Bharath - Page 227

സംഗീത സംവിധായകൻ  ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു; അന്ത്യം ചെന്നൈയിൽ വച്ച്; വിടവാങ്ങിയത് അടൂരും അരവിന്ദനും ഷാജി എൻ കരുണും അടക്കമുള്ള പ്രതിഭകളുടെ ചിത്രങ്ങൾക്ക് സംഗീതം പകർന്ന സംഗീതകാരൻ
കൊച്ചിയിൽ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ; വാഴക്കാല സെന്റ് തോമസ് കോൺവെന്റിൽ നിന്നും കന്യാസ്ത്രീയെ കാണാതായത് ഉച്ചക്ക്;  മൃതദേഹം കണ്ടെത്തിയത് മഠം അധികൃതരുടെ പരാതിയിൽ തിരച്ചിൽ നടത്തിയപ്പോൾ; സി. ജസീന തോമസ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പരാതിയിൽ
മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത്  ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം
രാം തേരി ഗംഗാ മെയ്‌ലിയിലൂടെ എൺപതുകളിൽ യുവാക്കളുടെ ഹരമായി; സംവിധായകനായും തിളങ്ങി; ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും സഹോദരൻ; ബോളിവുഡ് നടൻ രാജീവ് കപൂർ മുംബൈയിൽ അന്തരിച്ചു
കേരള സർവകലാശാല അറബിക് വിഭാഗം റിസർച് ഗൈഡ്; സ്‌കൂൾ കലോത്സവത്തിൽ അറബിക് കലോത്സവം ഉൾപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തി; അന്തരിച്ച ഡോ. എം.സുലൈമാൻ മൗലവിയുടെ കബറടക്കം നടത്തി
സ്ത്രീവേഷങ്ങളിലൂടെ പ്രശസ്തൻ; കുടമാളൂർ കരുണാകരൻ നായരുടെ ശിഷ്യൻ; കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു; അന്ത്യം കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്
ഇതാ ഭാഗ്യപ്പെട്ട ഒരു മനുഷ്യൻ വിടപറഞ്ഞിരിക്കുന്നു; 100 വയസ്സുവരെ ആരും അറിയാതെ ജീവിച്ചു; ഒടുവിൽ കൊറോണപ്പോരാളിയായി ലോകത്തിന്റെ കയ്യടിയും രാജ്ഞിയുടെ ആദരവും നേടി; ടോം മൂറിനെ കോവിഡ് കൊണ്ടുപോയപ്പോൾ
അച്ഛന്റെയും അമ്മയുടെയും പിറന്നാൾ സമ്മാനം വാങ്ങും മുന്നേ വിഷ്ണു യാത്രയായി; നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് 21കാരൻ മരിച്ചത് ജന്മദിനത്തിൽ അച്ഛനും അമ്മയും പുതിയ ബൈക്കിന്റെ താക്കോൽ കൈമാറാൻ ഇരിക്കവേ: സംസ്‌ക്കാരം ഇന്ന്
ദേശീയ പുരസ്‌കാര ജേതാവായ ക്യാമറാമാൻ; പതിനാറു വയതിനിലെ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ, ലിസ തൊട്ട് തെലുങ്കിലും ഹിന്ദിയിലും അടക്കം അനവധി ചിത്രങ്ങൾ; മൂന്ന് ചിത്രങ്ങൾ സംവിധാനവും ചെയ്തു; ആരോരുമറിയാതെ ഒരു മലയാളി ചലച്ചിത്ര പ്രതിഭ വിടവാങ്ങുമ്പോൾ
വിവിധ രാഷ്ട്രപതിമാരിൽ നിന്നും ദേശിയ പുരസ്‌ക്കാരം സ്വീകരിച്ചത് നാലു തവണ; ദേശിയ, സംസ്ഥാന തലത്തിൽ സ്വന്തമാക്കിയത് ഒട്ടേറെ ബഹുമതികൾ; സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി.വി ജേക്കബിന്റെ നിര്യാണത്തിൽ അനുശോചിച്ച് കേരളം: അന്തരിച്ചത് സുഗന്ധ വ്യഞ്ജന വ്യവസായത്തിലെ സുഗന്ധമുള്ള ഓർമ്മ