Gujaratതൃശൂരിൽ തൊട്ടതെല്ലാം പൊന്നാക്കിയ ജോസ് ആലൂക്കാസ് ഇപ്പോൾ തലസ്ഥാന നഗരിയിലേക്ക്; കിംസ് ആശുപത്രിക്ക് സമീപമുള്ള പദ്ധതിയുടെ ഭാഗമാകാൻ അനേകം പേർ രംഗത്ത്26 July 2017 2:37 PM IST
Bharathവിടവാങ്ങിയത് ടിവിക്ക് മുമ്പിലേക്ക് വിദ്യാർത്ഥികളെ എത്തിച്ച അപൂർവ്വ പ്രതിഭ; കോസ്മിക് കിരണങ്ങളുടെ പഠനത്തിലൂടെ സമൂഹത്തിന് അതുല്യ സംഭവാന നൽകിയ വൈജ്ഞാനികൻ: പ്രൊഫസർ യശ്പാലിന് രാജ്യം വിടചൊല്ലി26 July 2017 6:39 AM IST
Bharathവീട്ടുചുമരിനും കിണറിനുമിടയിൽ നിന്നുതിരിയാൻ ഇടമില്ലാത്തിടത്ത് ചിതയൊരുക്കി സഹോദരൻ തീകൊളുത്തി; ആശ്വാസമായത് സുമനസ്സുകളുടെ സഹായം; കാമുകന്റെ സംശയ രോഗം ജീവനെടുത്ത ശാരികയ്ക്ക് കടമ്മനിട്ടക്കാർ അശ്രുപൂജയർപ്പിച്ചത് ഇങ്ങനെ24 July 2017 7:32 AM IST
Bharathഉഴവൂർ വിജയൻ വിടപറയുമ്പോൾ എൻസിപിക്ക് നഷ്ടമാകുന്നത് ഈ വർഷം രണ്ടാമത്തെ നേതാവിനെ; രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്താൻ എന്നും കൂടെനിന്ന ജിമ്മി ജോർജിന്റെ വേർപാട് ഉഴവൂരിനെയും തളർത്തി; ജനഹൃദയത്തിൽ വാക്ചാതുരി കൊണ്ട് ഇടംപിടിച്ച നേതാവ് യാത്രപറയുന്നത് പാർട്ടിയിൽ ഒറ്റപ്പെട്ടതിന്റെ വേദനയോടെ23 July 2017 5:13 PM IST
Bharathക്‌നാനായ കത്തോലിക്കരുടെ കോട്ടയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി; മാണിയുടെ കോട്ടയിൽ പയറ്റി തെളിഞ്ഞു; ഒരിക്കലും ജനപ്രതിനിധി ആയില്ലെങ്കിലും എന്നും ജനഹൃദയങ്ങളിൽ ഉറച്ചയിടം നേടി; മാണിക്കെതിരെ മത്സരിച്ചപ്പോൾ മാണിയെ കൊണ്ട് പോസ്റ്റർ അടിപ്പിച്ച് നയചാതുര്യം23 July 2017 8:15 AM IST
Bharathനർമ്മം ചാലിച്ച് എതിരാളികളെ തറപറ്റിക്കുന്ന പ്രസംഗവേദിയിലെ തീക്കാറ്റ് ഇനിയില്ല; ഇടതുപക്ഷത്തെയും വലതുപക്ഷത്തേയും നേതാക്കൾ ഒരുപോലെ പേടിച്ച വാക് ചാതുരി നിശബ്ദമായി; മണിക്കൂറുകൾ കേട്ടിരുന്നാലും ആരും എഴുന്നേറ്റു പോകാത്ത ഹാസ്യരസ വിരുന്നൊരുക്കുന്ന ഉഴവൂർ യാത്രയാവുമ്പോൾ23 July 2017 7:24 AM IST
Bharathനിയമയുദ്ധങ്ങളിൽ ഒറ്റയാൾ പോരാളിയായ മലമുണ്ടേൽ തങ്കപ്പൻ ഓർമ്മയായി; യാത്രയായത് കാക്കിയെ നിയമംകൊണ്ട് നേരിട്ട് നാല് എസ്‌ഐമാർക്ക് ഉൾപ്പെടെ ശിക്ഷ വാങ്ങിക്കൊടുത്ത ശക്തൻ; ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്തുകൊണ്ട് അന്ത്യയാത്ര22 July 2017 8:47 PM IST
Bharathഗോഡ്‌സെയുടെ വധശ്രമത്തിൽനിന്ന് ഗാന്ധിജിയെ രക്ഷിച്ച ഭിലാരെ ഗുരുജി എന്ന ഭികുദാജി ഭിലാരെ അന്തരിച്ചു; 1944ൽ പഞ്ച്ഗനിയിൽ പ്രാർത്ഥനാ ചടങ്ങിനിടെ ഗോഡ്സേ നടത്തിയ വധശ്രമത്തിൽനിന്നാണ് ഭിലാരെ ഗാന്ധിജിയെ രക്ഷിച്ചത്20 July 2017 1:09 PM IST
Bharathകൂട്ടുകാരൻ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാനിറങ്ങി; ഒടുവിൽ ആത്മസുഹൃത്തിനൊപ്പം മരണത്തിലേക്ക്; എപ്പോഴും ഒരുമിച്ചു കണ്ടിട്ടുള്ള സുഹൃത്തുക്കളുടെ വേർപാട് ചേർത്തലക്കാർക്ക് നഷ്ടമാക്കിയത് യുവകവിയെയും സിനിമക്കാരനെയും14 July 2017 5:11 PM IST
Bharathകേരളത്തിന് ഏറ്റവും രുചിയേറിയ ബിരിയാണി ഒരുക്കി നൽകി മലയാളികളുടെ പ്രിയങ്കരനായി; സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ള പ്രമുഖരെ വീഴ്‌ത്തിയ രുചിക്കൂട്ടിന്റെ സുൽത്താൻ; കോഴിക്കോട് റഹ്മത്ത് ഹോട്ടൽ ഉടമ കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം29 Jun 2017 6:55 AM IST