Bharathമലേഷ്യയിലെ അറിയപ്പെടുന്ന വനിതാ അവകാശ പ്രവർത്തക; മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷന്റെ ഡപ്യൂട്ടി പ്രസിഡന്റ്; വിഖ്യാത റബർ ശാസ്ത്രജ്ഞനും മഗ്‌സസെ അവാർഡ് ജേതാവുമായ ബി.സി. ശേഖറിന്റെ ഭാര്യ: ക്വാലലംപുരിൽ അന്തരിച്ച മലയാളി വനിത സുകുമാരി ശേഖറിന്റെ സംസ്‌ക്കാരം നടത്തിമറുനാടന് മലയാളി10 March 2021 6:15 AM IST
Bharathജീവിത വഴിയിൽ കരുത്തായത് അമ്മ മുളിക്കൊടുത്ത ഈണങ്ങൾ; ഗ്രാമഫോൺ റിക്കാർഡിൽ തുടങ്ങിയ യാത്ര കൊണ്ടെത്തിച്ചത് ലോകസംഗീതത്തിന്റെ നെറുകയിൽ; 'ദ് ഡാർക്ക് സൈഡ് ഓഫ് ദ് മൂണിലൂടെ അമേരിക്കയിലും തരംഗമായി; ഭാസ്‌കർ മേനോൻ വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീത വ്യവസായ ലോകത്തെ മലയാളികൈയൊപ്പ്മറുനാടന് മലയാളി7 March 2021 7:08 AM IST
Bharathഇന്ത്യൻ അത് ലറ്റിക് കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; പാട്യാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നിക്കോളായ് സ്‌നെസറേവിനെ; വിടപറഞ്ഞത് പ്രീജ ശ്രീധരൻ, കവിത റൗത്ത് തുടങ്ങിയവരെ മെഡൽനേട്ടത്തിലെത്തിച്ച ഗുരുനാഥൻസ്പോർട്സ് ഡെസ്ക്6 March 2021 9:54 AM IST
Bharathമുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്‌സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾമറുനാടന് മലയാളി6 March 2021 6:25 AM IST
Bharathസൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്് കോഴിക്കോട് ചെറുപ്പ സ്വദേശി; അപകടമുണ്ടായത് ജോലി ആവശ്യത്തിനായി ദമാമിൽ നിന്നും റിയാദിലേക്ക് പോകുംവഴി; അഫ്സലിന്റെ മരണം നാട്ടിലെ വീടിന്റെ പണി പുരോഗമിക്കവേമറുനാടന് മലയാളി4 March 2021 9:10 AM IST
Bharathമാരാമൺ കൺവൻഷനിലെ സ്ഥിരം പ്രസംഗകൻ; ഇംഗ്ലിഷിലും തമിഴിലുമായി രചിച്ചത് ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളും പുസ്തകങ്ങളും: അന്തരിച്ച പ്രസിദ്ധ ബൈബിൾ പ്രസംഗകൻ റവ.ഡോ. സാം ടി. കമലേശന്റെ സംസ്‌ക്കാരം പിന്നീട്മറുനാടന് മലയാളി3 March 2021 5:44 AM IST
Bharathഡോ. രാകേഷിനെ കണ്ടെത്താൻ കടലിൽ നടന്നത് വൻരക്ഷാദൗത്യം; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; പ്ലീമൗത്ത് സൗത്ത് മുങ്ങൽ വിദഗ്ധരുടെയും പേടിസ്വപ്നമായ കടലിടുക്ക്; അപകട മരണം പതിവായ ആഴമുള്ള കടൽ തീരമെന്ന കുപ്രസിദ്ധിയും; തണുത്ത കടൽ പരിചിതമല്ലാത്തവർ ശ്രദ്ധിക്കണമെന്ന് രക്ഷാസേനയുടെ മുന്നറിയിപ്പ്മറുനാടന് മലയാളി2 March 2021 10:48 AM IST
Bharathബ്രിട്ടണിലെ പ്ലീമൗത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു; അത്യാഹിതം ഇന്നലെ ഉച്ചകഴിഞ്ഞ്; യുകെയിൽ ഈ വർഷത്തെ ആദ്യ വെയിൽ ദിനം ആസ്വദിക്കാനിറങ്ങിയ യുകെയിലെ മലയാളി യുവാവിന്റെ ദാരുണാന്ത്യം ഞെട്ടിപ്പിക്കുന്നത്കെ ആര് ഷൈജുമോന്, ലണ്ടന്1 March 2021 8:56 AM IST
Bharathസൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു; മരിച്ചത് വൈക്കം വഞ്ചിയൂർ സ്വദേശിനി അഖിലയും കൊല്ലം ആയൂർ സ്വദേശി സുബിയും; റിയാദിൽ നിന്നും ക്വാറന്റീൻ പൂർത്തിയാക്കി ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബസ് അപകടം; മറ്റ് രണ്ട് മലയാളി നഴ്‌സുമാരും പരിക്കേറ്റ് ചികിത്സയിൽമറുനാടന് മലയാളി28 Feb 2021 8:40 PM IST
Bharathപമ്പാ നദിക്കായി ഉഴിഞ്ഞുവെച്ച ജീവിതം; അദ്ധ്യാപനത്തിനൊപ്പം പ്രകൃതിസംരക്ഷണവും ജീവിതചര്യയാക്കി; പ്രകൃതിക്കുവേണ്ടി പോരാടിയപ്പോൾ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളും; എൻ കെ സുകുമാരൻ നായരുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് കേരളം കണ്ട മികച്ച പരിസ്ഥിതി പ്രവർത്തകരിലൊരാളെസ്വന്തം ലേഖകൻ28 Feb 2021 7:24 AM IST
Bharathപാരമ്പര്യത്തിന്റെ കൈവിടാതെ ആധുനിക ലോകത്തെ കാവ്യാത്മകമാക്കിയ മനുഷ്യൻ; കോളജ് കാമ്പസിന്റെ പടിയിറങ്ങിയ ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തി; പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം; ഭാഷയെ സ്നേഹിച്ച വിഷ്ണുനാരായണൻ നമ്പൂതിരി ഇനി ദീപ്ത സ്മരണമറുനാടന് മലയാളി25 Feb 2021 2:41 PM IST
Bharathസ്വാതന്ത്ര്യസമര സേനാനിയുടെ മകൻ ഒറ്റയാൾ പോരാട്ടങ്ങളിലൂടെ പറഞ്ഞതെല്ലാം സാമൂഹിക വിഷയങ്ങൾ; തെരുവോരങ്ങളെ കലാവേദികളായി തെരഞ്ഞെടുത്ത ബബിൽ പെരുന്നയുടെ വേർപാടും അപ്രതീക്ഷിതം; അനുഗ്രഹീത കലാകാരൻ വിടപറഞ്ഞത് പ്രധാനവേഷത്തിലെത്തിയ സിനിമ തീയറ്ററിൽ പോയി കാണണം എന്ന ആഗ്രഹം ബാക്കിയാക്കിമറുനാടന് മലയാളി19 Feb 2021 6:27 AM IST