FILM REVIEW - Page 38

മറുനാടൻ മലയാളി വായനക്കാരുടെ മനസ് മോദിക്കൊപ്പം തന്നെ: മോദി ഭരണത്തിൽ തൃപ്തിയായി 67 ശതമാനം മലയാളികൾ; ഇന്ത്യയുടെ അന്തസ്സ് ഉയർത്തിയെന്ന് 65 ശതമാനം പേർ; വിദേശനയത്തെ പിന്തുണച്ച് 78 ശതമാനം; ന്യൂനപക്ഷ വിരുദ്ധ സർക്കാറല്ലെന്ന് വിലയിരുത്തൽ; പെട്രോൾ വിലയിൽ നിരാശ പങ്കുവച്ചു
പെട്രോൾ വില വർദ്ധനയിൽ 60 ശതമാനം പേർക്കും നിരാശ; പതിനൊന്ന് ശതമാനം പേർക്ക് സംതൃപ്തി; 25 ശതമാനം പേർ ഇഷ്ടപ്പെട്ടില്ലെങ്കിലും ന്യായീകരിക്കുന്നു: ഇനി ട്രെന്റ് പ്രസിദ്ധീകരിക്കില്ല; അന്തിമ റിസൽറ്റ് ചൊവ്വാഴ്‌ച്ച
കേരളത്തിന്റെ മനസ്സ് മോദിക്കൊപ്പമോ? 33,000 പേർ വോട്ട് ചെയ്തപ്പോൾ 63 ശതമാനം പേരും മികച്ച ഭരണമെന്ന് വിധിയെഴുതി; ഇതിൽ 18 ശതമാനം പറഞ്ഞത് പ്രതീക്ഷിച്ചതിലും മോശമെന്ന്; പരിതാപകരമെന്ന് 16 ശതമാനം; നിരാശജനകമെന്ന് 21 ശതമാനവും
നേപ്പാൾ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മറുനാടൻ മലയാളി കുടുംബത്തിൽ നിന്നും ഒരു എളിയ ശ്രമം; ബ്രിട്ടിഷ് മലയാളി ശേഖരിച്ച എട്ട് ലക്ഷം ഉടൻ കൈമാറും; ആശ്വാസമാകുന്നത് അനേകം നിരാലംബർക്ക്