Sunday, July 14, 2024

ബിഗ് വിങ് ടോപ്പ്‌ലൈൻ ശൃംഖല വിപുലീകരിച്ച് ഹോണ്ട

ബെംഗളൂരു: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രീമിയം മോട്ടോർ സൈക്കിൾ ശ്രേണിയിലെ (300 സിസി-1800 സിസി) വാഹനങ്ങളുടെ വിൽപനക്കും സേവനത്തിനും മാത്രമായുള്ള എക്സ്‌ക്ലൂസീവ്...

ബാംഗളൂരുവിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാംഗളൂരുവിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ദേശീയ സന്നദ്ധ രക്ത ദാന ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 1നു ബ്ലഡ് ഡോണേഴ്‌സ് കേരള - ബാംഗ്ലൂർ ചാപ്റ്ററും, വാൻഡറിങ് കേരളൈറ്റ്‌സ് ട്രാവൽ കമ്മ്യൂണിറ്റിയുടെ ബാംഗ്ലൂർ സോണും...

മംഗലുരു കെഎംസി ആശുപത്രിയിൽ സങ്കീർണ ഇടുപ്പു ശസ്ത്രക്രിയ വിജയം

മംഗലുരു: കോവിഡ് പ്രതിസന്ധിക്കിടെ മംഗലുരു കെഎംസി ഹോസ്പിറ്റലിൽ സങ്കീർണമായ ഇടുപ്പു മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. നാടക നടൻ മഞ്ജുനാഥ് ആണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഒരു വീഴ്ചയിൽ...

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ബാംഗ്ലൂർ തോമാപുരം അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.രാവിലെ 9 മണിക്ക് എസ് ജി പാളയ ക്രൈസ്റ്റ് വിദ്യാലയത്തിൽ വച്ചു നടന്ന പരിപാടി ഉൽഘാടനം ചെയ്തത് അസോസിയേഷന്റെ രക്ഷാധികാരി...

ഏഷ്യാ പസിഫിക്കിലെ അതിർത്തി കടുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ ആദ്യ 10നുള്ളിൽ ഇന്ത്യയിലെ ആദ്യ നഗരമായി ബംഗളൂരു

ഏഷ്യാ പസിഫിക്കിലെ അതിർത്തി കടുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ ആദ്യ 10നുള്ളിൽ ഇന്ത്യയിലെ ആദ്യ നഗരമായി ബംഗളൂരു

ന്യൂഡൽഹി: ഏഷ്യാ പസിഫിക്ക് മേഖലയിൽ അതിർത്തി കടുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിുള്ള ആദ്യ നഗരമായി കർണാടക തലസ്ഥാനമായ ബംഗളൂരുവെ് ഇന്ത്യയിലെ പ്രമുഖ...

നന്മ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി

നന്മ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി

ബെംഗളൂരു : അനേക്കൽ നന്മ മലയാളി കൾചറൽ അസോസിയേഷന്റെ റംസാൻ ആഘോഷവും പൊതു യോഗവും 09-06-2019 ഞായറാഴ്‌ച്ച വിബിഎച്ച്‌സി വൈഭവ കമ്യുണിറ്റി ഹാളിൽ വച്ച് നടന്നു.ജോയിന്റ് സെക്രട്ടറി...

14- മത് ഗർഷോം പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ മാർച്ച് 31 വരെ സമർപ്പിക്കാം; പുരസ്‌കാരദാനം നോർവേയിൽ

14- മത് ഗർഷോം പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ മാർച്ച് 31 വരെ സമർപ്പിക്കാം; പുരസ്‌കാരദാനം നോർവേയിൽ

ബാംഗ്ലൂർ: ഈ വർഷത്തെ ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ മാർച്ച് 31 വരെ ഓൺലൈനായി സമർപ്പിക്കാം. 2019 ഓഗസ്റ്റ് 24 നു നോർവേയിലെ ഓസ്ലോയിൽ 14- മത്...