Cinemaകാട്ടുതീ പടരുന്നതിന്റെ ഒരു ദിവസം മുമ്പ് വരെ താൻ ലോസ് ആഞ്ചൽസിലും മാലിബവിലും ഉണ്ടായിരുന്നുവെന്ന് ശ്രുതി ഹാസൻ; നിരവധി പേരുടെ ജീവൻ കവർന്ന കാട്ടുതീയിൽ നിന്നും താൻ സുരക്ഷിതയാണെന്ന് ട്വീറ്റുമായി നടി12 Nov 2018 8:17 AM IST
Cinemaലളിതമായ ചടങ്ങിൽ നടി ശ്രിന്ദയുടെ രണ്ടാം വിവാഹം; യുവ സംവിധായകൻ സിജുവുമായുള്ള വിവാഹത്തിന് മകൻ സാക്ഷി; ആശംസാ പ്രവാഹവുമായി നമിത പ്രമോദ് ഉൾപ്പടെ വൻ താരനിര; കേക്ക് മുറിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ11 Nov 2018 2:30 PM IST
Cinemaവിശ്വാസത്തിന്റെ ചിത്രീകരണത്തിനിടെ നർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു; മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ അജിത്ത് തുടർനടപടികൾ പൂർത്തിയാക്കാൻ മുൻനിരയിൽ; കുടുംബത്തിന് കൈത്താങ്ങായി നടൻ നല്കിയത് എട്ട് ലക്ഷം രൂപ; തല അജിത്ത് വീണ്ടും മാതൃകയായത് ഇങ്ങനെ10 Nov 2018 8:00 AM IST
Cinema2019 ഫെബ്രുവരിയിൽ പൃഥ്വിരാജിനെ വച്ച് ആദ്യ സംവിധാന സംരംഭം; രജനികാന്തിന്റെ 2.0ൽ അഭിനയിച്ചതിന്റെ ത്രിൽ; കലാഭവൻ ഷാജോൺ പങ്കുവയ്ക്കുന്നത് ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തിന്റെ നിറകുടം; ' ഞാനിത്ര നാൾ കണ്ട പൃഥ്വിയേയല്ല ലൂസിഫറിന്റെ സെറ്റിൽ കണ്ടത്' ; മറ്റുള്ളവരെ താഴേയ്ക്ക് വലിച്ചിട്ട് വളരാൻ ശ്രമിച്ചിട്ടില്ലെന്നും വേഷങ്ങൾക്കായി ആരുടേയും പുറകേ നടന്നിട്ടില്ലെന്നും ഷാജോൺ10 Nov 2018 7:08 AM IST
Cinemaദീപാവലി ആശംസിച്ചുകൊണ്ട് മിറ പോസറ്റ് ചെയ്തത് ഷാഹിദ് ചുണ്ടിൽ ചുംബിക്കുന്ന ചിത്രം; ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് വിമർശകർ; പാർട്ടിയും ബഹളവുമില്ലാതെ ലളിതമായ ആഘോഷവുമായി ബച്ചൻ കുടുംബം; ബോളിവുഡിലെ താരങ്ങളുടെ ദീപാവലി ആഘോഷ ചിത്രങ്ങൾ കാണാം9 Nov 2018 9:23 AM IST
Cinemaപ്രിയങ്കാ ചോപ്രയ്ക്ക് പിന്നാലെ സുസ്മിതാ സെന്നിനും വിവാഹം; 42 കാരിയായ സുസ്മിതയുടെ വരൻ 27 കാരൻ; നടിയുടെ വിവാഹവാർത്ത പ്രചരിക്കുന്നത് ദത്തുമക്കൾക്കും കാമുകനുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്ക് വച്ചതോടെ9 Nov 2018 8:54 AM IST
Cinemaപുറത്ത് വന്നത് മോർഫ് ചെയ്ത ചിത്രങ്ങളല്ല; അവ എന്റേത് തന്നെ; മീ ടു ക്യാമ്പെയ്‌നുകൾ പ്രചരിക്കുന്നതിനിടെ ചിലർ പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മത്സരിക്കുന്നു; സ്വകാര്യചിത്രങ്ങൾ ചോർന്ന സംഭവത്തിൽ അക്ഷര ഹാസന് പറയാനുള്ളത്9 Nov 2018 8:02 AM IST
Cinema'കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ലാഘവത്തോടെ ആസ്വദിക്കും, ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാൽ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ല എന്ന് ആഞ്ഞടിക്കും' ; മായാ നദിയിലും തീവണ്ടിയിലുമുള്ള ചുംബന രംഗങ്ങളല്ല അത് വിജയിക്കാൻ കാരണം; സിനിമയെ വിമർശിക്കുന്ന കപടസദാചാരക്കാർക്കെതിരെ ടോവിനോ8 Nov 2018 3:06 PM IST
Cinemaപണം ധൂർത്തടിക്കുന്ന സംവിധായകനാണെന്ന് നിർമ്മാതാക്കളുടെ ഇടയിൽ ശ്രുതി പരന്നു; ചിത്രികരണ സമയത്ത് മമ്മൂട്ടി പോലും തെറ്റിദ്ധരിച്ചു; വേണ്ട രീതിയിൽ സഹകരിക്കാൻ നടൻ തയ്യാറായില്ല; ചിലർ ഇടപെട്ട് സംവിധായക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ശ്രമം വരെ നടന്നു; അയ്യർ ദ ഗ്രേറ്റ് എന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകൾ തുറന്ന് പറഞ്ഞ് ഭദ്രൻ8 Nov 2018 8:51 AM IST
Cinemaതലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടപ്പെട്ടു; എന്നാൽ ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല; ശബരിമല വിവാദത്തിൽ അനൂപ് മേനോന്റെ കിടിലം മറുപടി എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റെതല്ലെന്ന് വ്യക്തമാക്കി അനൂപ് മേനോൻ8 Nov 2018 8:40 AM IST
Cinemaകടുംമഞ്ഞ സാരിയിൽ സുന്ദരിയായി വിഘ്നേശിനൊപ്പം നയൻസ്; ദീപാവലി ആഘോഷങ്ങൾ സൗഹ്യദ കൂട്ടായ്മയാക്കി മാറ്റി കമിതാക്കൾ; ഫോട്ടോകൾ കണാം8 Nov 2018 8:37 AM IST
Cinemaവെറുതെ ഒരു കല്യാണം കഴിക്കുന്നതിൽ കാര്യമില്ല; കല്യാണം പോലൊരു കമ്മിറ്റ്മെന്റിനോടിപ്പോൾ തീരെ താല്പര്യമില്ല: പെട്ടെന്നൊരാളെ ചൂണ്ടിക്കാട്ടി കല്യാണം കഴിക്കാൻ പറഞ്ഞാൽ അത് ബുദ്ധിമുട്ടാവും: വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നമിതാ പ്രമോദ്7 Nov 2018 1:47 PM IST