STARDUST - Page 164

ക്യാമറയും ക്ലാപ് ബോർഡുമായി അലങ്കരിച്ച കേക്ക്; മുറികൾ ഒരുക്കിയത് ബലൂണുകളും പൂക്കളും ലൈറ്റുകളും കൊണ്ട്; തന്റെ തങ്കത്തിന് പിറന്നാളിന് നല്കിയ സർപ്രൈസ് പങ്ക് വച്ച് വിഘ്‌നേശ്; അവസാനം വരെയും നിന്നോടൊപ്പമെന്ന് കുറിച്ച് പ്രണയാതുരയായി നയൻസും; തെന്നിന്ത്യൻ താരസുന്ദരി പിറന്നാൾ ദിനത്തിൽ സർവ്വാഭരണവിഭൂഷിതയായി നില്ക്കുന്ന ചിത്രം പുറത്ത് വിട്ട് തെലുങ്ക് ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ അണിയറക്കാരും
വിമാനത്താവളത്തിൽ വച്ച് ഒരു ചേച്ചി ഒപ്പം നിന്ന ദുൽഖറിനെ ശ്രദ്ധിക്കാതെ എന്റെയടുത്ത് ഓടിയെത്തി; എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു വിളിച്ചു. ഉണ്ണി മുകുന്ദാ...!ദുൽഖറിനൊപ്പം നില്ക്കുമ്പോൾ ചമ്മിയ നിമിഷം പങ്ക് വച്ച് ടോവിനോ തോമസ്
കുടുംബത്തോടൊപ്പം എത്തി മുംബൈയിലെ സായി ബാബ ക്ഷേത്രത്തിന് സ്വർണകീരിടം സമർപ്പിച്ച് ശിൽപാ ഷെട്ടി; ജീവിതത്തിൽ നല്കിയ അനുഗ്രഹങ്ങൾക്ക് സായിബാബക്ക്  നന്ദി പറഞ്ഞ് 25 ലക്ഷം വിലവരുന്ന കീരിടം കൈമാറുന്ന ചിത്രം പങ്ക് വച്ച് നടി
ബീജ് കളർ ചുരിദാറണിഞ്ഞ് സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി ദീപിക; ബീജ് നിറത്തിലുള്ള കുർത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ച രൺവീർ; ഇറ്റലിയിലെ ആർഭാട വിവാഹം കഴിഞ്ഞ് രൺവീറം ദീപികയും മുംബൈയിൽ എത്തി; മുംബൈയിലെ രൺവീറിന്റെ വീട്ടിലെത്തിയ താരദമ്പതികളെ കാണാൻ തിക്കി തിരക്കി ആരാധകർ
കവി വൈരമുത്തുവിനെതിരെ മീ ടൂ ആരോപിച്ച സംഭവം; യുവ ഗായിക ചിന്മയിയെ ഡബ്ബിങ് ആർട്ടിസ്റ്റ്‌സ് യൂണിയനിൽ നിന്നു പുറത്താക്കി: നടപടി അംഗത്വ ഫീസ് അടയ്ക്കാത്തതിന്റെ പേരിലെന്ന് വിശദീകരണം
വിവാഹത്തിന് മുന്നേ തന്നെ നേഹ ഗർഭിണിയായിരുന്നു; ആ വിവരം അറിഞ്ഞ് നേഹയുടെ അമ്മയ്ക്ക് അസുഖം ഉണ്ടായി; പെട്ടെന്നുള്ള രഹസ്യ വിവാഹത്തിന്റെ കാരണം വ്യക്തമാക്കി നേഹ ധുപിയയുടെ ഭർത്താവ് അംഗദ് ബേദി