FILM REVIEW - Page 40

ദുരഭിമാനഹത്യകളുടെ കാലത്തെ സാംസ്കാരിക വൈദ്യുതാഘാതം! അനുഷ്‌ക ഇന്ത്യൻ സിനിമയുടെ അഭിമാനം; ഇത് ലിംഗ അനീതിക്കും ജാതിഭ്രാന്തിനുമെതിരായ താക്കീത്; പീകെക്കു ശേഷം പേരെടുത്ത് വീണ്ടും ഹിന്ദി സിനിമ
മലയാള സിനിമാ വ്യവസായത്തിന്റെ നട്ടെല്ലൊടിയുന്നു; രണ്ടരമാസം കൊണ്ട് നഷ്ടം നൂറു കോടിയിലേറെ; ഈ വർഷം ഒരു ഹിറ്റുമില്ല; സാറ്റലൈറ്റില്ലാതെ കെട്ടിക്കിടക്കുന്നത് രണ്ടുഡസൻ ചിത്രങ്ങൾ; വാടകയ്ക്ക് വീടുപോലും കിട്ടാതെ ന്യൂജൻ സിനിമക്കാരും!
അത്രക്ക് ഹരമില്ലെങ്കിലും ഇത് വ്യത്യസ്തമായ, നിർബന്ധമായും കാണേണ്ട സിനിമ; തീ പാറുന്ന അഭിനയവുമായി വീണ്ടും ഫഹദ്! പക്ഷേ, ഇഴച്ചിലും ആശയക്കുഴപ്പവും വില്ലനാവുന്നു; ആവറേജിൽ ഒതുങ്ങി തൈക്കുടം ബ്രിഡ്ജ്
മറിയംമുക്ക്: അന്നയ്ക്കും റസൂലിനും ആമേനിൽ ഉണ്ടായ സന്തതി; നിരാശപ്പെടുത്തി ജെയിംസ് ആൽബർട്ട്; ഇത് ഫഹദിന്റെ ഒടുക്കത്തിന്റെ തുടക്കം; ലാലിസം പോലെ ഫഹദ് ഫാസിസവും ഉണ്ടാകുന്നത് ഇങ്ങനെ!