൽ കോളേജിന് കൈമാറും11 Oct 2022 6:23 AM IST
Bharathഗോദയിലെ മെയ്‌വഴക്കവും സൂക്ഷ്മതയും രാഷ്ട്രീയത്തിലും തുടർന്നു; വർഗ്ഗീയ രാഷ്ട്രീയത്തിന് തടയിട്ട കൗശലം; പ്രധാനമന്ത്രി പദത്തിനടുത്തുവരെ എത്തിയ കിങ് മേക്കർ; ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെടുംതൂണെന്നും മണ്ണിന്റെ മകനെന്നും വിശേഷണം; മുലായത്തെ അനുസ്മരിച്ച് നേതാക്കൾമറുനാടന് മലയാളി10 Oct 2022 2:13 PM IST
Bharathയുപി മലയാളികളുടെ നിവേദനം കിട്ടിയപ്പോൾ ഇംഗ്ലീഷിൽ ലക്‌നൗവിലേക്ക് കത്തയച്ച നായനാർ; ഹിന്ദിയിൽ മറുപടി എത്തിയപ്പോൾ കേരള മുഖ്യൻ നന്ദി അറിയിച്ചത് മലയാളത്തിൽ; നായനാരെ തണുപ്പിക്കാൻ മലയാളത്തിൽ കത്തെഴുതിയ യുപി മുഖ്യമന്ത്രി; ഹിന്ദി സ്‌നേഹത്തിനിടെയിലും മലയാളത്തെ സ്‌നേഹിച്ച മുലായം; ഓർമ്മയാകുന്നത് അധികാരം വേണ്ടെന്നു വച്ച് അദ്വാനിയുടെ രഥയാത്ര തടഞ്ഞ നേതാജിമറുനാടന് മലയാളി10 Oct 2022 1:47 PM IST
Bharathഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയൽവാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് തിരിച്ചറിഞ്ഞ ഗുരു; ലോഹ്യയിൽ ആകൃഷ്ടനായ സോഷ്യലിസ്റ്റ്; ചരൺസിംഗിന്റെ പാതയിൽ മുന്നേറ്റം; യുപിയിലെ ബിജെപി വിരുദ്ധ പക്ഷത്തെ ചാലകശക്തി; മൂന്ന് തവണ മുഖ്യമന്ത്രി; ഗൗഡാ സർക്കാരിൽ പ്രതിരോധ മന്ത്രി; സമാജ് വാദി പാർട്ടി നേതാവ് മുലായംസിങ് യാദവ് അന്തരിച്ചുമറുനാടന് മലയാളി10 Oct 2022 9:48 AM IST