FESTIVAL - Page 14

അഭയ കേസിൽ ആദ്യം മുതൽ ഇടപെട്ടിരുന്ന അദൃശ്യ ശക്തികൾ വീണ്ടും വിജയിച്ചു; പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും രക്ഷപെടാമെന്ന് തെളിയിക്കുന്ന വിധി: ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോട് പറഞ്ഞത്
ഇംഗ്ലീഷ് അറിയാത്തവർ മേളയിൽ പങ്കെടുക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല; തന്റേതായി മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ പച്ചക്കള്ളം; വിവാദം മേള നല്ലരീതിയിൽ നടക്കാതിരിക്കാൻ വേണ്ടിയെന്ന് അടൂർ ഗോപാലകൃഷ്ണൻ
എനിക്കെതിരെ പ്രവർത്തിക്കുന്നത് മരുന്നു മാഫിയക്കാരും രാഷ്ട്രീയക്കാരും; വിദേശഫണ്ട് കൈപ്പറ്റുന്നെന്ന ആർഎസ്എസ് ആരോപണം അടിസ്ഥാന രഹിതം; വിമർശനങ്ങൾക്ക് മറുപടിയുമായി ആദിവാസികൾക്ക് ചികിത്സയെത്തിക്കുന്ന ഡോക്ടർ ഷാനവാസ് മറുനാടനോട്
കശ്മീർ ഇന്ത്യയുടെ കോളനി മാത്രം; ഒരിടവും രക്ഷയ്ക്കായ് ഇല്ലെന്ന് തോന്നുമ്പോഴാണ് ഭീകരർ ജനിക്കുന്നത്; സംശയത്തിന്റെ പേരിൽ ഏത് നിരപരാധിയേയും വകവരുത്താനുള്ള സൈനികന്റെ ലൈസൻസാണ് ഇന്ത്യൻ നിയമങ്ങൾ; അഫ്‌സൽ ഗുരു നിരപരാധി; ഗിലാനിയുടെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച് ഒരു മലയാളം വാരിക
അനുമതി ഇല്ലാത്തതുകൊണ്ട് എല്ലാ നിർമ്മാണവും തടയാൻ പറ്റുമോന്ന് കോടതി; സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയിട്ടും പിന്നണിയിൽ വിധി തിരുത്ത്: മലബാർ ഗോൾഡിനു മുമ്പിൽ നിയമപീഠം മുട്ടുമടക്കിയത് എങ്ങനെയെന്ന് മറുനാടനോട് വിശദീകരിച്ച് ഹരീഷ് വാസുദേവൻ
മണിയടിച്ചാൽ സെക്രട്ടറിയേറ്റിലെ ദേവന്മാർ കനിയുമോ? പിഎസ്‌സി അഡ്വൈസ്‌ മെമോ നൽകിയിട്ടും നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സർക്കാറിനെതിരെ മണിയടിച്ച് യുവാവിന്റെ ഒറ്റയാൾ സമരം; വേറിട്ട സമരത്തെ കുറിച്ച് രഞ്ജിത്ത് ശശി മറുനാടനോട്
ആദിവാസി സമരം തീർക്കണ്ടേ? അവന്മാര് പട്ടിണി കിടന്ന് മടുക്കുമ്പോൾ എഴുന്നേറ്റ്‌ പൊയ്‌ക്കോളും; ഇടതും വലതും പറഞ്ഞു വഞ്ചിച്ച ആദിവാസികൾ ഒരുപിടി മണ്ണിനായി നിൽപ്പുസമരം ഇനിയും തുടരും; നിലപാട് വിശദീകരിച്ച് ഗോത്രമഹാസഭ നേതാവ് സി കെ ജാനു മറുനാടൻ മലയാളിയോട്