Bharathകലയ്ക്ക് വേണ്ടി സർക്കാർ ഉദ്യോഗം വലിച്ചെറിഞ്ഞു; സിനിമയിൽ ചെറിയ വേഷങ്ങൾ പോലും തന്റെ ശൈലിയിൽ ഭംഗിയാക്കുമ്പോൾ പുരസ്‌കാരങ്ങൾ തേടിയെത്തിയത് നാടകത്തിലെ പകർന്നാട്ടങ്ങൾക്ക്; 1987ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു; 2010ലെ സംഗീത നാടക അക്കാദമി അവാർഡ് വിജയിച്ച് തന്നിലെ നടന്റെ വീര്യം ചോർന്നിട്ടില്ലെന്ന് ഒരിക്കൽ കൂടി ഗീഥാ സലീം തെളിയിച്ചു; വിടവാങ്ങുന്നത് കോമഡിയും സെന്റിമെൻസും അസാധ്യമായി വഴങ്ങുന്ന പ്രതിഭ19 Dec 2018 7:28 PM IST
Delhiകാന്തപുരത്തിന് തിരുകേശം കൊടുത്തുവെന്ന് പറയുന്ന ഇഖ്ബാൽ മുഹമ്മദ് ജാലിയവാല എന്നയാളെ മുംബൈയിൽ ആർക്കും അറിയില്ല; പൊട്ടിപ്പൊളിഞ്ഞ ഒരു പഴകിയ ബിൽഡിംഗിങ്ങിലെ ജാലിയവാലയുടെ കുടുസ്സുമുറയിൽ ഉള്ളത് പതിനായിരക്കണക്കിന് മുടികൾ! തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും കാന്തപുരം വിഭാഗം നേതാക്കൾ വിവരം മൂടിവെച്ചു; ജിഷാൻ മാഹിയുടെ പരമ്പര രണ്ടാം ഭാഗം19 Dec 2018 5:00 PM IST
Bharathബെംഗളൂരിലെത്തി മകനെ കണ്ട് മടങ്ങിയ അച്ഛനമ്മമാർക്ക് മുന്നിൽ മകന് ദാരുണാന്ത്യം; വിപ്രോയിലെ ടെക്കിയായ പാലക്കാട്ടുകാരൻ വിക്രം വിജയൻ മരിച്ചത് ഓടുന്ന ട്രെയിനിൽ നിന്നും വീണ് അതിദാരുണമായി; മരണം സംഭവിച്ചത് മാതാപിതാക്കളുടെ ലഗേജ് ട്രെയിനിൽ വച്ച ശേഷം ഇറങ്ങുമ്പോൾ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും വീണ്മറുനാടന് ഡെസ്ക്19 Dec 2018 3:40 PM IST
Delhiകാന്തപുരത്തിന് മുടികൾ ലഭിച്ച അതേ വ്യക്തിയിൽ നിന്ന് തന്നെ 18 മുടികൾ സ്വന്തമാക്കാൻ എനിക്കും കഴിഞ്ഞു; അഹമ്മദ് ഖസ്റജിയുടെ വീട്ടിൽ കെട്ടു കണക്കിന് മുടികൾ കണ്ണാടി കൂട്ടിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ട് മലയാളികൾ ഞെട്ടിയിട്ടുണ്ട്; തട്ടിപ്പ് കേശത്തിന്റെ അണിയറകളിലൂടെ നടത്തിയ യാത്ര കാന്തപുരത്തിന്റെ മുൻ അനുയായി 'മറുനാടനോട്' വെളിപ്പെടുത്തുന്നു; 'കാന്തപുരവും തിരുകേശ തട്ടിപ്പുകളും' ജിഷാൻ മാഹി എഴുതുന്ന പരമ്പര ഇന്നു മുതൽ18 Dec 2018 11:02 AM IST
Bharathഇർഫാന്റെ കാര്യത്തിൽ അവസാനമാകുന്നത് കഴിഞ്ഞ ഏഴുവർഷങ്ങൾകൊണ്ടു നൽകിയ പ്രതീക്ഷ; അന്ത്യമാകുന്നത് ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള സഞ്ചാരം; ഇർഫാന്റെ മരണത്തോടെ കരിക്കകം സ്‌കൂൾ വാൻ ദുരന്തം വീണ്ടും സ്മൃതിപഥത്തിലേക്ക്എം മനോജ് കുമാര്17 Dec 2018 11:48 AM IST
Bharathപള്ളോട്ടൈൻ സന്യാസ സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ബിഷപ്പ്; ഗ്വാളിയോർ രൂപതയ്ക്ക് നഷ്ടപ്പെട്ടത് നല്ലൊരു ഇടയനെ; രൂപതയെ ഒരു കുടക്കീഴിൽ നിർത്തുന്നതിൽ വിജയിച്ച മനുഷ്യ സ്‌നേഹി; വാഹനാപകടത്തിൽ മരിച്ച ഗ്വാളിയോർ ബിഷപ് ഡോ. തോമസ് തെന്നാട്ടിനെ അനുസ്മരിക്കുമ്പോൾ...മറുനാടന് മലയാളി15 Dec 2018 11:24 AM IST
Bharathഗ്വാളിയോർ രൂപത മെത്രാനും മലയാളിയുമായ മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ അന്തരിച്ചു; അപകടമുണ്ടായത് രൂപതാ സ്‌കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ; മരിച്ചത് കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമായ വൈദികൻ; സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റിൽ നിന്നുള്ള ലോകത്തിലെ ആദ്യ ബിഷപ്പിന്റെ ആകസ്മിക വിയോഗത്തിൽ വേദനിച്ച് ലത്തീൻ സഭ15 Dec 2018 9:15 AM IST
Bharathസാമ്പത്തിക ബുദ്ധിമുട്ട് കാരണം പത്താംക്ലാസിൽ പഠനം നിർത്തി നാട്ടിലെ വായനശാലയിൽ ലൈബ്രേറിയനായി; വിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായ ശേഷം ഖാദിയെ ഇഷ്ടപ്പെട്ട് ഖാദി വകുപ്പിൽ ജീവനക്കാരനായി.; സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി സഹകരണ മന്ത്രിയായി; കരുണാകരന്റെ വിശ്വസ്തനായിട്ടും ലീഡർ പാർട്ടി വിട്ടപ്പോൾ ഉറച്ചു നിന്നു; കോൺഗ്രസിന്റെ മാനേജരായി ജീവിച്ച് ഒടുവിൽ മന്ത്രിയായി മരണത്തിന് കീഴടങ്ങി ബാലകൃഷ്ണൻ11 Dec 2018 7:13 AM IST
Bharathവിനോബാജിയുടെ ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി പൊതു പ്രവർത്തനം തുടങ്ങി; ഖാദി പ്രസ്ഥാനത്തിന്റെ മുഖമായി കരുണാകരന്റെ വിശ്വസ്തനായി കോൺഗ്രസ് നേതാവായി; 76ാം വയസിൽ ആദ്യം എംഎൽഎ ആയപ്പോൾ തന്നെ മന്ത്രിയുമായി; ഐ ഗ്രൂപ്പിന്റെ കരുത്തനായ നേതാവും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്ന സി.എൻ ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; മരണം വിളിച്ചത് ഇന്നലെ രാത്രി പതിനൊന്നോടെ11 Dec 2018 6:11 AM IST
Bharathവിനിതാ കോശിയുമൊത്തുള്ള മൗനം സൊല്ലും വാർത്തകൾ യൂടൂബിൽ കണ്ടത് ഒരു കോടി 32 ലക്ഷം പേർ; ഒറ്റമുറി വെളിച്ചവും ഡാകിനിയും സിനിമാ നടനെന്ന പേരും നൽകി; ഷോർട്ട് ഫിലിമുകളിലൂടെ ഏവരുടേയും കണ്ണിലുണ്ണിയായി; ചലച്ചിത്ര മേളയിൽ നിന്ന് വീട്ടിലേക്കുള്ള രാത്രിയാത്രയ്ക്കിടെ മരണം വില്ലനായെത്തി; നിറഞ്ഞ ചിരിയുമായി എപ്പോഴും കാണുന്ന സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ ടെക്‌നോപാർക്ക്; അഭിമന്യൂ രാമാനന്ദന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിതുമ്പി ടെക്കികൾ9 Dec 2018 2:03 PM IST
Bharathപ്രശസ്ത നാടക നടനും സംവിധായകനുമായ കരകുളം ചന്ദ്രൻ അന്തരിച്ചു; സംസ്‌കാരം നാളെ ശാന്തികവാടത്തിൽ; മൺമറഞ്ഞത് അമ്പതോളം നാടകങ്ങളിൽ നടനായും 118 നാടകങ്ങളുടെ സംവിധായകനായും തിളങ്ങിയ ശേഷം സിനിമാ സീരിയൽ രംഗത്തും നിറഞ്ഞു നിന്ന താരം7 Dec 2018 12:22 PM IST