Bharathബൈക്കിൽ ലിഫ്റ്റ് വാങ്ങിയയാൾക്ക് വഴിയിൽ വച്ചു ഹൃദ്രോഗമുണ്ടായി; കൈവിടാതെ ആശുപത്രികളിലെത്തിച്ചെങ്കിലും മെഡി. കോളജിൽ വച്ചു മരിച്ചു; തിരക്കഥാകൃത്ത് ബിനു നൈനാന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായി എൻടിവി കാമറാമാൻ ആൻഡേഴ്‌സൺ; സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തു17 May 2017 2:16 PM IST
Bharathസി.പി.എം ജില്ലാകമ്മറ്റി അംഗത്തിന്റെ മകൻ മരിച്ച ദുരന്തം ഉണ്ടായത് ഡ്രൈവർ ഉറങ്ങി പോയതു കൊണ്ട്; വിശുദ്ധനാട് തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ നേതാവും ഭാര്യയും ഗുരുതരമായ പരിക്കുകളോടെ ചികിൽസയിൽ; അപകടം തലനാരിഴയ്ക്ക് മാറിയ ആശ്വാസത്തിൽ മറ്റൊരു കുടുംബം17 May 2017 6:40 AM IST
Bharathപ്രണയ വിവാഹത്തിന്റെ മധുവിധു തീരും മുമ്പേ ദാരുണ മരണം; വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥയാത്ര അന്ത്യയാത്രയായി; ഏഴു പേരുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ നടുക്കം മാറാതെ മണ്ടേക്കാപ്പ് ദേശവാസികൾ; അലമുറയിട്ടു കരയുന്ന മേരി അൽമേഡയെ സമാധാനിപ്പിൻ ആവാതെ നാട്ടുകാർ; ഒന്നുമറിയാതെ ബെഞ്ചമിൻ14 May 2017 11:50 AM IST
Bharathസ്റ്റാഫുകളുടെ അസൗകര്യം മൂലം പലതവണ മാറ്റി വച്ച ട്രിപ്പ് മരണക്കയത്തിലേക്കുള്ള യാത്രയായി; സാജൻ വിടവാങ്ങിയത് വീടെന്ന സ്വപ്നവും അനിയത്തിയുടെ വിവാഹവും ബാക്കിയാക്കി; ഇടുക്കിയിൽ റിസോർട്ടിൽ മുങ്ങി മരിച്ച ഇൻഫോ പാർക്ക് ജീവനക്കാരനു കണ്ണീരിൽ കുതിർന്ന വിട നല്കി നാട്12 May 2017 7:34 PM IST
Bharathനീട്ടി വളർത്തിയ മുടിയുടേയും സൗമ്യയായ പുഞ്ചിരിയുടേയും പേരിൽ കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഹാസ്യനൃത്ത കലാകാരൻ 22-ാം വയസ്സിൽ ആത്മഹത്യ ചെയ്തു; ഇനിയൊരിക്കലും മടങ്ങാത്ത യാത്രയ്ക്ക് മുമ്പ് അനന്ദു ദാസ് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും വിടവാങ്ങൽ സന്ദേശം പോസ്റ്റ് ചെയ്തു12 May 2017 9:25 AM IST
Bharathഒരു വിഷുവിനും കൈനീട്ടം തരാത്തയാൾ പതിവ് തെറ്റിച്ച് എന്നെയും മോനെയും ഉണർത്തി കൈനീട്ടം നൽകി; രണ്ടാളെയും ഇരുവശവും ചേർത്തുനിർത്തി നെറുകയിൽ സ്‌നേഹാർദ്രമായ ചുംബനവും; സഖാവിന്റെ മായാത്ത ഓർമ്മകളുമായി വീണ്ടുമൊരു മേടമാസം: സിപിഐ നേതാവ് ജി ശശിയെക്കുറിച്ച് ഭാര്യയുടെ ഓർമ്മക്കുറിപ്പ്9 May 2017 4:26 PM IST
Bharathഅമൃതയിൽ നിന്ന് എംഡി നേടി അമേരിക്കയിൽ റെസിഡൻസി ചെയ്യാനെത്തി; യൂറോളജി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഹൈവയിൽ ഒതുക്കിയിട്ട കാറിനുള്ളിൽ; മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത ഏറെ; വംശീയാക്രമണ വാദം തള്ളി അമേരിക്കൻ പൊലീസ്6 May 2017 9:22 AM IST
Gujaratക്ലാസ് റൂമുകളെ സർക്കാർ ഡിജിറ്റലാക്കുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങൾ ഡിജിറ്റലാക്കാൻ ശ്രമിക്കുന്നുണ്ടോ? എൽ.കെ.ജി മുതൽ പ്ലസ്ടുവരെയുള്ള കുട്ടികളുള്ളവർക്ക് വീട്ടിലെ കമ്പ്യൂട്ടറിനെ ഡിജിറ്റൽ ക്ലാസ് റൂമാക്കാൻ ചെലവ് വെറും 999 രൂപ മാത്രം!4 May 2017 2:23 PM IST
Delhiവെറുതെ മലകളെ ഓഫ് റോഡ് ഡ്രൈവിങ് നടത്തി നശിപ്പിക്കാൻ, മാലിന്യക്കൂമ്പാരമാക്കാൻ, മലകളിടിച്ചുപൊളിച്ചുണ്ടാക്കിയ റിസോർട്ടുകളിൽ വേനലിൽ ഏ.സി.യിൽ ഇരുന്ന് മദ്യം കുടിക്കാൻ സഞ്ചാരികളെ നിങ്ങളെന്തിന് ഇടുക്കിയുടെ മലമുകളിൽ വരുന്നു? ഇടുക്കിയുടെ ദുരന്തകാണ്ഡം - രണ്ടാം അദ്ധ്യായം3 May 2017 9:26 AM IST
Delhiടാറ്റയുടെ കൈയിൽ ഇരിക്കുന്ന 50,000 ഏക്കറും കയ്യേറ്റ ഭൂമി; തൊഴിലാളികൾക്ക് ഉടമസ്ഥാവകാശം നൽകിയത് ഏറ്റവും വലിയ ചതി; അടിമകളെ പോലെ സായിപ്പ് കൊണ്ടുവന്ന തമിഴ് ദളിത് സമൂഹത്തിന് ഇന്നും സ്വന്തം ഭൂമിയില്ല: ടാറ്റയെ ദൈവമായി കരുതുന്നവർ വായിച്ചറിയാൻ ജിജോ കുര്യൻ എഴുതുന്നു...2 May 2017 8:39 AM IST
Bharathകോടതി പലതവണ പറഞ്ഞപ്പോൾ നൽകിയ ഒരു ലക്ഷത്തേക്കാൾ ഏറെ മകളാണെന്ന് സ്ഥാപിക്കാൻ മുടക്കിയ വർക്കിയുടെ കാത്തിരുപ്പ് വെറുതേയായി; 'അപ്പച്ചാ..' എന്ന വിളി കേൾക്കാൻ കാത്തിരുന്നു മടുത്ത വയോധികപിതാവിന് നിരാശയോടെ മടക്കം: നടി ലിസിയുടെ പിതാവ് മരണത്തിന് കീഴടങ്ങിയത് മകളുടെ സാന്ത്വനസ്പർശം ഒരിക്കലെങ്കിലും ഏൽക്കാൻ കഴിമെന്ന മോഹം ബാക്കിയാക്കി1 May 2017 11:59 AM IST
Bharathപള്ളിപ്രം ബാലനെന്ന മുൻ എംഎൽഎ യാത്രാകുമ്പോൾ സ്വന്തമായുള്ളത് നാല് സെന്റ് സ്ഥലത്ത് പണിതീരാത്ത വീട് മാത്രം; ബാലനെന്ന കമ്യൂണിസ്റ്റ്കാരൻ ബസിലല്ലാതെ കാറിൽ സഞ്ചരിക്കുന്നത് പോലും ആരും കണ്ടിട്ടില്ല; മൺമറഞ്ഞത് ദളിത് സമൂഹത്തിനും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട് അപൂർവം നേതാക്കളിലലൊരാൾ30 April 2017 12:19 PM IST