FILM REVIEW - Page 41

ഒരുസ്ത്രീയും പുരുഷനും ചുംബിക്കാനൊരുങ്ങിയാൽ വടിവെട്ടി തല്ലിയോടിക്കുന്ന കേരളത്തിൽ നിരോധിക്കപ്പെടേണ്ട സിനിമ; തോക്കെടുത്ത് അലറുന്ന പഴയ ബോറടിക്കാലം ഒഴിവാക്കിയാൽ ഇത് സുരേഷ്‌ഗോപിയുടെ മൂന്നാം ജന്മം: ഡോൾഫിൻസ് ദീപൻ കലക്കി