Bharath - Page 237

പ്രശസ്ത ഹോളിവുഡ് നടൻ ചാഡ് വിക്ക് ബോസ്മാൻ അന്തരിച്ചു; ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ താരത്തിന്റെ വിയോഗം വയറ്റിലെ കാൻസർ ബാധയെ തുടർന്ന്: താരത്തിന് ആദരാഞ്ജലികളുമായി സിനിമാ ലോകം
ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സുഹൃത്ത്; ജോഷിയുടെ ദിനരാത്രങ്ങളിൽ കരമനയുടെ വീട് ആക്രമിക്കാനെത്തുന്ന മമ്മൂട്ടിക്കൊപ്പമുള്ള നക്സലൈറ്റുകാരൻ; കനകാംബരങ്ങൾ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളിലും വേഷമിട്ടു; പൂമഴ എന്ന കുട്ടികൾക്കുള്ള ചിത്രത്തിലെ നായകൻ; ശ്രീനിവാസൻ ബാലുശ്ശേരി എന്ന സിനിമാ - നാടക നടൻ ആരോരുമറിയാതെ വിടവാങ്ങുമ്പോൾ
ഹരിഹരൻ, ഐ.വി ശശി തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ ഗുരു; ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിലെ ഒട്ടനവധി ഹിറ്റ് മലയാള സിനിമകളുടെ പിതാവ്; 1951 മുതൽ 86 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന എ.ബി രാജ് സംവിധാനം ചെയ്തത് ഒട്ടനവധി സിനിമകൾ; പൂർത്തിയാക്കിയവയിൽ 11 സിംഹള ചിത്രങ്ങളും: സംവിധായകൻ എ.ബി രാജിന്റെ വേർപാടിൽ തേങ്ങി സിനിമാ ലോകം
തോടി രാഗം പാടുമ്പോൾ വേദിക്ക്‌ അരുകിലേക്ക് ഓടിയെത്തിയത് മാൻ; ഗുജറാത്തിൽ വരണ്ടുണങ്ങിയ പ്രദേശത്ത്‌ മഴ പെയ്യിച്ചത് മൽഹാർ രാഗം പാടി; കാൻസർ രോഗബാധിതനായി ഗുരുതരാവസഥയിൽ കഴിഞ്ഞ പത്തൊൻപതുകാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഭൈരവി രാ​ഗം പാടിയും; കേരളത്തിന്റെ സ്വാതി സംഗീത പുരസ്‌കാരം മുതൽ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയന്റെ ആദരവ് വരെ നേടിയ അതുല്യ പ്രതിഭ; പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് വിടപറയുമ്പോൾ രാജ്യത്തിന് നഷ്ടമായത് അതുല്യനായ സം​ഗീത പ്രതിഭയെ
പുരുഷ-വനിതാ ഗായകർ ഒരേസമയം രണ്ടുരാഗാലാപനത്തിൽ മുഴുകുന്ന ജസ് രംഗി ജുഗൽബന്ദി ശൈലിയിലൂടെ വിസ്മയിപ്പിച്ചു; വായ്പാട്ടുകാർക്ക് കിട്ടുന്ന സ്‌നേഹാദരങ്ങൾ കണ്ടപ്പോൾ തബലയോട് വിട പറഞ്ഞ് മേവാതി ഖരാനയിലെ അതുല്യ ഗായകനായി പടർന്ന് പന്തലിച്ചു; ഹവേലി സംഗീതത്തിൽ ഗവേഷണത്തിലൂടെ സംഭാവനകൾ; സിനിമയിലും കുറച്ചുനാൾ; പ്രതിഭ കൊണ്ട് സഹൃദയരെ പാട്ടിലാക്കിയ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് വിടവാങ്ങി
സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ അടയാളപ്പെടുത്തിയ കാമറാമാൻ; വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തത സഹചാരിയായിരുന്ന ആരാധകൻ; കമ്മ്യൂണിസ്റ്റ് പാർട്ടി സിനിമാ പഠനത്തിനായി റഷ്യയിലേക്ക് അയച്ച അതുല്യ പ്രതിഭ: അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജന് വിട
അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി സൈമൺ ബ്രിട്ടോ യാത്രയായി; ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു; വിടവാങ്ങുന്നത് ചലനാത്മകമായ യുവത്വങ്ങൾക്ക് പ്രചോദനമായ കറതീർന്ന കമ്മ്യൂണിസ്റ്റ്; വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച നിശ്ചയദാർഢ്യത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായിരുന്ന ബ്രിട്ടോ മടങ്ങുന്നത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത കമ്മ്യൂണിസ്റ്റായി
കാന്തപുരം നടത്തുന്നത് അധോലോകം എത്രയോ പിന്നിൽ എന്ന് പറയിപ്പിക്കുന്ന ആത്മീയ ചൂഷണം; മുടി സൂക്ഷിക്കാനുള്ള പള്ളിക്കെന്ന പേരിൽ പിരിച്ചത് കോടികൾ; അവസാനം കോടതി ചോദിച്ചപ്പോൾ പറഞ്ഞത് അങ്ങനെ ഒരു പിരിവ് എടുത്തിട്ടില്ലെന്നും; പൊതുവേദിയിലെ പരിശോധനയ്ക്ക് എന്തുകൊണ്ട് കാന്തപുരം തയ്യാറാകുന്നില്ല? മുടിയിൽ ഉള്ള ചില വൈരുധ്യങ്ങളും കാന്തപുരത്തിന് മറുപടി പറയാൻ കഴിയാത്ത ഭാഗങ്ങളും; തിരുകേശ തട്ടിപ്പിന്റെ ഉള്ളറകൾ തേടിയുള്ള ജിഷാൻ മാഹിയുടെ പരമ്പര അവസാന ഭാഗം
പരസ്യമായി സ്റ്റേജിൽ കാന്തപുരത്തിനായി ഗർജ്ജിക്കുമ്പോഴും രഹസ്യമായി തിരുകേശം വ്യാജമാണെന്ന് സമ്മതിച്ച് നേതാക്കൾ; തിരുകേശത്തിൽ എല്ലാവാദങ്ങളും പരിശോധനകളും പൊളിഞ്ഞിട്ടും സംഘടന തകരുമെന്ന് പറഞ്ഞ് സത്യത്തിന് തടയിട്ട് നേതാക്കൾ; കേശം മുംബൈയിൽനിന്ന് കൊണ്ടുപോയി അബുദബി വഴി വീണ്ടും കേരളത്തിലേക്ക് ...പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയുന്നത് പോലെ; തിരുകേശ തട്ടിപ്പിന്റെ ഉള്ളറകളിലൂടെ; ജിഷാൻ മാഹിയുടെ പരമ്പര മൂന്നാംഭാഗം
യാത്രയായത് നാട്ടിലും വിദേശത്തും അനേകം ശിഷ്യ സമ്പത്തുള്ള സൂഫിവര്യൻ; അത്തിപ്പറ്റ ഉസ്താദിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ; പള്ളി ദർസ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പണ്ഡിതൻ; എളിമയുടേയും വിശുദ്ധിയുടേയും അപൂർവ വ്യക്തിത്വത്തിന് കണ്ണീരോടെ വിട ചൊല്ലി നാട്