FILM REVIEW - Page 37

കെ എൽ 10: മതവേലിക്കെട്ട് ഭേദിച്ച സാംസ്കാരിക വിപ്ലവം; മന പൊളിക്കാൻ മലപ്പുറത്ത് ബോംബ് തിരയുന്ന വിഷപ്രചാരകർക്കുള്ള മലബാറിന്റെ ഉചിതമായ മറുപടി; വ്യത്യസ്ത ഗെറ്റപ്പിൽ ഗോളടിച്ച് ഉണ്ണിമുകുന്ദൻ; രസംകൊല്ലിയാവുന്നത് കഥയിലെ കാമ്പില്ലായ്മ
ആരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്നു പറയാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? എങ്കിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്ന ദ്വൈവാരികയുടെ എഡിറ്ററാകാം; വാർത്തയോട് അടങ്ങാത്ത പ്രണയമുള്ള ധീരന്മാർക്ക് അപേക്ഷിക്കാം
ബാഹുബലി ഹോളിവുഡിനോട് കിടപിടിക്കുന്ന ഇന്ത്യൻ സാങ്കേതിക വിസ്മയം! രാജമൗലിക്കു മുന്നിൽ തലകുനിച്ച് സിനിമാലോകം; പ്രഭാസിനും സത്യരാജിനും രമ്യ കൃഷ്ണനും കൈയടി; കലാപരമായി ഇത് ഒരു ശരാശരി ഇന്ത്യൻ സിനിമ
ഏത് സാധാരണക്കാരനും പത്രപ്രവർത്തകനാകാം; അനീതി കണ്ടാൽ അപ്പോൾ തന്നെ അറിയിക്കുക; ഓരോ വാർത്തയ്ക്കും അന്ന് തന്നെ പ്രതിഫലം: പത്രപ്രവർത്തന ശൈലിയിൽ പൊളിച്ചെഴുത്തുമായി മറുനാടൻ രംഗത്ത്
മലയാള സംവിധായകർ കണ്ടുപഠിക്കട്ടെ! ഇങ്ങനെയാണ് സിനിമയെടുക്കേണ്ടതെന്ന്;  കാക്കാമുട്ടൈ തമിഴ് ചലച്ചിത്ര ലോകത്തെ വിപ്ലവം; വിജയുടെയും അജിത്തിന്റെയും സൂര്യയുടെയും ഇടിപ്പട ഫാൻസുകാർ ലജ്ജിച്ച് തലതാഴ്‌ത്തട്ടെ
ഇനി തീയേറ്ററുകളിൽ പോയി ടിക്കറ്റ് എടുക്കാനായി ക്യൂ നിൽക്കേണ്ട; കേരളത്തിലെ മിക്ക തീയേറ്ററുകളിലെയും സിനിമകൾ മെട്രോ മലയാളിയിൽ നിന്നും ബുക്ക് ചെയ്യാം; മറുനാടൻ കുടുംബത്തിൽ നിന്നും മറ്റൊരു സേവനം കൂടി