Cinema'ഈ രാജ്യം നിന്റെയൊന്നും തന്തയുടെ വകയല്ല'; മുഖത്തുനിന്ന് തീപാറുന്ന ഡയലോഗുകളുമായി പൃഥ്വീരാജ്; പ്രൊഡ്യൂസർ എന്ന നിലയിലും താരത്തിന്റെത് ഒടുക്കത്തെ നട്ടെല്ല്; കല്ലുകടിയാവുന്നത് രാജ്യത്തെ സകല പ്രശ്നങ്ങളും തിരുകി കയറ്റുന്നത്; പോരായ്മകൾ ഉണ്ടെങ്കിലും 'ജന ഗണ മന' ഒരു മസ്റ്റ് വാച്ച് മൂവിഅരുൺ ജയകുമാർ30 April 2022 6:25 AM IST
Cinemaനടുക്കമായി തുടങ്ങി ക്ലൈമാക്സിൽ കലമുടച്ച 'അന്താക്ഷരി'; പാട്ടുപാടി കൊല്ലുന്ന സൈക്കോയുടെ കഥയിൽ പുതുമയേറെ; പക്ഷേ പ്രധാനകഥയും ഉപകഥകളുമായി കണക്ഷൻ വ്യക്തമാവുന്നില്ല; സൈജു കുറുപ്പിന്റേത് ഗംഭീര പ്രകടനം; ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം ആവറേജിന് മുകളിൽഅരുൺ ജയകുമാർ27 April 2022 5:26 PM IST
Cinemaഅടി, വെടി, പൊക! തുടക്കം മുതൽ ആക്ഷനുമായി യുവാക്കൾക്ക് വേണ്ടി ഒരു ഉത്സവചിത്രം; നവീൻ കുമാർ ഗൗഡ എന്ന യാഷ് പാൻ ഇന്ത്യൻ ഹീറോയാവുന്നു; കൊടും വില്ലനായി വിളയാടി സഞ്ജയ് ദത്തും; കല്ലുകടിയാവുന്നത് പെരും കത്തികളും ഒട്ടും ലോജിക്കില്ലാത്ത ചില ഫൈറ്റുകളും; കെജിഎഫ് ചാപ്റ്റർ ടു ആൾക്കൂട്ടത്തിന്റെ പടംഅരുൺ ജയകുമാർ14 April 2022 6:52 PM IST
Cinemaബീസ്റ്റ്, ഫാൻസിന് ബെസ്റ്റ്, അല്ലാത്തവർക്ക് വേസ്റ്റ്! ടിപ്പിക്കൽ വിജയ് ചിത്രത്തിന് വിനയാവുന്നത് ലോജിക്കില്ലാത്ത പെരും കത്തികൾ; തമിഴിൽ അരങ്ങേറി ഷൈൻ ടോം ചാക്കോ; വിമർശിക്കുന്നത് ഇസ്ലാമിനെയല്ല തീവ്രവാദത്തെ; ഐസിസിനെ തൊടുമ്പോൾ കുവൈത്തിനും ഖത്തറിനും പൊള്ളുന്നത് എന്തുകൊണ്ട്?അരുൺ ജയകുമാർ13 April 2022 6:18 PM IST
Cinemaസഞ്ജയ്-ബോബിയുടെ കഥയിലെ പുതുമയ്ക്ക് ബിഗ് സല്യൂട്ട്; പക്ഷേ രചനാ മികവ് മേക്കിങ്ങിൽ കാണുന്നില്ല; ദുൽഖർ ചിത്രം ടോട്ടാലിറ്റിയിൽ ശരാശരി മാത്രം; രണ്ടാംപകുതിയിൽ ചിലയിടത്ത് ഒഴിച്ചു നിർത്തിയാൽ ത്രില്ലടിപ്പിക്കാൻ റോഷൻ ആൻഡ്രൂസിന് കഴിയുന്നില്ല; 'കുറുപ്പിന്റെ' എവിടെയുമെത്താതെ ഡിക്യൂഅരുൺ ജയകുമാർ18 March 2022 11:26 AM IST
Cinemaഭർത്താവിന്റെ രക്തത്തിൽ കുതിർന്ന അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്ന ഭീകരർ; മതംമാറാത്തവരെ കൊന്ന് കെട്ടിത്തൂക്കുന്നു, അറക്കവാൾകൊണ്ട് കഷ്ണമാക്കുന്നു; ഗാന്ധിചിത്രമുള്ള നോട്ട് കൊടുത്താൽ കിട്ടുക ജിന്നയുള്ള പാക് നോട്ട്; ഇത് വൺസൈഡ് നവോത്ഥാനവാദികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പ്; ദ കാശ്മീർ ഫയൽസ് ഫ്രെയിമുകളിൽനിന്ന് ചോര പൊടിയുന്ന ചിത്രം!അരുൺ ജയകുമാർ15 March 2022 12:01 PM IST
Cinemaപച്ചയായ ജീവിതത്തിന്റെയും സമരത്തിന്റെയും 'പട'; 96ലെ കലക്ടറെ ബന്ദിയാക്കൽ അഭ്രപാളികളിൽ; തുല്യവേഷത്തിൽ കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോർജും ദിലീഷ്പോത്തനും; സംവിധായകൻ കമൽ കെ എമ്മിന് അഭിമാനിക്കാം; കല്ലുകടിയാവുന്നത് ഡോക്യുഫിക്ഷൻ സ്വഭാവംഅരുൺ ജയകുമാർ13 March 2022 10:47 AM IST
Cinemaനനഞ്ഞ പടക്കമായ നാരദൻ; ഇത് സിനിമയല്ല വെറും ഡോക്യുഫിക്ഷൻ; ഒരു ഫിലിം മേക്കർ എന്ന നിലയിൽ ആഷിക്ക് അബു സമ്പൂർണ്ണ പരാജയം; ഉണ്ണി ആറിന്റെ തിരക്കഥ ചവറ്; തങ്ങളുടെ രാഷ്ട്രീയം പറയാനായി തട്ടിക്കൂട്ടിയുണ്ടാക്കിയ ഡയലോഗുകൾ ബാധ്യത; ആശ്വാസം ടൊവീനോയുടെ കരിസ്മാറ്റിക്ക് പ്രകടനംഅരുൺ ജയകുമാർ5 March 2022 11:40 AM IST
Cinemaസ്റ്റൈലിഷ് മമ്മൂട്ടി റീലോഡഡ്! ഭീഷ്മപർവത്തിലെ കിടിലൻ പ്രകടനവുമായി മമ്മൂക്കയുടെ തിരിച്ചുവരവ്; അമൽനീരദ് ചിത്രം ചടുലമായ ഫാമലി ത്രില്ലർ; കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി ഷൈൻ ടോം ചാക്കോയും സൗബിൻ ഷാഹിറും; ബിജിഎമ്മും ദൃശ്യവിന്യാസവും സൂപ്പർ; കപ്പോളയുടെ ഗോഡ്ഫാദറിന്റെ ഒരു വേർഷൻ കൂടിഅരുൺ ജയകുമാർ3 March 2022 2:39 PM IST
Cinemaചൂടുകുറഞ്ഞുപോകുന്ന 'വെയിൽ'; ന്യൂജൻ സൂപ്പർസ്റ്റാർ ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രം പാളിപ്പോയ പരീക്ഷണം; മേക്കിങ്ങിലെ മികവ് തിരക്കഥയിൽ കാണുന്നില്ല; അമ്മ വേഷത്തിലെത്തിയ ശ്രീരേഖയുടെ അസാധ്യ പ്രകടനം; കട്ടക്കലിപ്പൻ വേഷത്തിൽ ഷെയിൻ ടൈപ്പാവുന്നുവോ?അരുൺ ജയകുമാർ28 Feb 2022 6:43 AM IST
Cinema'നേനു ചാല ഡെയ്ഞ്ചറസ്'; ഇത് ആരാധകർക്കായുള്ള ലാലേട്ടേന്റെ അഴിഞ്ഞാട്ടം! സംവിധായകൻ അവകാശപ്പെട്ടതു പോലെ പക്കാ മാസ് മസാല; ബോട്ടോക്സ് ഇഞ്ചക്ഷൻ മൂലം ഭാവാഭിനയം അസാധ്യമായി എന്ന് സംശയിച്ചവർക്കുള്ള മഹാനടന്റെ മറുപടി; തിളച്ചു മറിയുന്ന ലാലിസം കാണേണ്ടവർക്ക് ആറാട്ടിന് ടിക്കറ്റ് എടുക്കാം!അരുൺ ജയകുമാർ20 Feb 2022 6:16 AM IST