STARDUST - Page 165

സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം വളച്ചൊടിച്ച് പീഡനക്കേസിൽ അകത്താക്കാൻ ശ്രമം ! ഒരു വർഷം മുൻപുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മിനിസ്‌ക്രീൻ താരം ഡോ.ഷാജു; സിനിമാ തിയേറ്ററിൽ വച്ച് വണ്ടി തട്ടിയതിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി നൽകുമെന്ന് എതിർകക്ഷികളുടെ ഭീഷണി ! താരത്തിന്റെ വെളിപ്പെടുത്തലിങ്ങനെ
പോർച്ചുഗലിൽ നിന്ന് പറന്നിറങ്ങിയ ലാൽ; ശിവാജിയേയും എംജിആറിനേയും കമൽഹാസനേയും അനുകരിച്ച് ജയറാം; വിശ്വരൂപത്തിലെ സ്ലോമോഷൻ ആക്ഷൻ സ്റ്റണ്ട് രംഗത്തിന് കിട്ടിയത് നിർത്താത്ത കൈയടി; അവതാരകരായി തിളങ്ങി സുഹാസിനിയും ലിസിയും; കേക്ക് മുറിച്ചും ഫോട്ടോ എടുത്തും അടിച്ചു പൊളിച്ച് എൺപതുകളിലെ സുവർണ്ണതാരങ്ങൾ; ചെന്നൈയിലെ ആഘോഷം ഇങ്ങനെ
തിരക്കഥ കേട്ടത് ചമ്രം പടഞ്ഞിരുന്ന് കണ്ണുകൾ അടച്ച്; കഥ കേൾക്കുമ്പോൾ ഉണ്ടായ ചലനത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും മാണിക്യനെ മനസ് കൊണ്ട് ആവാഹിച്ചതായി മനസിലായി; കാശിയിൽ എടുത്ത ആദ്യ ഷോട്ട് തന്നെ ഒറ്റ ടേക്കിൽ പൂർത്തിയാക്കി അമ്പരപ്പിച്ചു; ലാലേട്ടന്റെ ഒടിയൻ മാണിക്യനിലേക്കുള്ള പരകായ പ്രവേശനത്തിന്റെ വിശേഷങ്ങളുമായി ശ്രീകുമാർ മേനോൻ
ലൈംഗികാതിക്രമങ്ങൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല; മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കണം; ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് കുറിച്ച് മറ്റാർക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം; മീ ടു മൂവ്‌മെന്റിനെ വിമർശിക്കുന്നവരോട് രാധികാ ആപ്‌തേക്ക് പറയാനുള്ളത്
കല്ല്യാണ വിരുന്നിനിടെ ഗ്ലാമറസ് ഔട്ട് ഫിറ്റിൽ  ശ്രദ്ധ നേടി പതിനാറുകാരി; സിനിമാ താരം അർജ്ജുൻ അശോകന്റെ വിവാഹ പാർട്ടിയിൽ തിളങ്ങിയത് നടി സാനിയ ഈയപ്പൻ; ഫ്‌ളോറൽ അഴകുള്ള സ്‌കേർട്ടിൽ മാലാഖയായി കൊച്ചു സുന്ദരി;  താരത്തിളക്കത്തിന്റെ മുഴുവൻ ക്രെഡിറ്റും നടി പൂർണിമ ഇന്ദ്രജിത്തിന്
കനത്ത സുരക്ഷാ വലയത്തിനുള്ളിൽ വിവാഹച്ചടങ്ങുകൾ ഒരുക്കിയിട്ടും ചിത്രങ്ങൾ ലീക്കായി; വെള്ള വസ്ത്രങ്ങൾ ധരിച്ച് നില്ക്കുന്ന ദീപികയുടെയും രൺവിറിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ;താരമാംഗല്യത്തിന് വേദിയാകുന്ന ലേക്ക് കോമോ ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും പറുദീസ
മൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും
പൊതു വേദിയിൽ പ്രസംഗിക്കുന്നതിനിടെ നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ ! അതൃപ്തിയോടെ നടിയുടെ മുഖ ഭാവം മാറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ; അവസരം കിട്ടിയപ്പോൾ ഛോട്ടാ അതുപയോഗിച്ചു എന്ന വിമർശനവുമായി അണിയറ പ്രവർത്തകനെതിരെ ട്രോൾ പൊങ്കാല