Bharathരുചി വൈവിധ്യങ്ങൾ ബാക്കിയാക്കി യുട്യൂബിന്റെ പാചക മുത്തശ്ശി വിടവാങ്ങി; ലോകത്തെ ഏറ്റവുംപ്രായം കൂടിയ യൂട്യൂബറുടെ അന്ത്യം 107ാം വയസിൽ; പ്രായത്തെ വെല്ലുന്ന പാചകം ആന്ധ്രാസ്വദേശിനിക്ക് നൽകിയത് ലക്ഷക്കണക്കിന് ആരാധകരെ; വ്യത്യസ്ത രുചികൂട്ടുകളെ ലോകത്തിന് പരിചയപ്പെടുത്തിയ മസ്താന മുത്തശ്ശിക്ക് അശ്രുപൂജയുമായി സൈബർ ലോകം5 Dec 2018 10:36 AM IST
Gujaratഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ കേരളത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപാരക്കടയുമായി പുളിമൂട്ടിൽ സിൽക് ഹൗസ് തിരുവല്ലയിലേക്ക്; ഫഹദ് ഫാസിൽ ഉദ്ഘാടകനാവുമ്പോൾ അനേകം മെത്രാന്മാരും ഹിന്ദു-മുസ്ലിം സമുദായ നേതാക്കളും വേദിയിൽ: 100 കൊല്ലം മുൻപ് തൊടുപുഴയിൽ തുടങ്ങിയ വസ്ത്രവ്യാപാര ശൃംഖലയ്ക്ക് നേട്ടത്തിന്റെ പുത്തൻ മുഖം30 Nov 2018 1:25 PM IST
Bharathഎആർ ക്യാമ്പിലെ കുളത്തിൽ മുങ്ങി മരിച്ചത് സ്‌കൂൾ വിട്ട് വന്നതിന് പിന്നാലെ ക്യാംപസിൽ കളിക്കാനിറങ്ങിയ കുട്ടികൾ; മൃതദേഹം കണ്ടെടുത്തത് സന്ധ്യ കഴിഞ്ഞും കാണാതായതോടെ പൊലീസുകാർ നടത്തിയ തിരച്ചിലിൽ കാടു പിടിച്ചു കിടക്കുന്ന കുളത്തിൽ നിന്നും: പൊലീസുകാരുടെ മക്കൾക്ക് കണ്ണീരോടെ വിട നൽകി തൃശൂർ എആർ ക്യാമ്പ്30 Nov 2018 6:34 AM IST
Gujaratമൂന്ന് മുതൽ അഞ്ച് വരെ സെന്റ് ഭൂമി... മുതൽ മുടക്ക് 18 ലക്ഷം രൂപ.... പ്രതിമാസം 25,000 രൂപ വരെ വരുമാനം: മൂന്നാറിനടുത്ത് പ്രവാസി മലയാളികൾ തുടങ്ങിയ റിസോർട്ട് വില്ല പദ്ധതി എന്തുകൊണ്ട് ഞങ്ങൾ റെക്കമന്റ് ചെയ്യുന്നു?29 Nov 2018 12:07 PM IST
Bharathചുരിദാറിലെ എഴുത്ത് കോപ്പിയടിയാണെന്ന് കരുതി പരസ്യമായി ശാസിച്ചു; ഓഫിസ് റൂമിൽ എത്തിച്ച് വീട്ടുകാരെ വിളിപ്പിച്ചു; അപമാനിക്കപ്പെട്ട 19കാരി ഇറങ്ങിയോടി ചാടിയത് പാഞ്ഞു വരുന്ന ട്രെയിന് മുൻപിലേക്ക്; കൊല്ലം ഫാത്തിമ കോളേജ് വിദ്യാർത്ഥിനിയുടെ ദാരുണ മരണം കോളേജിൽ സംഘർഷമായി വളർന്നു29 Nov 2018 6:39 AM IST
Bharathദേവമാതാ കോളേജിലെ അദ്ധ്യാപകന്റെ മരണം സംഭവിച്ചത് അഴികളില്ലാത്ത ചില്ലു ജനാല തുറക്കുമ്പോൾ കാൽവഴുതി താഴേക്ക് വീണ്; ദിവസവും എട്ടരയോടെ കോളജിലെത്തുന്ന അദ്ധ്യാപകന്റെ അപകട വാർത്ത അറിയുന്നതും വളരെ വൈകി; സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന്; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്27 Nov 2018 7:05 AM IST
Bharathവില്ലനായി തുടങ്ങി നായകനായി തിളങ്ങി കന്നഡ മനസിൽ ഇടംനേടിയ നടൻ; എംപിയും എംഎൽഎയും കേന്ദ്ര- സംസ്ഥാന മന്ത്രിയുമായി നാടു ഭരിച്ച പാരമ്പര്യം; സുമലതയെന്ന നിത്യഹരിത നായികയുടെ ഭർത്താവായും ജനമനസിൽ ഇടംപിടിച്ചു; മാണ്ഡ്യയുടെ രാജകുമാരൻ അംബരീഷ് അകാലത്തിൽ പൊലിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ കരഞ്ഞ് കന്നഡ മക്കൾ; മഹാനടനെ മരണം വിളിച്ചത് വൃക്കരോഗ ചികിത്സക്കിടയിൽ ഹൃദയാഘാതം കൂടി എത്തിയപ്പോൾ25 Nov 2018 6:35 AM IST
Bharathസിതാറിന്റെയും സുർബഹാറിന്റെയും ആസ്വാദ്യത ലോകമെങ്ങുമെത്തിച്ച ഉസ്താദ് ഇമ്രത് ഖാൻ അന്തരിച്ചു; മരണം സംഭവിച്ചത് അമേരിക്കയിലെ സെയ്ന്റ് ലൂയിയിലെ ആശുപത്രിയിൽ: വിടവാങ്ങിയത് യൂറോപ്പിലും അമേരിക്കയിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും അടക്കം ഇന്ത്യയുടെ യശ്ശസ് ഉയർത്തിയ സംഗീതജ്ഞൻ24 Nov 2018 7:56 AM IST
Bharathഎം.ഐ. ഷാനവാസ് എംപിക്ക് വിട നൽകി കേരളം; കലൂർ തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം; സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം അനേകം കോൺഗ്രസ് നേതാക്കൾ22 Nov 2018 12:40 PM IST
Bharathമകളുടെ കരൾ പകുത്തു കിട്ടിയിട്ടും ഷാനവാസ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയില്ല; അണുബാധയുടെ രൂപത്തിൽ മരണം എത്തിയത് ശസ്ത്രക്രിയയ്ക്ക് രണ്ടു ദിവസത്തിനു ശേഷം22 Nov 2018 11:10 AM IST
Bharathലോക്‌സഭാംഗമായിരിക്കേ നിര്യാതനാകുന്ന പത്താമത്തെ മലയാളി ; അനീതിയ്‌ക്കെതിരെ ഉറച്ച് നിന്ന് പോരാടിയ വ്യക്തിത്വം; മാറ്റത്തിന്റെ കിരണങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ജനസേവകൻ; കരുണകാരന്റെ വിശ്വസ്ത അനുയായിയായി ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കാലുറപ്പിച്ചു; രോഗം ശരീരത്തെ തളർത്തിയിട്ടും മനസിനെ കനലാക്കിയ പ്രഭാവം; ജനഹൃദയങ്ങളിൽ നിന്നും മായാതെ പ്രിയ നേതാവ് എം.ഐ ഷാനവാസ്22 Nov 2018 7:39 AM IST
Bharathഅസ്തമിക്കുന്നത് കേരളത്തിലെ കോൺഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങളിലൊന്ന്; കെ.മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലും ഷാനവാസ് തന്നെയായിരുന്നു; അദ്ദേഹത്തിന് പകരം വെക്കാൻ നേതാക്കൾ കോൺഗ്രസിലില്ല: വിട പറഞ്ഞ നേതാവിനെ അനുസ്മരിച്ച് പന്തളം സുധാകരൻമറുനാടന് മലയാളി21 Nov 2018 1:44 PM IST