STARDUST - Page 162

പുലര്‍ച്ചെ് 3.33ന് റെക്കോര്‍ഡിങ്; ഇതിന് ക്രിയേറ്റിവിറ്റി എന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസിലായിട്ടില്ല; എആര്‍ റഹ്‌മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ
ഒരു പെറ്റ് ലൗവര്‍ എന്ന നിലയില്‍ തൃഷയുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസിലാകും; അങ്ങനെ ഒരു വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ; അത് മനസിലാക്കാതെ ഈ സിനിമയുടെ പ്രൊമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ എനിക്ക് പറ്റില്ല: ടൊവിനോ
അച്ഛനിലെ ഒരുപാട് ഗുണങ്ങള്‍ ഉള്ള ആളാണ് ആന്റണി; എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ അച്ഛനാണ് ആദ്യത്തെ സൂപ്പര്‍ ഹീറോ; അച്ഛന്‍ കഴിഞ്ഞാല്‍ പങ്കാളി ആയിരിക്കണം; ക്രിസ്ത്യന്‍ വിവാഹത്തിന്റെ ആചാരങ്ങളില്‍ തന്റെ അച്ഛന്‍ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല; കീര്‍ത്തി സുരേഷ്
തെന്നിന്ത്യന്‍ സംവിധായകന്‍ എന്നെ രാത്രി ഹോട്ടലിലേക്ക് വിളിപ്പിച്ചു; ആ സംഭവം ഓര്‍ത്ത് ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല; പിന്നീടുള്ള ഏഴ് ദിവസങ്ങളില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല: വെളിപ്പെടുത്തലുമായി ഉപാസന സിങ്
എനിക്ക് ചിറകുകൾ നൽകാൻ സഹായിച്ചത് നിങ്ങളാണ്; പലരും ഇങ്ങനെയാണ് കമന്റ് ചെയ്യാറുള്ളത്; ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു; ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും എസ്തറിന്റെ വൈറൽ പോസ്റ്റ്; ഏറ്റെടുത്ത് ആരാധകർ!