CELLULOIDവളിച്ച തമാശകൾ കാണുമ്പോൾ ചിരിക്കും; കയ്യിരിക്കുന്നതെടുത്ത് തോന്നിയപോലെ ദാനം ചെയ്യും; മുഷിഞ്ഞ വസ്ത്രം ധരിക്കും; നേരേ പാർക്ക് ചെയ്യില്ല; ഒരാൾക്ക് അൽഷിമേഴ്സ് തുടങ്ങിയോ എന്നറിയാൻ ഇതൊക്കെ ശ്രദ്ധിച്ചാൽ മതിയാവുംമറുനാടന് മലയാളി24 Jun 2022 1:03 PM IST
CELLULOIDസാധാരണ ബാക്ടീരിയയേക്കാൾ 5000 ഇരട്ടി വലുപ്പമുള്ള ബാക്ടീരിയയെ കണ്ടെത്തിയെന്ന് ശസ്ത്രജ്ഞർ; കരീബിയയിലെ ജലസ്രോതസ്സുകളുടെ സമീപത്തുള്ള കണ്ടൽക്കാടുകളുടെ ഇലകളിൽ കണ്ടെത്തിയത് വലിയ ബാക്ടീരിയകളെ; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ബാക്ടീരിയയുടെ കഥമറുനാടന് മലയാളി24 Jun 2022 6:22 AM IST
CELLULOIDആവർത്തിച്ചുള്ള ബൂസ്റ്റർ ഡോസുകൾ അവസാനിക്കുമോ ? ഓമിക്രോൻ വകഭേദത്തെ നേരിടാൻ കഴിയുന്ന മൊഡേണയുടെ പുതിയ വാക്സിൻ എടുത്താൽ പിന്നെ ആവർത്തിക്കേണ്ടി വന്നേക്കില്ല; എട്ടിരട്ടി പ്രതിരോധ ശേഷിയെന്ന് പറയുമ്പോഴും പുത്തൻ വകഭേദങ്ങൾക്ക് മതിയാവുമോ?മറുനാടന് മലയാളി23 Jun 2022 8:05 AM IST
CELLULOIDഒറ്റക്കാലിൽ 10 സെക്കന്റ് വീഴാതെ നിൽക്കാൻ നിങ്ങൾക്കാവുമോ ? ഇല്ലെങ്കിൽ അടുത്ത പത്തു വർഷത്തിനകം നിങ്ങൾ മരിച്ചു പോകുമോ ? ഒരാളുടെ ആരോഗ്യാവസ്ഥ പരിശോധിക്കാൻ ഒരു സ്റ്റാൻഡിങ് ചലഞ്ച്; ഈ ഗവേഷണഫലം 84 ശതമാനം ശരിയെന്ന് റിപ്പോർട്ട്മറുനാടന് മലയാളി22 Jun 2022 6:38 AM IST
CELLULOIDരക്തത്തിലെ അധിക പഞ്ചസാരയെ മാംസപേശികളിലെക്ക് പായിക്കാം; സ്വീഡനിലെ ലാബിൽ ഒരുങ്ങുന്നത് പ്രമേഹത്തെ തോൽപ്പിക്കാനുള്ള അത്ഭുത മരുന്ന്; ജീവിത ശൈലി രോഗങ്ങൾ മുതൽ ഹൃദയാഘാതം വരെ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിൽ ലോകംമറുനാടന് ഡെസ്ക്21 Jun 2022 1:55 PM IST
CELLULOIDആർത്തവകാലം നേരത്തേ ആരംഭിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണാമാകാം; അമിതവണ്ണവും ആധുനിക ജീവിത ശൈലിയും പെൺകുട്ടികളിൽ ആർത്തവം നേരത്തേയാക്കുന്നു; കാൻസർ പോലുള്ള രോഗങ്ങൾക്കു പോലും നേരത്തേയുള്ള ആർത്തവം കാരണമായേക്കാം; പുതിയ വെളിപ്പെടുത്തലുമായി ആധുനിക വൈദ്യശാസ്ത്രംമറുനാടന് മലയാളി11 Jun 2022 11:04 AM IST
CELLULOIDകാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? ദിവസവും രണ്ടു മുതൽ നാലു കപ്പ് വരെ കുടിക്കുന്നവരുടെ ആയുസ്സ് കൂടും: കാപ്പി കുടിക്കുന്നത് പെട്ടെന്നുള്ള മരണത്തെ തടയുമെന്ന് ചൈനീസ് ഗവേഷകർ31 May 2022 8:53 AM IST
CELLULOIDബ്രിട്ടനിൽ മാത്രം 106 രോഗികൾ; അയർലൻഡിൽ കൂടെ രോഗം സ്ഥിരീകരിച്ചതൊടെ ഇതുവരെ കുരങ്ങുപനി പ്രത്യക്ഷമായിരിക്കുന്നത് 20 രാജ്യങ്ങളിൽ; മറ്റൊരു കോവിഡായി മാറുമോ മങ്കിപോക്സ് ?മറുനാടന് മലയാളി29 May 2022 8:50 AM IST
CELLULOIDലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അപകടമേയല്ല; പോസിറ്റീവ് ആയാലും പകരുകയില്ല; ലോക്ക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല; കോവിഡ് കാല മണ്ടത്തരങ്ങൾ ഓരോന്നായി തെളിവ് സഹിതം പുറത്തുവരുമ്പോൾമറുനാടന് മലയാളി27 May 2022 8:57 AM IST
CELLULOIDനിങ്ങളുടേത് ഒരു ടെക് നെക്കാണോ? ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നവരുടെ കഴുത്ത് വളയുന്നതായി പഠന റിപ്പോർട്ട്; ഈ വളച്ചിൽ ഉണ്ടാക്കുന്നത് ഞെട്ടിക്കുന്ന ദുരിതങ്ങൾമറുനാടന് ഡെസ്ക്24 May 2022 10:30 AM IST
CELLULOIDനിങ്ങളുടെ ബോഡി ക്ലോക്ക് സമയം തെറ്റിക്കാതെ കൃത്യമായി ഓടുന്നുണ്ടോ? ഇടയ്ക്കിടെ നിങ്ങൾ ബാറ്ററി മാറിയിടുന്നുണ്ടോ? മനുഷ്യ ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്ന ബോഡി ക്ലോക്കിന്റെ നമ്മൾ അറിയാത്ത കഥമറുനാടന് ഡെസ്ക്12 May 2022 8:33 AM IST
CELLULOIDകണ്ണുകളെ ഒഴിവാക്കി ചിത്രങ്ങൾ നേരിട്ട് മസ്തിഷ്ക്കത്തിലേക്ക് അയയ്ക്കും; ക്യാമറയിൽ നിന്നും സിഗ്നലുകൾ നേരെ ചെല്ലുന്നത് മസ്തിഷ്കത്തിലുള്ള ചിപ്പിലേക്ക്; കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയകരം; അന്ധർക്കും കാഴ്ച്ച ശക്തി നൽകുന്ന, ആധുനിക ശാസ്ത്രത്തിന്റെ അപൂർവ്വ നേട്ടംമറുനാടന് ഡെസ്ക്7 May 2022 10:55 AM IST