Bharath - Page 264

ജന്മനാ ഓട്ടിസവുമായി പിറന്ന മകനെ പൊന്നു പോലെ നോക്കി; രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്തതും പുത്രനെ നോക്കാൻ തന്നെ; പാർട്ടിയും അണികളും നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ പൊതുപ്രവർത്തകനായി; പൊന്നോമനയുടെ വിയോഗം ഉൾക്കൊള്ളനാകാതെ ബി സത്യൻ; എംഎൽഎയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുക്കൾ
സുകുമാരന്റെ ശബ്ദ സൗകുമാര്യത്തെ ആവാഹിച്ച് താരമായ അബേച്ചന്റെ പ്രിയ ശിഷ്യൻ; ദിലീപിനും കലാഭവൻ മണിക്കുമൊപ്പം കൈയടി നേടിയിട്ടും സിനിമയിൽ കിട്ടിയത് ചെറുവേഷങ്ങൾ; രോഗം വില്ലനായപ്പോഴും താരസുഹൃത്തുക്കൾക്ക് മുന്നിൽ കൈനീട്ടിയില്ല; കാൻസറും കരൾ രോഗവും കീഴടക്കിയത് അനുകരണകലയിലെ മികവിനെ; കലാഭവൻ സാജനെ ഓർത്ത് വിതുമ്പി സുഹൃത്തുക്കൾ
മാർ കുര്യാക്കോസ് കുന്നശ്ശേരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്തത് ആയിരങ്ങൾ; സീറോ മലബാർ സഭയ്ക്ക് തീരാനഷ്ടമാണെന്ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
പ്രണയത്തിന് ഒടുവിൽ ആറ് മാസം മുമ്പ് വിവാഹം; മധുവിധു കഴിഞ്ഞതോടെ ഭർത്താവ് മദ്യപിച്ചെത്തി ദേഹോപദ്രവം തുടങ്ങി; മനംമടുത്ത അനൂഷ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് തൂങ്ങി മരിച്ചു; ഭാര്യ മരിച്ചതറിഞ്ഞ സുമേഷ് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ: കോട്ടയം പുതുപ്പള്ളിയിൽ നിന്നും ഒരു ദുരന്തകഥ
ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വെട്ടിത്തിരിച്ചത് ദുരന്തത്തിന് കാരണമായി; നിയന്ത്രണംവിട്ട സ്‌കൂട്ടർ റോഡിലേക്ക് മാറിഞ്ഞു വീണപ്പോൾ പിന്നാലെയെത്തിയ ടോറസ് അന്തകനായി; പ്രവീണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കൂട്ടുകാരും നാട്ടുകാരും
പാഞ്ഞെത്തിയ ടിപ്പർ ഇടിച്ചു തെറിപ്പിച്ചത് മുക്കത്തെ അന്ധകുട്ടികളുടെ പ്രിയപ്പെട്ട ഷീബ ടീച്ചറെയും മകൾ ഹിഫ്ത്തയെയും; രോഷം തീരാതെ നാട്ടുകാർ; മജീദ് സാറിന്റെ കുടുംബത്തിനുണ്ടായ മഹാദുരന്തത്തിൽ മനംനൊന്ത് ഒരുനാട്
ദൈവാശ്രയത്തിൽ ഉറച്ചുനിന്നു സഭയെ നയിച്ച പോരാളി; വിശ്വാസസത്യത്തിൽ കാർക്കശ്യം പുലർത്തിയപ്പോഴും ളോഹ വേണ്ടെന്നു പറഞ്ഞ പുരോഗമനവാദി; ഇളംതലമുറയിലേക്കു പാരമ്പര്യം കൈമാറാൻ കലയെ സ്നേഹിച്ച സഹൃദയൻ; വിടവാങ്ങിയ കുന്നശേരി പിതാവിനെ സ്മരിക്കുമ്പോൾ
സ്വിംമ്മിങ് പൂളിൽ മുങ്ങിമരിച്ച ഇൻഫോസിസ് ജീവനക്കാരന്റെയും മകന്റെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; അപകടമുണ്ടായത് പൂളിനു ചുറ്റും സൈക്കിൾ ഓടിക്കുന്നതിനിടെ; പൂളിൽ വീണ മകളെ രക്ഷിക്കുന്നതിനിടെ പിതാവും മുങ്ങി മരിച്ചു
അപകടത്തിന് ഇടയാക്കിയ കാർ പതിച്ചത് വൻഗർത്തത്തിലേക്ക്; കാട്ടരുവിയുടെ തീരത്ത് കാർ നിശ്ചലമായത് ദുരന്തത്തിന്റെ ആക്കം കുറച്ചു; മലക്കം മറിഞ്ഞ ഉടനെ കാറിൽ നിന്നും തെറിച്ചുപോയ യുവാവ് റോഡിലെത്തി വിവരം അറിയിച്ചു; രക്ഷാപ്രവർത്തനവും ജീവൻ പണയപ്പെടുത്തി
കാട്ടാനകളും മാനും കാട്ടുപോത്തും വിഹരിക്കുന്ന വനത്തിൽ ഏകയായി താമസിച്ചു; വനത്തോടും വന്യജീവികളോടും സംവദിച്ച് ഏവരേയും അൽഭുതപ്പെടുത്തി; കാട്ടിൽ വീടൊരുക്കി താമസിച്ച ലക്ഷ്മി അവ്വ ഇനി ഓർമ്മ
കുഞ്ഞുനാളിലെ നെഞ്ചിലേറ്റിയത് ഫൈറ്റർ വിമാനങ്ങളെ; ഇഷ്ടപ്പെട്ട ജോലി ചെയ്ത് അവൻ കടന്നുപോകുമ്പോൾ നഷ്ടങ്ങൾ ഞങ്ങൾക്ക് മാത്രം; അച്ചുദേവിന്റെ അമ്മ അലമുറയിട്ട് കരയുമ്പോൾ ആശ്വസിപ്പിക്കാൻ ആർക്കുമാകുന്നില്ല; യുദ്ധവിമാനം തകർന്ന് മരിച്ച അച്ചുദേവിന്റെ സംസ്‌കാരം ഇന്ന് കോഴിക്കോട്