CELLULOID - Page 6

മാരകരോഗമായ കാൻസർ 200 തരം; ബ്രിട്ടനിൽ ഓരോ വർഷവും കണ്ടുപിടിക്കുന്നത് 3,75,000 പേരിൽ; ഭക്ഷണ സമയത്ത് കണ്ടുവരുന്ന ഈ മൂന്ന് ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ കാൻസർ മുൻകൂട്ടി കണ്ടുപിടിക്കാമെന്ന് വിദഗ്ദ്ധർ
മൂത്രത്തിന്റെ നിറം മാറുന്നതിന്റെ കാരണങ്ങൾ വിവരിച്ച് ഡോക്ടർമാർ; ഇളം മഞ്ഞ നിറം പൂർണാരോഗ്യത്തെ സൂചിപ്പിക്കുമ്പോൾ കടും മഞ്ഞ നിറം ശരീരത്തിലെ ജലാംശത്തിന്റെ കുറവ് കാണിക്കുന്നു; തവിട്ടു നിറം, ചുവപ്പ്, പച്ച നീല നിറങ്ങൾ എന്തുകൊണ്ടാണെന്നും അറിയുക   
ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളുടെ പുതിയ രക്ഷകനായി വയാഗ്ര ടാബ്ലറ്റ്; ഗർഭാവസ്ഥയിൽ ശ്വാസ തടസ്സം നേരിട്ട് ശിശുവിന് സംഭവിക്കാവുന്ന ഗുരുതരാവസ്ഥയ്ക്ക് പരിഹാരം കാണുവാൻ സിൽഡനാഫിൽ എന്ന വയാഗ്രയ്ക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ട്
ആപ്പിളിന് ഇനി വിട; ആൻ ആപ്പിൾ എ ഡേ മാറി കിവി കഴിക്കൂ... എന്നാകുന്നു; കിവി ഫ്രൂട്ട് കഴിച്ചാൽ നാലു ദിവസങ്ങൾക്കുള്ളിൽ മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മുക്തി നേടാമെന്ന് പുതിയ പഠന റിപ്പോർട്ട്
ലോംഗ് കോവിഡ് നിശബ്ദമായി ശാരീരികാവയവങ്ങളെ പ്രവർത്തന രഹിതമാക്കുമെന്ന് മുന്നറിയിപ്പ്; പഠനം നടത്തിയ 500 ലധികം രോഗികളിൽ 59 ശതമാനം പേരിലും ഒരു അവയവം പ്രവർത്തന രഹിതം; 29 ശതമാനത്തിന് ഒന്നിലേറെ അവയവങ്ങൾക്കും ഹാനി; ഇത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്