STARDUST - Page 163

സമൂഹ മാധ്യമങ്ങളിലെ പ്രചരണം എന്നെയും കുടുംബത്തേയും മാനസികമായി തളർത്തുന്നു ; താൻ മരിച്ചു പോയെന്ന വ്യാജ പ്രചരണത്തിന് പിന്നാലെ പ്രതികരണവുമായി നടി അഞ്ജു; തമിഴ്‌നാട്ടിലെ വലസരവക്കത്ത് അവർ സന്തോഷത്തോടെ ജീവിക്കുകയാണെന്നും എന്തിനാണ് വ്യാജവാർത്തകൾ പടച്ചുവിടുന്നതെന്നും നടൻ നാട്ടി
ഇങ്ങനെ പോയാൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൈക്കിളിൽ പെടയ്ക്കണ ചാളയുണ്ടെന്ന് പറയുന്ന കാലം വരും; ധർമ്മജന്റെ മത്സ്യവിൽപന ശൃംഘലയുടെ ഫ്രാഞ്ചൈസി രമേഷ് പിഷാരടി തുടങ്ങിയപ്പോൾ ഉദ്ഘാടകനായി സലിം കുമാർ; ഉദ്ഘാടന ശേഷം സലിം കുമാർ നടത്തിയ ചിരിപ്രസംഗം ജനഹൃദയങ്ങളിൽ സൂപ്പർ ഹിറ്റ്
പ്രായമായ ശേഷം സിനിമയിലേക്ക് വന്നതുകൊണ്ട് തന്നോടാർക്കും പ്രേമം തോന്നിയിട്ടില്ല; അഭിനയിച്ചതോർത്ത് ഖേദം തോന്നിയ സിനിമകൾ ഉണ്ട്; ഫോൺ നമ്പർ നോക്കി കോളുകൾ എടുക്കാറില്ല; കുസൃതിനിറഞ്ഞ ചോദ്യങ്ങൾക്ക് മുന്നിൽ കുസൃതികലർന്ന മമ്മൂട്ടിയുടെ മറുപടികൾ വൈറലാകുമ്പോൾ
ഇറ്റലിയിൽ ഒരുക്കിയ വിവാഹവേദിയിൽ താത്കാലികമായി ഗുരുദ്വാര പണിതതിന് താരദമ്പതികൾക്കെതിരെ പരാതിയുമായി സിഖ് സംഘടന; വിവാദങ്ങൾക്ക് മുഖം തിരിച്ച് ദീപികയും രൺവീറും താരവിരുന്നിനായുള്ള ഒരുക്കത്തിൽ;മാച്ചിങ് വസ്ത്രങ്ങളിഞ്ഞ് ബാംഗ്ലൂർ എയർപോർട്ടിലെത്തിയ ദമ്പതികളുടെ വീഡിയോ വൈറൽ; പത്മാവതിയെ വെല്ലുന്ന ലുക്കിൽ ദീപികയും മാസ് ലുക്കിൽ രൺവീറുമെത്തിയ വിവാഹചിത്രങ്ങളും പുറത്ത്
ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് കീരിടം അണിയിച്ച് ആരാധ്യ; തന്റെ ലോകം തനിക്ക് നല്കിയ സർപ്രൈസ് കണ്ട് ഞെട്ടി ഐശ്വര്യ; ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ കൊച്ചു കൂട്ടുകാർക്കൊപ്പം മ്യൂസിക്കൽ ചെയർ കളിച്ചും ഡാൻസ് ചെയ്തും അഭിഷേക്; ബച്ചൻ കുടുംബത്തിലെ പുതിയ വിശേഷങ്ങൾ ഇങ്ങനെ
കൊക്കക്കോള ഇന്ത്യയിലെ ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച് സുസ്മിത സെന്നിന്റെ പരാതി; വർഷങ്ങൾക്ക് മുൻപ് ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് ആദായ നികുതി നൽകേണ്ടതില്ലെന്ന് മുംബൈ ഇൻകം ടാക്‌സ് അപ്പീൽ ട്രിബ്യൂണൽ ബെഞ്ച് ; 95 ലക്ഷം രുപയുടെ നികുതിയായി അടയ്‌ക്കേണ്ട 35 ലക്ഷം സുസ്മിതയ്ക്ക് നഷ്ടമാവില്ല
എനിക്ക് മി ടൂ അനുഭവങ്ങൾ ഉണ്ടായിട്ടില്ല; പക്ഷെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു; ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടു; മീടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് പ്രീതി സിന്റ നല്കിയ മറുപടി വിവാദത്തിലേക്ക്; വിമർശനം ഉയർന്നതോടെ താൻ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചുവെന്നും ബോളിവുഡ് സുന്ദരി
പെട്ടന്ന് മരിക്കാൻ എന്താണ് മാർഗമെന്ന് ചിന്തിച്ചു, ഒരു വണ്ടി വന്ന് തട്ടിയിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട് ;ആ സമയത്ത് ഞാൻ കടുത്ത ഡിപ്രഷനിലായിരുന്നു; താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ദിനങ്ങളെകുറിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക; പഴയതിൽ നിന്നു മാറി ആഗ്രഹിച്ചപോലെയുള്ള ജീവിതം കിട്ടിയതിൽ ഇപ്പോൾ സന്തോഷമുണ്ടെന്നും താരം
വിശ്വാസത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയെത്തിയ തല അജിത്ത്‌ ശാലിനിക്കും മക്കൾക്കുമൊപ്പം അവധിയാഘോഷത്തിൽ; ഗോവയിലെത്തിയ താരകുടുംബത്തിന്റെ വീഡിയോയും ഫോട്ടോകളും ഏറ്റെടുത്ത് ആരാധകർ
അച്ഛന്റെയും കരീനയുടെയും വിവാഹത്തിന് എന്നെ ഒരുക്കിയത് അമ്മയാണ്; കരീനയെ ചെറിയമ്മ എന്നെങ്ങാനും വിളിച്ചാൽ അവർ തകർന്നു പോകും: കോഫി വിത്ത് കരണിൽ അച്ഛൻ സെയ്ഫ് അലി ഖാനൊപ്പം തിളങ്ങി സാറാ അലി ഖാൻ
ആ സീനിൽ അഭിനയിക്കാനുള്ള കോൺഫിഡൻസ് ഇല്ല, എങ്ങനെയെന്ന് പിടികിട്ടുന്നില്ലെന്ന് ദുൽഖർ പറഞ്ഞപ്പോൾ ലാൽ ജോസ് ആകെ ഞെട്ടി;  എല്ലാം തയ്യാറെടുത്ത ശേഷം ദുൽഖർ പറഞ്ഞത് കേട്ട് നീയിങ്ങ് വന്നാൽ മതി പിടികിട്ടിച്ച് താരമെന്ന് ലാലിന്റെ ആശ്വാസ വാക്കുകൾ; തിരക്കഥ വായിച്ച് ടെൻഷനിലായ താരം സീൻ എടുത്തപ്പോൾ ഫസ്റ്റ് ടേക്ക് തന്നെ ഓക്കെ !