Cinemaമോദി അനുകൂലികളും എതിരാളികളും മത്സരിച്ച് വോട്ട് ചെയ്യുന്നു; ആദ്യ ദിനം വോട്ട് ചെയ്തത് 20,000 ത്തിൽ അധികം പേർ; നാളെ മുതൽ ഓരോ ചോദ്യങ്ങളുടെ ട്രെന്റ് പ്രസിദ്ധീകരിക്കും21 May 2015 9:50 AM IST
Cinemaഫോട്ടോഷോപ്പ് വികസനമോ? യഥാർത്ഥ മാറ്റങ്ങളോ? മോദിയുടെ ഒരു വർഷത്തെ മലയാളികൾ എങ്ങനെ കാണുന്നു? മലയാളത്തിലെ ആദ്യ സർവ്വേയുമായി മറുനാടൻ; തിങ്കളാഴ്ച വരെ വോട്ട് ചെയ്യാം20 May 2015 10:46 AM IST
Cinemaഇത് സെക്കൻഡ് ക്ലാസുമല്ല, വെറും കന്നുകാലി ക്ലാസ് യാത്ര! ഇത് പതിവ് ക്ലീഷേകളുടെ സംഗമം; നിരാശപ്പെടുത്തി വിനീത്; ആശ്വാസമായത് ചെമ്പൻ വിനോദും ജോജുവും13 May 2015 10:15 AM IST
Cinemaനേപ്പാൾ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മറുനാടൻ മലയാളി കുടുംബത്തിൽ നിന്നും ഒരു എളിയ ശ്രമം; ബ്രിട്ടിഷ് മലയാളി ശേഖരിച്ച എട്ട് ലക്ഷം ഉടൻ കൈമാറും; ആശ്വാസമാകുന്നത് അനേകം നിരാലംബർക്ക്7 May 2015 12:04 PM IST
Cinemaകുടുംബപ്രേക്ഷകരുടെ പ്രിയ ചന്ദ്രേട്ടൻ; കോമാളിക്കളിയില്ലാതെ സ്വാഭാവിക വേഷവുമായത്തെിയ ദിലീപിന് കൈയടി; വില്ലൻ പൈങ്കിളി ക്ലൈമാക്സും പിന്തിരിപ്പൻ രാഷ്ട്രീയവും7 May 2015 10:06 AM IST
Cinemaമിടുക്കന്മാരുണ്ട് ഇവിടെയും പടമെടുക്കാൻ; നമ്മുടെ തട്ടിക്കൂട്ട് സംവിധായകർ ഈ ചിത്രം കണ്ടു പടിക്കട്ടെ; 'ചിറകൊടിഞ്ഞ കിനാക്കൾ മർമ്മഭേദിയായ നർമ്മം; മലയാള വാണിജ്യ സിനിമക്കുനേരെയുള്ള ആക്ഷേപശരം4 May 2015 3:25 PM IST
Cinemaസോഷ്യൽ മീഡിയയിലെ വർണ്ണവിവേചന പ്രവണതകൾക്കെതിരെ ഡോ. സിന്ധു ജോയിയുടെ 'കറുത്ത ചിന്തകൾ'; മറുനാടൻ മലയാളിയിലെ കോളം 'ഇടംവലം' ഇന്ന് മുതൽ പുനരാരംഭിക്കുന്നു29 April 2015 4:57 PM IST
Cinemaവിഷുചിത്രങ്ങൾ പൊട്ടിത്തീരുന്നു; ഫാൻസുകാർ ടിക്കറ്റ് വെറുതെ കൊടുത്തിട്ടും താരചിത്രങ്ങൾക്ക് ആളില്ല; വേനലവധിയിലും ഷോ വെട്ടിക്കുറക്കുന്നു: ആശ്വാസമായത് വടക്കൻ സെൽഫിയും ഒ.കെ കൺമണിയും29 April 2015 9:40 AM IST
Cinemaമിസ് കേരള യൂറോപ്പ് ആയ സാന്ദ്രാ ബിനോജിന് മിസ് മലയാളി വേൾഡ് വൈഡിൽ ബ്രിട്ടനെ പ്രതിനിധീകരിക്കാം; മലയാളി മങ്ക ആയത് ഡോണ മാത്യൂസ്26 April 2015 4:32 PM IST
Cinemaയൂറോപ്പിനെ ആവേശം കൊള്ളിച്ച് ഒരു ദിവസം മുഴുവൻ നീണ്ട കേരളീയാഘോഷം; ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ26 April 2015 11:48 AM IST
Cinemaയൂറോപ്പിലെ ഏറ്റവും വലിയ മലയാളി സാംസ്കാരികോത്സവത്തിന് തയ്യാറായി യുകെ; ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ സൗത്താംപ്ടണിൽ: മിസ് കേരള മലയാളിമങ്ക മത്സരങ്ങൾ ശ്രദ്ധ നേടും24 April 2015 3:04 PM IST
Cinemaവീണ്ടും കോമഡികൊണ്ടുള്ള ഭീകരാക്രമണം! ഇത് പുതുമയൊന്നുമില്ലാത്ത ശുദ്ധവളിപ്പ്; ഹിറ്റ് മേക്കർ സിദ്ദീഖ് വീണ്ടും നിരാശപ്പെടുത്തി; ഈ സിനിമ കണ്ടവർ അണിയറക്കാരെ റാസ്ക്കലെന്ന് വിളിച്ചാൽ അത്ഭുതപ്പെടേണ്ട?17 April 2015 4:23 PM IST