FILM REVIEW - Page 25

പുള്ളിക്കാരൻ പാഷാണമാണ്! ഇത് ഉള്ളിൽ തട്ടുന്ന ഒറ്റ സീനുമില്ലാത്ത ചലച്ചിത്രാഭാസം; 67ാം വയസ്സിലെ മമ്മുക്കയുടെ മധുമോഹൻ കളി അസഹനീയം; വെറുപ്പിക്കലിന്റെ ഭയാനകമായ വേർഷനുമായി ഇന്നസെന്റ്; ഇങ്ങനെ ആളെ പറ്റിക്കുന്നതിലും ഭേദം വല്ല വാർക്കപ്പണിയും ചെയ്ത് ജീവിക്കുന്നതാണ് നല്ലത്‌ ഭായ്
വിരസതയുടെ പുസ്തകം! ഓണക്കാല പ്രേക്ഷകരെ നിരാശപ്പെടുത്തി മോഹൻലാൽ -ലാൽജോസ് കൂട്ടുകെട്ട്; ഇത് തട്ടിക്കൂട്ട് കഥയിൽ പാകപ്പെടുത്തിയ അവിയൽ; പ്രിയപ്പെട്ട ലാൽജോസ് ഈ പടമൊക്കെ താങ്കളുടെ പേരിൽ വരുന്നത് നാണക്കേടാണ്
ഒന്നെടുത്താൽ ഒന്ന് ഫ്രീമോഡൽ പരീക്ഷണം സിനിമയിലും! ഇതാ ഒരു ചിത്രത്തിന്റെ സെറ്റിൽ വെച്ച് ചിത്രീകരിച്ച മറ്റൊരു സിനിമ; ഹണി ബീ 2വിന്റെ സെറ്റിൽ തട്ടിക്കൂട്ടിയ ഹണി ബീ 2.5 എത്രയേ ഭേദം; ഇത് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ കണ്ടിരിക്കാവുന്ന ആവറേജ് ചിത്രം
കരളുലയ്ക്കുന്ന കറുത്ത {{ജൂതന്‍}}! സലീംകുമാർ എന്ന ബഹുമുഖ പ്രതിഭക്കുമുന്നിൽ നമിച്ച് മലയാള സിനിമ; ചരിത്രം ചവറ്റുകുട്ടയിലിട്ടവരുടെ കഥ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്നു; സഹൃദയരേ... നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽപെടുത്തി ഈ യഹൂദന് ആളെകൂട്ടുക!
ന്റെ വടക്കംനാഥാ.. എന്തൂട്ടാ ഇത്..! ട്രെയിലർ കണ്ട് കയറിയാൻ പെടും; കുടമാറ്റത്തിനിടെ വെടിക്കെട്ട് തുടങ്ങിയാലുള്ള അവസ്ഥയിൽ പ്രേക്ഷകർ; വാലും തലയുമില്ലാതെ തൃശ്ശിവപേരൂർ ക്ലിപ്തം; ആസിഫലിയുടെ ക്രെഡിററിൽ ഒരു പരാജയ ചിത്രംകൂടി
വർണ്യത്തിലല്ല ആശങ്ക മൊത്തത്തിലാണ്; നല്ലൊരു പശ്ചാത്തലം കിട്ടിയിട്ടും എന്തുചെയ്യണമെന്ന് അറിയാത്ത സംവിധായകന്റെ ശങ്ക പ്രകടം; കുഞ്ചാക്കോ ബോബന്റെ പ്രകടനം മേക്കോവറിൽ മാത്രം; തിളങ്ങിയത് സുരാജ്; പ്രിയപ്പെട്ട സിദ്ധാർഥ്ഭരതൻ താങ്കളുടെ പിതാവിന്റെ പേര് ഇങ്ങനെ കളയിക്കരുതേ!
ചങ്ക്‌സ് അഥവാ ചളികോമഡിയിൽ തെറി ചാലിച്ച കമ്പിപ്പടം! ഇത് വനിതാ കമ്മീഷൻ ഇടപെട്ട് അടിയന്തരമായ പ്രദർശനം നിർത്തിവെക്കേണ്ട സിനിമ; അശ്‌ളീലവും ദ്വയാർഥ പ്രയോഗവും സ്ത്രീവിരുദ്ധതയും സമം ചേർത്ത ഭരണിപ്പാട്ട്
മറുനാടൻ കുടുംബത്തിന്റെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? മെട്രോ മലയാളിയിൽ ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവായി തൊഴിൽ അവസരങ്ങൾ; ഒഴിവുകൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ; പരിചയ സമ്പന്നരും തുടക്കക്കാരും ഉടൻ നിയമനത്തിനായി ഇപ്പോൾ തന്നെ അപേക്ഷിക്കുക
ഇത് പത്തരമാറ്റിൽ പണിതീർത്ത തൊണ്ടി മുതലും ദൃക്സാക്ഷിയും! മഹേഷിന്റെ പ്രതികാരത്തിന് ശേഷം വീണ്ടും ദിലീഷ് പോത്തൻ ബ്രില്ലൻസ്; ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ചിത്രം; തകർത്ത് അഭിനയിച്ച് ഫഹദും സുരാജും; ഇത് ഫഹദിന്റെ കരിയർ ബെസ്റ്റ്!
തേച്ചത് സിനിമ സുഖിച്ചുവന്ന പ്രേക്ഷകരെ; ഒന്നാം പകുതിയിലെ തകർപ്പൻ തുടക്കത്തിനു ശേഷം റോൾ മോഡൽസ് ബോർ മോഡൽസ് ആവുന്നു; കഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാതെ വീർപ്പുമുട്ടി സംവിധായകൻ റാഫി; ആശ്വാസമായത് എനർജി പാക്ക് താര പ്രകടനം
സിബി മാത്യൂസ് എല്ലാ രഹസ്യങ്ങളും നിർഭയം വെളിപ്പെടുത്തുന്നു; കേരളം കണ്ട മികച്ച അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ സിബി മാത്യൂസിന്റെ ആത്മകഥ മെട്രോ മലയാളിയിൽനിന്നു വാങ്ങി വായിക്കാം: കൂടാതെ ജേക്കബ് തോമസിന്റെ ആത്മകഥയടക്കം നിരവധി പുസ്തകങ്ങളും വാങ്ങാം