Bharath - Page 265

സുഖോയ് വിമാന അപകടത്തിൽ മരിച്ച അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; ശ്രീകാര്യത്തെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും; നാളെ കോഴിക്കോട്ടെ വീട്ടിലെത്തിക്കും
കിംസ് ആശുപത്രിയിലെ ലാബ് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന് കുറിപ്പ് ലഭിച്ചു; ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽ നിലത്തുവെക്കാത്ത ഗ്രീഷ്മ നിരന്തരം ചാറ്റിംഗിലായിരുന്നെന്ന് സഹപ്രവർത്തകർ; മകളുടെ വിയോഗ വാർത്തയറിഞ്ഞ് ഹൃദയം തകർന്ന് മാതാപിതാക്കൾ
കുവൈറ്റ് യുദ്ധകാലത്ത് പ്രവാസികളുടെ രക്ഷകനായ ടൊയോട്ട സണ്ണിച്ചായന് പ്രിയനാട് വിട നല്കി; കുമ്പനാട്ടെ വസതിയിലും പള്ളിയിലും അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ; നിത്യശാന്തിയിൽ ലയിച്ചത് ഒരു ജനതയ്ക്കു മുഴവൻ മാതൃകയായ വ്യക്തിത്വം
അർബുദം ബാധിച്ച് അമ്മ മരിച്ചിച്ചും പിതാവ് വളർത്തിയത് അല്ലലില്ലാതെ; മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമായി വിദേശത്തുപോയി കഷ്ടപ്പെട്ട നടരാജൻ മടങ്ങിയെത്തുമ്പോൾ കാത്തിരിക്കുന്നത് ചേതനയറ്റ ശരീരങ്ങൾ; പാറിപ്പറന്നു നടന്നിരുന്ന പൂർണിമയും ആർദ്രയും വാഹനാപകടത്തിൽ മരിച്ചപ്പോൾ സങ്കടക്കടലിലായി കരുവാറ്റ ഗ്രാമം
മൊബൈലിൽ കാന്റിക്രഷ് കളിച്ചുകൊണ്ടിരുന്ന പതിനാറുകാരിയോട്‌ കിടന്നുറങ്ങാൻ ഉമ്മ പറഞ്ഞു; കളി തുടർന്നപ്പോൾ ഫോൺ പിടിച്ചുവാങ്ങി ശകാരിച്ചു; മുറിയിൽ കയറി വാതിലടച്ച പെൺകുട്ടിയെ പിന്നെ കണ്ടത് തൂങ്ങി നിൽക്കുന്നത്; കതകുപൊളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: വടക്കുമ്പാട് ഗ്രാമത്തെ ഞെട്ടിച്ച മൊബൈൽ ഗെയിം ദുരന്തം ഇങ്ങനെ
കുവൈറ്റ് യുദ്ധകാലത്ത് പ്രവാസികളുടെ രക്ഷകനായ ടൊയോട്ട സണ്ണിച്ചായന്റെ സംസ്‌കാരം നാളെ; കുവൈറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയപ്പെട്ടവർ; കുമ്പനാട്ടെ സംസ്‌കാര ചടങ്ങുകൾ മറുനാടനിൽ നാളെ തൽസമയം
മൂന്നു മാസത്തെ ചികിത്സയ്ക്കൊടുവിൽ ഗർഭിണിയാണെന്ന് അറിഞ്ഞു; സന്തോഷത്തോടെ വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറി; നിമിഷങ്ങൾക്കകം അപകടത്തിൽ മരണം; ഉദരത്തിൽ ജീവൻ തുടിക്കുന്നു എന്നറിഞ്ഞ് പത്ത് മിനിറ്റിനകം അപകടത്തിൽ മരിച്ച ഐഷത്തിന്റെ ദുരന്തം കൺമുന്നിൽ കണ്ട് ഭർത്താവ്
ടൊയോട്ട സണ്ണിയുടെ സംസ്‌കാരം വെള്ളിയാഴ്ച കുമ്പനാട് എലീം പള്ളിയിൽ; പ്രവാസി വ്യവസായിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും; ഗൾഫ് യുദ്ധകാലത്ത് ഒന്നേമുക്കാൽ ലക്ഷം പേരെ നാട്ടിലെത്തിച്ച രക്ഷകന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നല്കി ഗൾഫ് ലോകം
ബൈക്കപകടത്തിൽപ്പെട്ട പൊന്നുമോന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്തു മാതൃകയായി മോഹനും ബീനയും; നെല്ലിമൂട് സ്വദേശി മനുവിന്റെ കരളും വൃക്കകളും ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് കർശന വ്യവസ്ഥകൾ പാലിച്ച്
60 വർഷം മുമ്പ് കടൽച്ചൊരുക്ക് വകവയ്ക്കാതെ കപ്പൽകയറി കുവൈറ്റിലെത്തി; യാതനകൾ നിറഞ്ഞ ജീവിതം താണ്ടി സ്വയം രക്ഷപ്പെടുമ്പോഴും കൂടെനിന്നവരെയെല്ലാം ജീവിതത്തിൽ കരപറ്റിച്ചു; കുവൈറ്റ് യുദ്ധകാലത്ത് 1.7 ലക്ഷം ഇന്ത്യക്കാരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ മുന്നിൽനിന്ന മനുഷ്യസ്‌നേഹി; ടൊയോട്ട സണ്ണിച്ചായൻ യാത്രയാവുമ്പോൾ
വിശുദ്ധനാട് തീർത്ഥാനത്തിന് ശേഷമുള്ള മടക്കയാത്ര ദുരന്തമായി; ഏകമകന് അന്ത്യചുംബനം നൽകാനാവാതെ സ്‌ട്രെച്ചറിൽ കിടന്നു വിതുമ്പി സി.പി.എം നേതാവ്; മകന്റെ കവിളിൽ തലോടി വേദന കടിച്ചമർത്തി വീണ്ടും ബേബി ആശുപത്രിയിലേക്ക്; മഞ്ജുഷിന് അന്തിമോപചാരം അർപ്പിച്ച് പണിക്കൻകുടി ഗ്രാമം
ഇല്ലായ്മയോട് പടവെട്ടി പ്ലസ്ടുവിൽ 1200 ൽ 1180 മാർക്കുമായി മിന്നുന്ന വിജയം; ഡോക്ടറാകാൻ ആഗ്രഹിച്ച റഫ്സീന തൂങ്ങിമരിച്ചു; ജോലിക്കുപോയി മടങ്ങിവന്ന ഉമ്മ കണ്ടത് ഒറ്റമുറി വീട്ടിൽ ജീവനില്ലാതെ തൂങ്ങിയാടുന്ന മകളെ; നാടു മുഴുവൻ അഭിനന്ദനം ചൊരിഞ്ഞ പെൺകുട്ടിയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ണൂരിലെ മാലൂർ ഗ്രാമം