Cinema varthakalറിലീസിന് 21 ദിനങ്ങള്‍ ബാക്കി; യുഎസിൽ വിറ്റ് തീർന്നത് 26,000 ടിക്കറ്റുകൾ; ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർക്കുമെന്ന് ഉറപ്പ് നൽകി 'പുഷ്പ 2'സ്വന്തം ലേഖകൻ13 Nov 2024 5:33 PM IST
Cinema varthakal'നമ്മുക്ക് നോക്കാം ആനന്ദ് ശ്രീബാലയാണോ കേരളാ പോലീസാണോ ജയിക്കുന്നതെന്ന്..'; അർജുൻ അശോകന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ആനന്ദ് ശ്രീബാല' നവംബർ 15ന് തീയേറ്ററുകളിൽസ്വന്തം ലേഖകൻ13 Nov 2024 4:41 PM IST
Cinema varthakalറിലീസ് ചെയ്ത് രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്; 'അടിത്തട്ട്' ഒടിടിയിലേക്ക്; സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ ചിത്രം നവംബർ 15 ന് സ്ട്രീമിംഗ് ആരംഭിക്കുംസ്വന്തം ലേഖകൻ13 Nov 2024 1:27 PM IST
Cinema varthakal'പുഷ്പയുടെ റൂൾ..'; കാത്തിരിപ്പിന് അവസാനം അല്ലു അർജുൻ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തി; ചിത്രത്തിന്റെ ട്രെയ്ലർ വരുന്നുസ്വന്തം ലേഖകൻ13 Nov 2024 12:57 PM IST
Cinema varthakal'അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ്..'; ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' തീയേറ്ററുകളിലേക്ക്; ഡിസംബർ 20ന് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്; ആദ്യ ഓഡിയോ ട്രാക്ക് നവംബർ 22ന്സ്വന്തം ലേഖകൻ13 Nov 2024 12:25 PM IST
Cinema varthakalഒടുവിൽ ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടിയിലേക്ക്; നവംബര്‍ 19 ന് 'കിഷ്കിന്ധാ കാണ്ഡം' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുംസ്വന്തം ലേഖകൻ11 Nov 2024 9:30 PM IST
Cinema varthakalലുക്മാൻ അവറാനൊപ്പം സണ്ണി വെയ്ൻ; നവാഗതനായ നവാസ് സുലൈമാൻ ഒരുക്കുന്ന 'ടർക്കിഷ് തർക്കം' തീയേറ്ററുകളിലേക്ക്സ്വന്തം ലേഖകൻ11 Nov 2024 6:22 PM IST
Cinema varthakalഇതുവരെ കണ്ടതൊന്നുമല്ല ഇനി കാണാൻ പോകുന്നതാണ് ശരിക്കുള്ള അടി!; യാഷ് ചിത്രം 'ടോക്സിക്' ൽ ആക്ഷൻ കൊറിയോഗ്രാഫറായി ജെജെ പെറി; ഒരുങ്ങുന്നത് ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് മോഡൽ ആക്ഷൻ?സ്വന്തം ലേഖകൻ11 Nov 2024 4:47 PM IST
Cinema varthakalറൈഫിള്‍ ക്ലബ്ബിലെ 'റൊമാന്റിക് സ്റ്റാർ'; പിറന്നാൾ ദിനത്തിൽ വിനീത് കുമാറിന്റെ ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്; വമ്പൻ പ്രതീക്ഷയോടെ ആഷിഖ് അബു ചിത്രംസ്വന്തം ലേഖകൻ11 Nov 2024 3:10 PM IST
Cinema varthakal'ദുരൂഹ മന്ദഹാസമേ...' സസ്പെൻസിനൊപ്പം തമാശയും; നസ്രിയ ബേസിൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രം 'സൂക്ഷ്മദര്‍ശിനി'യുടെ പ്രോമോ സോങ് പുറത്ത്; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്സ്വന്തം ലേഖകൻ11 Nov 2024 1:30 PM IST
Cinema varthakalനിവിൻ പോളി വീണ്ടും തമിഴിലേക്ക്; എത്തുന്നത് ശിവകാര്‍ത്തികേയന്റെ വില്ലനായി ?? നിവിൻ പോളി അവതരിപ്പിക്കുന്നത് ദുല്‍ഖറിനായി പ്ലാൻ ചെയ്തിരുന്ന വേഷമെന്നും റിപ്പോർട്ട്സ്വന്തം ലേഖകൻ10 Nov 2024 11:07 PM IST
Cinema varthakalകാത്തിരിപ്പിനൊടുവിൽ ദിലീപ് ചിത്രം ഒടിടിയിലെത്തുന്നു; ആമസോണ്‍ പ്രൈം വീഡിയോയിലൂടെ 'ബാന്ദ്ര' പ്രേക്ഷകർക്ക് മുന്നിലേക്ക്സ്വന്തം ലേഖകൻ10 Nov 2024 4:35 PM IST