Cinemaതാൻ സൽമാന്റെ ഭാര്യയാണ്.. അകത്തേക്ക് കയറ്റിവിടണം..! സൽമാൻ ഖാൻ ഭർത്താവാണെന്ന് അവകാശപ്പെട്ട് യുവതി ബാന്ദ്രയിലെ ഫ്‌ളാറ്റിലേക്ക് അതിക്രമിച്ചു കയറി; യുവതിയെ ഗേറ്റിന് പുറത്താക്കി വാതിലടച്ചു സുരക്ഷാ ജീവനക്കാർ18 March 2018 1:03 PM IST
Cinemaനന്ദി പറയേണ്ടത് ശരിക്കും ഡബ്സ്മാഷിന്റെ ആപ്പുകാരോട്; ഡബ്സ്മാഷ് ചെയ്തപ്പോഴാണ് അഭിനയിക്കാനറിയുമെന്ന് തന്നെ മനസ്സിലായത്; നടിയായ വഴി പറഞ്ഞ് വിനീതാ കോശി18 March 2018 9:26 AM IST
Cinemaഒടിയനെ കാണാൻ നിക്കൗട്ട് എത്തി; മാണിക്യനെ കാമറയിൽ പകർത്തിയും ലാലേട്ടനൊപ്പം ഭക്ഷണം കഴിച്ചും വിഖ്യാത ഫോട്ടോഗ്രാഫർ: കാമറയ്ക്ക് മുന്നിലേയും പിന്നിലേയും ഇതിഹാസങ്ങൾ കണ്ടുമുട്ടിയത് ഒളപ്പമണ്ണ മനയിൽ വെച്ച്17 March 2018 2:04 PM IST
Cinemaമോഹൻലാലിൽ മോഹൻലാലും; മഞ്ജു വാര്യർ ലാലേട്ടൻ ആരാധികയായി എത്തുന്ന മോഹൻലാലിൽ ലാലേട്ടനും17 March 2018 1:11 PM IST
Cinemaനടൻ നീരജ് മാധവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വധു കോഴിക്കോട്ടുകാരി ദീപ്തി: വിവാഹം ഏപ്രിൽ രണ്ടിന്17 March 2018 12:53 PM IST
Cinemaനടി ശ്രിയ ശരണിന് രഹസ്യ വിവാഹം; തെന്നിന്ത്യൻ താരസുന്ദരിയെ താലി കെട്ടി സ്വന്തമാക്കിയത് കാമുകനും റഷ്യൻ സ്വദേശിയുമായ ആന്ദ്രെ കൊഷീവ്17 March 2018 12:36 PM IST
Cinemaന്യൂറോ ഡെന്റോക്രൈൻ ട്യൂമർ; ബോളിവുഡ് താരം ഇർഫാൻഖാന്റെ രോഗം സ്ഥിരീകരിച്ചു; ട്വിറ്ററിലൂടെ ആരാധകരോട് രോഗ വിവരം വെളിപ്പെടുത്തിയതും താരം16 March 2018 4:58 PM IST
Cinemaചുരുണ്ട മുടിയിൽ ആരാധകരെ വിസ്മയിപ്പിച്ച് ഐശ്വര്യാ റായ് വീണ്ടും; ഫെമിനാ മാഗസീന് വേണ്ടി എടുത്ത ഐശ്വര്യയുടെ ചിത്രങ്ങൾ വൈറലാകുന്നു16 March 2018 4:34 PM IST
Cinemaതമിഴ് സിനിമയിലെ ഒരു താരത്തിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്; തമിഴിലെ പ്രശസ്ത നടൻ ഒരിക്കൽ തന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ മുഖത്തടിച്ചു; മറ്റൊരു നടൻ തന്റെ റൂമിൽ വന്ന് മോശമായി പെരുമാറി; സിനിമയിൽ നിന്ന് നേരിട്ട അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രാധിക ആപ്‌തേ16 March 2018 12:39 PM IST
Cinemaമകന്റെ മുന്നിൽ അച്ഛനൊന്നുമല്ലെന്ന് ആരോപറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി; സത്യം പറഞ്ഞാൽ മോൻ അഭിനയിക്കുന്നുവെന്ന് വരെ മറന്നുപോയെന്ന് ജയറാം; ഞാൻ വളരെ സന്തോഷവതിയാണ്; കണ്ണന്റെ സംഭാഷണവും അഭിനയവും ഒക്കെ നന്നായെന്ന് പാർവതി; കാളിദാസ് ജയറാമിനെ അഭിനന്ദിച്ച് ജയറാമും പാർവതിയും16 March 2018 11:45 AM IST
Cinemaമുത്തശിക്കൊപ്പം ശരീരമൊട്ടി കിടക്കുന്ന സ്വർണ നിറത്തിലുള്ള കുട്ടിയുടിപ്പിട്ട് നില്ക്കുന്ന സുഹാനയെ കണ്ടപ്പോൾ സൈബർ സദാചാരവാദികൾക്ക് കുരുപ്പൊട്ടി; മുതിർന്നവർക്കൊപ്പം ഇങ്ങനെ നില്ക്കാൻ നാണമില്ലെ എന്ന് ചോദിച്ച് കമന്റുകൾ; വസ്ത്രത്തിന്റെ പേരിൽ ഷാരൂഖ് പുത്രി വീണ്ടും വിവാദത്തിൽ16 March 2018 9:22 AM IST
Cinemaദീലിപിനെ കമ്മാരനാക്കാനുള്ള മേക്കപ്പിനായി ദിവസവും ചെലവിടുന്നത് അഞ്ചു മണിക്കൂറോളം; ദീലിപീന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളുമായി കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ16 March 2018 7:58 AM IST