Cinemaമൂകാംബിക സന്ദർശനം യാത്രയുടെ ഭാഗമായി സംഭവിച്ചത്; കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു; വാർത്ത വന്നത് ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെന്ന്; വിശ്വാസം ഉള്ളിൽ ഉള്ളത്;കാവി മുണ്ടുടുത്ത് ചന്ദനക്കുറിം തൊട്ട് ക്ഷേത്രത്തിന് മുമ്പിൽ നില്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി എത്തിയവർക്ക് മറുപടിയുമായി ആസിഫും ഭാര്യയും15 Nov 2018 8:13 AM IST
Cinemaപൊതു വേദിയിൽ പ്രസംഗിക്കുന്നതിനിടെ നടി കാജൽ അഗർവാളിന്റെ കവിളിൽ ചുംബിച്ച് ഛായാഗ്രാഹകൻ ! അതൃപ്തിയോടെ നടിയുടെ മുഖ ഭാവം മാറുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ; അവസരം കിട്ടിയപ്പോൾ 'ഛോട്ടാ' അതുപയോഗിച്ചു എന്ന വിമർശനവുമായി അണിയറ പ്രവർത്തകനെതിരെ ട്രോൾ പൊങ്കാല15 Nov 2018 6:59 AM IST
Cinemaകാർത്തിക് സുബ്ബരാജിന്റെ രജനി ചിത്രം പൊങ്കലിന്; 'പേട്ട'യുടെ സ്പെഷ്യൽ പോസ്റ്റർ സൺപിക്ചേഴ്സ് പുറത്തുവിട്ടു; രജനിക്കൊപ്പം അണി നിരക്കുന്നത് വിജയ് സേതുപതി ഉൾപ്പടെ വൻ താരനിര14 Nov 2018 10:53 PM IST
Cinemaഓൺസ്‌ക്രീനിൽ ഗ്ലാമർ രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്ന പലരും ഓഫ് സ്‌ക്രീനിൽ എന്തു വൃത്തികേട് ചെയ്യാനും തയ്യാറാണ്; താൻ ഓൺസ്‌ക്രീനിൽ വീട്ടുവീഴ്‌ച്ചക്ക് തയ്യാറാകുമ്പോൾ ഓഫ് സ്‌ക്രീനിൽ തയ്യാറാവില്ല;എന്തു കൊണ്ടാണ് ഗ്ലാമർ രംഗങ്ങളിൽ അഭിനയിക്കുന്നുവെന്ന ചോദ്യത്തിന് നടി സാധിക വേണുഗോപാലിന്റെ മറുപടി ഇങ്ങനെ14 Nov 2018 9:45 AM IST
Cinemaജാഫർ ഇടുക്കിയുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി സിനിമാ താരങ്ങൾ ഒഴുകി എത്തി; വെള്ളിത്തിരയിലെ താരങ്ങളെ അടുത്തു കിട്ടിയപ്പോൾ സെൽഫി എടുക്കാൻ തിരക്കു കൂട്ടി നാട്ടുകാരും: സെൽഫിക്ക് പോസ് ചെയ്ത് മടുത്ത് ആസിഫ് അലി; താരങ്ങൾ ഒഴുകിയെത്തിയ ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹ വീഡിയോ കാണാം14 Nov 2018 8:31 AM IST
Cinemaബോക്‌സിങ് താരത്തെ വെല്ലുവിളിച്ച് റിങ്ങിലിറങ്ങിയ രാഖി സാവന്തിനെ പഞ്ഞിക്കിട്ട് വനിതാ ഗുസ്തി താരം; ഹരിയാനയിൽ നടന്ന റസ്ലിങ് മത്സരത്തിനിടെ തന്റെ ഐറ്റം നമ്പരുമായി ഗുസ്തി താരത്തിന് മുമ്പിലെക്കെത്തിയ നടി ഇടികൊണ്ട് വീണ വീഡിയോ വൈറൽ; വിവാദതാരം ആശുപത്രിയിലെന്നും സൂചന13 Nov 2018 9:11 AM IST
Cinemaസംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മേശയിൽ മുഖമടിച്ച് ആന്റണി വർഗീസിന് പരുക്ക്; നടന് പരുക്കേറ്റത് ജല്ലിക്കെട്ട് എന്ന സിനിമയുടെ കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ച്13 Nov 2018 8:22 AM IST
Cinema'ജോസഫിൽ' അഭിനയിക്കാൻ പല മുൻനിര നായികമാരും നോ പറഞ്ഞത് നന്നായി, പുതുമുഖങ്ങളായ രണ്ട് പേർക്ക് അവസരം ലഭിച്ചല്ലോ; ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും നായകനിലേക്ക് 'ദൈവാനുഗ്രഹത്തിന്റെ ദൂരമെന്ന്' നടൻ ജോജു ജോർജ് ; നായകനായി അഭിനയിക്കുമ്പോൾ സമ്മർദ്ദങ്ങൾ ഏറെയാണെന്നും ഇനി അടുത്തൊന്നും നായകനാകില്ലെന്നും ജോജു13 Nov 2018 7:20 AM IST
Cinemaസിനിമയിൽ ഇതുവരെ രണ്ട് പെൺകുട്ടികളുമായി ഞാൻ പ്രണയത്തിലായിട്ടുണ്ട്; അതിനർഥം ഞാൻ അവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല;പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികൾ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; മീടു ക്യാമ്പെയ്‌നുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് വിശാൽ12 Nov 2018 8:52 AM IST
Cinemaഅടുത്ത കുടുംബാംഗങ്ങൾക്കൊപ്പം വിവാഹത്തിനായി രൺവിറും ദീപികയും ഇറ്റലിക്ക് പറന്നു; തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് മുംബൈ എയർപോർട്ടിലെത്തിയ താരങ്ങളുടെ ചിത്രങ്ങൾ വൈറൽ; ബോളിവുഡ് കാത്തിരുന്ന വിവാഹം ഇറ്റലിയിലെ ലേക്ക് കമോയിൽ 14,15 തിയതികളിലായി നടക്കും12 Nov 2018 8:42 AM IST
Cinema96 തിയേറ്ററിലെത്തിക്കാൻ നിർമ്മാതാവിനെ സഹായിച്ചത് വിജയ് സേതുപതി; പ്രതിഫലം വാങ്ങാതെ അഭിനയിച്ചത് കൂടാതെ സാമ്പത്തിക പ്രതിസന്ധിയിലായ നിർമ്മാതാവിനെ പണം നല്കിയും സഹായിച്ച് മക്കൾ സെൽവൻ; നിർമ്മാതാക്കൾ പണം നൽകിയില്ലെങ്കിൽ ചിത്രത്തിൽ അഭിനയേക്കണ്ടതില്ലെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നല്കി നടികർ സംഘം12 Nov 2018 8:41 AM IST
Cinemaകാട്ടുതീ പടരുന്നതിന്റെ ഒരു ദിവസം മുമ്പ് വരെ താൻ ലോസ് ആഞ്ചൽസിലും മാലിബവിലും ഉണ്ടായിരുന്നുവെന്ന് ശ്രുതി ഹാസൻ; നിരവധി പേരുടെ ജീവൻ കവർന്ന കാട്ടുതീയിൽ നിന്നും താൻ സുരക്ഷിതയാണെന്ന് ട്വീറ്റുമായി നടി12 Nov 2018 8:17 AM IST