FILM REVIEW - Page 36

ആയിരം മലരിന് അര കാഞ്ചന! എന്ന് നിന്റെ മൊയ്തീൻ ഒരു സിനിമയല്ല പ്രണയ കാവ്യമാണ്; വിസ്മയിപ്പിച്ച് പൃഥ്വിയും പാർവതിയും; പക്ഷേ പ്രിയപ്പെട്ട വിമൽ ചരിത്രം നിങ്ങളെ കുറ്റക്കാരനല്ലെന്ന് വിധിക്കട്ടെ! മാനവികതയെ വെട്ടിമാറ്റിയാൽ മൊയ്തീന് എന്താണ് നിലനിൽപ്പ്?
ടി പി ചന്ദ്രശേഖരനെ വീണ്ടും 51 വെട്ട് വെട്ടി മൊയ്തു താഴത്ത്! ടി.പി 51 ഒരു സാംസ്കാരിക കുറ്റകൃത്യം; സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങൾ ഇതിനേക്കാൾ ഭേദം; ചിത്രത്തിന് കൂടുതൽ തിയേറ്ററുകൾ കിട്ടരുതേ എന്ന പ്രാർത്ഥനയുമായി ടി പിയുടെ ആരാധകർ
ഇത് അളിഞ്ഞുപോയ ആക്ഷേപ ഹാസ്യം! തറ വളിപ്പും ബോറടിയുമായി ഉട്ടോപ്യയിലെ രാജാവ്; പന്തംകണ്ട പെരുച്ചാഴിയെപ്പോലെ മമ്മൂട്ടി; പ്രിയപ്പെട്ട കമൽ, ന്യൂജൻ സിനിമക്കാരെ വിമർശിക്കാൻ താങ്കൾക്ക് എന്ത് ധാർമ്മികതയാണുള്ളത്?