Bharath - Page 225

പുഞ്ചിരിയോടെ ഏത് പ്രായസങ്ങളെയും തരണം ചെയ്യാൻ അവന് വല്ലാത്തൊരു കഴിവായിരുന്നു; ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും അവന്റെ മനസ്സിങ്ങ് കുറ്റ്യാടിയിലായിരുന്നു; പ്രചരണത്തിനിടെ പാറക്കൽ അബ്ദുള്ളയെ തേടി ആ ദുഃഖവാർത്ത എത്തി; ഖത്തറിലും ഒമാനിലും സന്നദ്ധ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ പ്രവാസി വ്യവസായി പാറക്കൽ ഹാരീസ് ഇനി ഓർമ്മ
വെങ്ങാനൂരിലെ പന്ത്രണ്ട് വയസുകാരന്റെ മരണത്തിൽ വഴിത്തിരിവ്; തീകൊളുത്തി മുടിവെട്ടുന്ന വീഡിയോ അനുകരിച്ചെന്ന റിപ്പോർട്ടുകൾ തള്ളും വിധം കുട്ടിയുടെ മരണമൊഴി; തീകൊളുത്തിയത് ഗെയിമിൽ തോറ്റതിലെ വിഷമം മൂലമെന്ന് സൂചന; നവമാധ്യമങ്ങളിലെ പ്രവൃത്തികൾ കുട്ടികൾ അനുകരിക്കാതിരിക്കാൻ ശ്രദ്ധവേണമെന്ന് പൊലീസ് മുന്നറിയിപ്പ്
എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം
മലയാളികളുടെ സ്വന്തം ഹരിയേട്ടന് അപ്രതീക്ഷിത വിയോഗം; വ്യവസായിയും മുൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും സംഘാടകനുമായ തെക്കുംമുറി ഹരിദാസ് അന്തരിച്ചത് ഇന്ന് അതി രാവിലെ ലണ്ടനിൽ; അവിശ്വസനീയ വാർത്തയിൽ ഞെട്ടി മലയാളികൾ
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; മരണം മന്ത്രിയായി പദവിയിലിരിക്കെ; വിടവാങ്ങിയത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ ധനകാര്യജ്ഞൻ
നാൽപ്പത് വർഷക്കാലം ആകാശ വാണിയിലെ പരിപാടികൾക്ക് ഗിത്താറിന്റെ സംഗീതം നൽകിയ വ്യക്തി; എം.എസ് ബാബുരാജിന്റെയും കോഴിക്കോട് അബ്ദുൽ ഖാദറിന്റെയും ഗാനമേളകളിലെ പിന്നണി സാന്നിധ്യം: അന്തരിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചിബാൾഡ് ഹട്ടന് ആദരാഞ്ജലികളുമായി സംഗീത ലോകം
105-ാം വയസിലും കഥകളിയരങ്ങിൽ ആടിത്തിമർത്ത ഗുരു; ആട്ടവിളക്കിന്റെ വെളിച്ചത്തിൽ അത്ഭുതം സൃഷ്ടിച്ച പ്രതിഭ ഇനി ഓർമ്മ; ആർദ്രതയൂം സ്‌നേഹവും കൈമുതലായി കലാ രംഗത്തു നിറഞ്ഞ അതികായൻ; കഥകളി കലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു
സ്വാമി ശങ്കരാനന്ദന്റെ പ്രാരംഭ ശിഷ്യൻ; രാമകൃഷ്ണ മഠത്തിന്റെ പ്രചാരണവുമായി സന്ദർശിച്ചത് അനവധി രാജ്യങ്ങൾ; നേതൃത്വപദവിയിലെയും വേറിട്ട മാതൃക; സ്വാമി വാഗീശാനന്ദയുടെ വേർപാടിലുടെ നഷ്ടമാകുന്നത് മഠത്തിന്റെ മുഖ്യപ്രചാരകരിലൊരാളെ
വിജയനും പാപ്പച്ചനും പിന്നെ ലിസ്റ്റണും; കേരളാ പൊലീസിന് ഫെഡറേഷൻ കപ്പ് നൽകിയതും ഈ തൃശൂരുകാരന്റെ ഗോൾ; അച്ഛന്റെ പാതയിൽ പന്തു തട്ടിയ കൊച്ചു മിടുക്കനിലെ മികവ് കണ്ടെത്തിയത് ചാത്തുണ്ണി മാഷും; മാഞ്ഞു പോകുന്നത് കേരളം കണ്ട എക്കാലത്തേയും മികച്ച സ്ട്രക്കർമാരിൽ ഒരാൾ; ലിസ്റ്റണിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കായിക കേരളം
തലമുറകളെ ത്രസിപ്പിച്ച കണ്ടുപിടിത്തത്തിന്റെ സൃഷ്ടാവ് ഇനി ഓർമ്മ; ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ വിടപറഞ്ഞത് 94 മത്തെ വയസ്സിൽ; സാധാരണക്കാരന്റെ വീടുകളിലേക്ക് സംഗീതത്തെ എത്തിച്ച അത്ഭുത പ്രതിഭ വിടപറയുമ്പോൾ