CELLULOID - Page 17

നിങ്ങൾക്ക് കോവിഡ് വന്നിട്ടുണ്ടോ ? എങ്കിൽ ഒരു വർഷത്തിനകം ഹാർട്ട് അറ്റാക്ക് വരാം; കോവിഡ് ലഘുവായി വന്നു പോയെങ്കിലും ഹാർട്ട് അറ്റാക്ക് സാധ്യത കൂടുതൽ; സകലരും സൂക്ഷിക്കാൻ ഒരു പ്രധാന റിപ്പോർട്ട്
കോവിഡിനെ കണ്ടു പഠിച്ച് എച്ച് ഐ വി എയ്ഡ്സും; നെതർലാൻഡ്സിൽ കണ്ടെത്തിയ എച്ച് ഐ വിയുടെ പുതിയ വകഭേദം ഇരട്ടി വേഗത്തിൽ പടരും; ശരവേഗത്തിൽ വീഴ്‌ത്തും; എച്ച് ഐ വി ബാധിച്ചാൽ ഉടൻ എയ്ഡ്സായി മാറും; ലോകത്തിന്റെ ഉറക്കം കെടുത്താൻ വീണ്ടും രൂപം മാറി എച്ച് ഐ വി വൈറസ്
യു കെയിലെ കോവിഡ് കേസ് കീഴോട്ട് തന്നെ; ഓമിക്രോൺ പിൻവാങ്ങുന്നു; എല്ലാം സാധാരണ നിലയിലേക്കെന്ന് അമേരിക്ക; പുതിയ വകഭേദവും അപകടകാരിയല്ല; ഇനി തരംഗം ഉണ്ടായില്ലെങ്കിൽ എല്ലാം ശരിയാകും
ദീർഘകാലം കോവിഡ് പോസിറ്റീവ് ആയിരുന്നോ ? എങ്കിൽ ശ്വാസകോശത്തിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത രോഗം ബാധിച്ചിട്ടുണ്ടാകാം; ആന്റിബയോട്ടിക്കുകളെ മറികടക്കുന്ന വീര്യമുള്ള രോഗങ്ങൾ; കോവിഡ് അവശേഷിപ്പിക്കുന്നത് മാരകരോഗങ്ങളുടെ നീണ്ട നിര തന്നെ
ലോകമെങ്ങും പടർന്നു പടിച്ചിട്ടും മരണ നിരക്ക് കുറഞ്ഞു; ഓമിക്രോൺ കോവിഡ് മഹാമാരിക്ക് അന്ത്യം കുറിച്ചേക്കും; യൂറോപ്പിൽ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ലോകാരോഗ്യ സംഘടന; ആഗോള പ്രതിരോധ ശേഷി കൈവരിക്കും; ലോക്ഡൗൺ ഒഴിവാക്കി എല്ലാം തുറക്കാൻ യുകെയും യുഎസ്എയും
നിങ്ങൾ അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന വ്യക്തിയാണോ ? വ്യായാമം ചെയ്യാൻ സമയമില്ലാത്തയാളാണോ ? മെയ്യനങ്ങാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസവാർത്ത; വ്യായാമത്തിന്റെ രസതന്ത്രം ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നു; മാത്രമല്ല, മറവിരോഗം, കാഴ്ചശക്തി കുറയൽ തുടങ്ങിയവയും തടയാൻ കഴിയും; വ്യായാമത്തിന്റെ ഗുണങ്ങൾ ഗുളികരൂപത്തിൽ നിങ്ങളിലേക്കെത്തുമ്പോൾ
80 വർഷം കൂടി കഴിഞ്ഞാൽ മനുഷ്യന്റെ ശരാശരി ആയുസ്സ് 130 വയസ്സാകും; ഭാഗ്യമുള്ളവർക്ക് 180 വയസ്സു വരെ ജീവിച്ചിരിക്കാം; അടുത്ത തലമുറയെ മരണം ഉപേക്ഷിക്കും; കാലനില്ലാത്ത കാലം ഇങ്ങെത്തുമ്പോൾ
നാലാം ഡോസിലേക്ക് എടുത്ത് ചാടണ്ട; ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മൂന്ന് മാസം കഴിയുമ്പോഴും കോവിഡിനെ പ്രതിരോധിക്കാൻ കഴിയും; ഓമിക്രോൺ സാദാ പനിയേക്കാൾ പാവം; രണ്ട് റിപ്പോർട്ടുകൾ പറയുന്നത്