Cinemaവീണ്ടും 'ഫഫ' മാജിക്ക്; മെയിക്ക്ങ്ങ് എന്ന് പറഞ്ഞാൽ ഇതാണ് മെയ്ക്കിങ്ങ്! ഹോളിവുഡ് നിലവാരത്തിലെടുത്ത് ഞെട്ടിച്ച് 'മലയൻകുഞ്ഞ്'; ഇത് വെറുമൊരു സർവൈവൽ മൂവി മാത്രമല്ല; ജാതിവാദിയായ നായകൻ; പൊളിറ്റിക്കൽ കറകട്നെസ്സുകാർ ഫഹദിനെ കൊണ്ട് മാപ്പു പറയിക്കുമോ?അരുൺ ജയകുമാർ23 July 2022 12:16 PM IST
Cinemaഭീതി ഇലപൊഴിയുന്ന പൂഞ്ചിറ; വിദേശ സിനിമകളോട് കിടപിടിക്കുന്ന മേക്കിങ്ങ്; പ്രേക്ഷകർ ഒരു മലമുകളിൽ പെട്ടുപോയ അവസ്ഥ; ഷാഫി കബീറിന്റെ ആദ്യ സംവിധാനം ഗംഭീരം; പാളിയത് ക്ലൈമാക്സിലെ കരുത്തില്ലായ്മ; സൗബിൻ ഷാഹിറിന്റെ ഉജ്ജലമായ തിരിച്ചുവരവ്; ഇലവീഴാപൂഞ്ചിറ ഒരു മസ്റ്റ് വാച്ച് മൂവിഅരുൺ ജയകുമാർ20 July 2022 12:22 PM IST
Cinemaപൃഥ്വിരാജിന്റെ പൂണ്ടുവിളയാട്ടം; ലാലേട്ടനെപ്പോലെ മീശപിരിച്ച് മുണ്ടുമടക്കിക്കുത്തിഅടിപൊളി ആക്ഷൻ; ഷാജി കൈലാസിന്റെ ശക്തമായ തിരിച്ചുവരവ്; പഴയ ഫോർമാറ്റിലുള്ള മാസ് മസാലയാണെങ്കിലും ബോറടിയില്ല; കലാമേന്മ അധികമില്ലെങ്കിലും ചിത്രം കൊമേർഷ്യൽ വിജയം; 'കടുവ' ശരിക്കും പുലിയാണ്!അരുൺ ജയകുമാർ7 July 2022 5:18 PM IST
Cinemaകടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമഅരുൺ ജയകുമാർ6 July 2022 12:10 PM IST
Cinemaകരിപ്പുർ വിമാന അപകടത്തിന്റെ ദുരൂഹതകളിലൂടെ 'റൺവേ 34'; അജയ് ദേവ്ഗണിന്റെ അതിശക്തമായ തിരിച്ചുവരവ്; തീപ്പൊരി ഡയലോഗ് ഡെലിവറിയുമായി അമിതാബച്ചനും; സംവിധായകൻ എന്ന നിലയിലും ദേവ്ഗണിന് അഭിമാനിക്കാം; ഇത് മികച്ച എയർക്രാഫ്റ്റ് സർവൈവൽ ചിത്രംഅരുൺ ജയകുമാർ30 Jun 2022 10:54 AM IST
Cinemaഉലകനായകന്റെ ഉജ്ജ്വല തിരിച്ചുവരവ്; നാലുവർഷത്തിന് ശേഷമെത്തിയ കമൽഹാസൻ ചിത്രം 'വിക്രം' മാസ് മൂവി; ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒപ്പം ചേരുമ്പോൾ തീയേറ്ററുകൾ ഇളകി മറിയുന്നു; കലാപരമായി കമലിന്റെ മുൻ ചിത്രങ്ങളുടെ നിലവാരമില്ല; ലോകേഷ് കനകരാജ് ചിത്രം മർഡർ മിസ്റ്ററി ത്രില്ലർഅരുൺ ജയകുമാർ4 Jun 2022 12:55 PM IST
Cinemaരതിയും വയലൻസും ഇണചേരുന്ന 'ഉടൽ'; നവാഗതനായ രതീഷ് രഘുനന്ദന് അഭിമാനിക്കാം; ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം; ദുർഗാകൃഷണയുടെ ഷൈനി ഫയർ; അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ സ്ത്രീ കഥാപാത്രത്തെ കണ്ടിട്ടില്ല; ഫാൾട്ടുകൾ ഏറെയുണ്ടെങ്കിലും 'ഉടൽ' ഒരു മസ്റ്റ് വാച്ച് മൂവിഅരുൺ ജയകുമാർ26 May 2022 2:24 PM IST
Cinemaപതിരാവാതെ പന്ത്രണ്ടാമാൻ; മൂഴുക്കുടിയന്റെ റോളിൽ നിങ്ങൾക്ക് കാണാം ആ പഴയ ലാലിസം; യുക്തിഭദ്രമല്ലാത്ത ചില രംഗങ്ങൾ ബാധ്യത; ആദ്യ ഒരു മണിക്കൂറിലെ ത്രിൽ പിന്നീട് കിട്ടുന്നില്ല; ജീത്തുവിന്റെ സംവിധാന മികവ് ശ്രദ്ധേയം; ട്വൽത്ത് മാൻ ഗംഭീരമല്ലെങ്കിലും ആവറേജിന് മുകളിൽ വരുന്ന സിനിമഅരുൺ ജയകുമാർ20 May 2022 2:09 PM IST
Cinemaഅപശബ്ദങ്ങൾ ഏറെയുള്ള എഫ്എം; മൂന്നാമൂഴത്തിൽ നിരാശപ്പെടുത്തി ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്; തിരക്കഥയിലെ ദൗർബല്യങ്ങൾ പ്രകടം; 'ഇത്തിരി കഞ്ഞി എടുക്കട്ടേ' മോഡലിൽ മഞ്ജു വാര്യർ; ആശ്വാസമായത് ജോണി ആന്റണിയും കൂട്ടരും; 'മേരി ആവാസ് സുനോ' വെറും ഫീൽഗുഡ് മൂവി മാത്രം!അരുൺ ജയകുമാർ15 May 2022 11:41 AM IST
Cinema'പുഴു'വായി മമ്മൂട്ടിയുടെ പരകായ പ്രവേശം; അഭിനയത്തിന്റെ അക്ഷയഖനിയാണെന്ന് വീണ്ടും തെളിയിച്ച് മെഗാ സ്റ്റാർ; 'സൈലന്റ് ത്രില്ലർ' എന്ന് വിളിക്കാവുന്ന മലയാളത്തിലെ ആദ്യ ചിത്രം; നവാഗത സംവിധായിക രത്തീന കഴിവ് തെളിയിക്കുന്നു; വിനയാവുന്നത് ഓവർഡോസ് ജാതി പൊളിറ്റിക്സ്; 'പുഴു' ഒരു ചെറിയ ജീവിയല്ല!അരുൺ ജയകുമാർ13 May 2022 1:26 PM IST
Cinemaഷാരിസ് മുഹമ്മദിന്റെ തിരക്കഥ തീവ്രത ചോരാത്ത ഫ്രയിമുകളാക്കി ഡിജോ ജോസ് ആന്റണിയുടെ സംവിധാന മികവ്; പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കരുത്തുറ്റ പ്രകടനങ്ങളും; ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ രാഷ്ട്രീയം തേടുന്ന 'ജനഗണമന'ഇ വി പ്രകാശ്6 May 2022 12:53 PM IST
Cinema'ദ ബ്രെയിൻ' തലച്ചോറിനെ പരിഹസിക്കുന്ന ചിത്രം; അഞ്ചാമൂഴത്തിലെ സിബിഐ ദുരന്തം; പരിതാപകരമായ തിരക്കഥ; അറുപഴഞ്ചൻ മേക്കിങ്ങ്; അടിമുടി മിസ് കാസ്റ്റിങ്ങ്; മമ്മൂട്ടിയുടെ ഊർജവും പാഴായി; മികച്ചു നിന്നത് സായികുമാറും ജഗതിയും; കെ മധുവും എസ് എൻ സ്വാമിയുമെല്ലാം സിനിമയിൽ നിന്ന് വിആർഎസ് എടുക്കണം!അരുൺ ജയകുമാർ2 May 2022 12:38 PM IST