Bharathചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ മുഖമായി തിളങ്ങവേ പൊടുന്നനേ അപ്രത്യക്ഷനായത് എംപിയായി മാറി ഒരു വർഷം തികയും മുമ്പേ; എത്ര ഭക്ഷണം കഴിച്ചിട്ടും മെലിയാൻ തുടങ്ങിയതോടെ ആശുപത്രിയിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് കരളിലും പാൻക്രിയാസിലും രോഗമെന്ന്; ക്യാൻസറെന്ന് കരുതി ചികിൽസിക്കാൻ തുടങ്ങവേ രണ്ടാം പരിശോധനയിൽ മറ്റൊരു രോഗമെന്ന് കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷ; രണ്ടാം ജന്മത്തിന്റെ പ്രതീക്ഷകൾക്കൊടുവിൽ അപ്രതീക്ഷിതമായി ഷാനവാസിനെ തേടി മരണത്തിന്റെ കാലൊച്ചയും21 Nov 2018 7:38 AM IST
Bharathകരുണാകരൻ കളം നിറഞ്ഞ് നിന്നപ്പോൾ തിരുത്തൽവാദ ശബ്ദം ഉയർത്തി വ്യക്തിത്വം തെളിയിച്ചു; തുടർച്ചയായി അഞ്ച് തവണ തോറ്റ ശേഷം ആദ്യം വിജയം കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ; ജയിച്ച് ഒരു വർഷം തികയും മുമ്പ് രോഗബാധിതനായെങ്കിലും ജീവിതത്തിലേക്ക് മടങ്ങി വന്നത് അവിശ്വസനീയമായി; വർക്കിങ് പ്രസിഡന്റ് പദവിയിൽ സജീവമാകും മുമ്പ് മരണം വിളിച്ചു; ഷാനവാസിനെ കുറിച്ച് പറയാനുള്ളത് നല്ലത് മാത്രം21 Nov 2018 7:02 AM IST
Bharathകെപിസിസി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചത് ഇന്നു പുലർച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്; പ്രിയ നേതാവ് വിട പറഞ്ഞത് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുക്കാനാവാതെ; തിരുത്തൽ വാദി നേതാവായി രമേശ് ചെന്നിത്തലയ്ക്കും ജി കാർത്തികേയനും ഒപ്പം തിളങ്ങിയ കോൺഗ്രസ്സ് നേതാവിന്റെ മൃതദേഹം ഇന്നു വയനാട്ടിൽ എത്തിക്കും; ആദരാജ്ഞലികൾ അർപ്പിക്കാൻ ആയിരങ്ങൾ21 Nov 2018 6:22 AM IST
Bharathമലയോരത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് അടിത്തറപാകി; കേരളത്തിലെ അറുപതിലധികം അറബിക് കോളേജുകളുടെ ആസ്ഥാനമായി വാഫി പിജി ക്യാംപസ് തുടങ്ങാനായി വിട്ടുകൊടുത്തത് 16 ഏക്കർ സ്ഥലം; മൂന്ന് ഏക്കർ സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ മക്കൾ ഉപേക്ഷിച്ചു പോയ വൃദ്ധർക്ക് വീടു വെച്ച് നൽകിയും പാവങ്ങൾക്ക് വേണ്ടി വേണ്ടി വൃദ്ധസധനം നിർമ്മിച്ചും മാതൃകയായി; ഒടുവിൽ ചരിത്ര നിയോഗം പൂർത്തിയാക്കി ബാപ്പുഹാജി യാത്രയായി16 Nov 2018 11:34 AM IST
Bharathപാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ ഭൗതീകശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു; രാജ്യത്തിന്റെ വീരപുത്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തി നൂറ് കണക്കിന് ആളുകൾ14 Nov 2018 10:52 AM IST
Bharathകശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന്; രാവിലെ എട്ടിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടു പോകും: സംസ്‌ക്കാരം വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിൽ ഔദ്യോഗിക ബഹുമതികളോടെ14 Nov 2018 8:31 AM IST
Keralamഭക്തരോ? സർക്കാരോ? ജയിച്ചതാര്? സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടലിന്റെ അന്തിമഫലം എന്തായിരിക്കും?റിവ്യൂ ഹർജി പരിഗണിക്കാൻ തീരുമാനിച്ചു എന്നതുതന്നെ സുപ്രീം കോടതിയുടെ മനസുമാറിയതിന്റെ ലക്ഷണം; വിധിക്കെതിരെ സമരം ചെയ്തവരെക്കുറിച്ച് ഒരു പരാമർശവും നടത്താതിരുന്നത് ഭക്തർക്ക് പ്രതീക്ഷ നൽകുന്നു; റിവ്യൂ ഹർജിയുടെ കാര്യത്തിൽ ഇന്ന് സുപ്രീം കോടതി നടത്തിയ ഇടപെടൽ ആർക്കാണ് ഗുണം ചെയ്യുക? ലേമാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ13 Nov 2018 9:14 PM IST
Bharathപാക് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സെബാസ്റ്റ്യനൊപ്പം വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായി തമിഴ്‌നാട്ടുകാരനായ മറ്റൊരു സൈനികനും; ലാൻസ് നായിക്ക് ആന്റണി സെബാസ്റ്റ്യന്റെ മരണത്തിൽ മനം നൊന്ത് ഭാരതീയർ; ഉദയം പേരൂരുകാരനായ യുവ സൈനികൻ വീരചരമം പ്രാപിച്ചത് പാക് പട്ടാളത്തിന്റെ ആക്രമണത്തെ ധീരമായി ചെറുത്തു നിന്ന ശേഷം13 Nov 2018 6:24 AM IST
Keralamഡിവൈഎസ്പി ഹരികുമാർ ശിക്ഷിക്കപ്പെടുമോ? നിയമം പറയുന്നത് ഹരികുമാർ രക്ഷപെടാൻ ഇടയുണ്ടോ?12 Nov 2018 6:09 PM IST
Bharathബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും എംപിയായ ശേഷം തുടർച്ചയായി അഞ്ചുവട്ടവും വിജയിച്ചു കയറി; വാജ്‌പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പേരെടുത്തു; തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ മാന്ത്രിക ശക്തി; എബിവിപിയിൽ തുടങ്ങിയ കറകളഞ്ഞ സംഘപരിവാർ നേതാവ് വിടപറയുമ്പോൾ വലതുകൈ നഷ്ടമായ അവസ്ഥയിൽ കർണാടക ബിജെപി12 Nov 2018 10:04 AM IST
Bharathഎല്ലാ യാത്രകളിലും അവർ പോയത് ഒരുമിച്ച് മാത്രം; കോയമ്പത്തൂരിലെ കോളേജിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് കഴിഞ്ഞ മാസം വാങ്ങിയ ബുള്ളറ്റ് ബൈക്കിൽ; നങ്യാർകുളങ്ങരയിലെ ബൈക്കപകടത്തിൽ കൊല്ലപ്പെട്ട ശങ്കറും കിരണും ഉറ്റ സുഹൃത്തുക്കൾ; പ്രളയബാധിതരെ രക്ഷിക്കാനും കാരുണ്യ പ്രവർത്തനത്തിനും മുന്നിട്ട് നിന്ന യുവാക്കളുടെ മരണത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും8 Nov 2018 7:40 PM IST
Keralamകുറ്റം ചെയ്യാൻ നിർബന്ധിതരായാൽ ശിക്ഷ കിട്ടുമോ? നിസാര കൈയബദ്ധങ്ങൾക്ക് ശിക്ഷയെങ്ങനെ? ലെയ് മാൻസ് ലോയിൽ വിശദീകരിക്കുന്നു6 Nov 2018 7:08 PM IST