Keralam

എസ് പി മെഡിഫോര്‍ട്ടിലെ കാന്‍സര്‍ വിഭാഗം ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ സ്തനാര്‍ബുദം അറിയേണ്ടതെല്ലാം എന്ന പുസ്തക പ്രകാശനം നടി മല്ലികാ സുകുമാരന്‍ നിര്‍വഹിച്ചു