FILM REVIEW - Page 35

പ്രേക്ഷകരുടെ മസ്തിഷ്‌കത്തിലേക്ക് ഇവർ എൻഡോസൾഫാൻ അടിക്കുന്നു! വലിയ ചിറകുള്ള പക്ഷികൾ കീടനാശിനി ദുരന്തത്തിനെതിരായ ഡോക്യുമെന്ററി മാത്രം: പ്രിയപ്പെട്ട ഡോ.ബിജു, നല്ല സിനിമയെക്കുറിച്ച് വാചകമടിക്കുന്ന താങ്കൾക്ക് ഇത് ശരിക്കും നാണക്കേടാണ്
ആയിരം മലരിന് അര കാഞ്ചന! എന്ന് നിന്റെ മൊയ്തീൻ ഒരു സിനിമയല്ല പ്രണയ കാവ്യമാണ്; വിസ്മയിപ്പിച്ച് പൃഥ്വിയും പാർവതിയും; പക്ഷേ പ്രിയപ്പെട്ട വിമൽ ചരിത്രം നിങ്ങളെ കുറ്റക്കാരനല്ലെന്ന് വിധിക്കട്ടെ! മാനവികതയെ വെട്ടിമാറ്റിയാൽ മൊയ്തീന് എന്താണ് നിലനിൽപ്പ്?
ടി പി ചന്ദ്രശേഖരനെ വീണ്ടും 51 വെട്ട് വെട്ടി മൊയ്തു താഴത്ത്! ടി.പി 51 ഒരു സാംസ്കാരിക കുറ്റകൃത്യം; സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങൾ ഇതിനേക്കാൾ ഭേദം; ചിത്രത്തിന് കൂടുതൽ തിയേറ്ററുകൾ കിട്ടരുതേ എന്ന പ്രാർത്ഥനയുമായി ടി പിയുടെ ആരാധകർ