STARDUST - Page 223

ഗ്ലാളാമറും അസ്ലീല സംഭാഷണവും നിറഞ്ഞ നിൽക്കുന്ന സിനിമ;തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ പലരും മുഖം മറച്ചാണ് ഈ ചിത്രം കാണാനെത്തുന്നത്;പെൺകുട്ടികൾ ഷാൾ കൊണ്ടു മുഖം മറയ്ക്കുമ്പോൾ ഹെൽമെറ്റാണ് ആൺകുട്ടികൾക്ക് രക്ഷ;ഈ അപമാനം ഇനിയും സഹിക്കാനാവില്ല; വിശാൽ ഇടപെടാതിരിക്കരുതെന്ന് അപ്സര റെഡ്ഡി   
അമ്മ മഴവില്ല് ഷോയ്ക്ക് ശേഷം മോഹൻലാൽ നേരെ പോയത് അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക്; താരം ക്ഷേത്രദർശനത്തിന് എത്തിയത് 15 വർഷത്തിന് ശേഷം; കസവ് മുണ്ടും നേര്യതും പുതച്ച് പ്രദക്ഷിണം ചെയ്യുന്ന താരത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ
യേശുദാസ് ചെയ്തതിൽ എന്താണ് തെറ്റ്? കൂടെ നില്ക്കുന്നയാളുടെ സമ്മതത്തോടെ എടുക്കുന്നതാണ് സെൽഫി; അദ്ദേഹത്തിന് അഹങ്കരിക്കാനുള്ള അവകാശമുണ്ട്; അതിൽ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല; സെൽഫി വിവാദത്തിൽ ഗായകനെ അനുകൂലിച്ച് സലിം കുമാർ
ഇരിക്കുന്ന സീറ്റിന്റെ കമ്പിയിൽ കൈവച്ച് അയാൾ കഴുത്തിൽ തൊടാൻ നോക്കി; മുഖം തീർത്ത് രണ്ടെണ്ണം കൊടുത്തപ്പോൾ അയാൾ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു; സ്വന്തം അനുഭവം വിവരച്ച് നടി ദിവ്യഗോപിനാഥ്
പാർവ്വതി സഞ്ചരിച്ച കാർ ബൈക്കിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു കാറിൽ ഇടിച്ച് ബൈക്കിനേയും തട്ടിയിട്ടു; അമിത വേഗമെന്ന് നാട്ടുകാരും ഇതേച്ചൊല്ലി ഡ്രൈവർമാർ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും; തർക്കം കയ്യാങ്കളി ആകുംമുമ്പ് നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പ്; മറ്റൊരു കാർവരുത്തി യാത്ര തുടർന്ന് താരം
പ്രണയത്തിലാകുന്നത് എട്ട് വർഷം മുമ്പ്; തുറന്നു പറഞ്ഞപ്പോൾ ദീപ്തി ജാഡയിട്ടു; സുഹൃത്തുക്കളായിരിക്കുമ്പോൾ ഒരു ദിവസം വർത്തമാന ത്തിനിടയിൽ ട്രെയിൻ പോയത് ദീപ്തി അറിഞ്ഞില്ല; അന്ന് ആദ്യമായി സ്പാർക്ക് അടിച്ചു: വിവാഹത്തിലെത്തിയ പ്രണയ കഥ പറഞ്ഞ് നീരജ് മാധവൻ
നിങ്ങൾ എങ്ങനെ ഇത്ര സുന്ദരനായിരിക്കുന്നു; മമ്മൂട്ടിയുടെ സൗന്ദര്യത്തിൽ ഫ്‌ളാറ്റായി സൂര്യ; തൊട്ടുപിന്നിൽ മോഹൻലാൽ നിൽക്കുന്നത് കണ്ടതോടെ ആവേശഭരിതനായി സൂര്യ; മോഹൻലാൽ നേരിട്ട് ക്ഷണിച്ചതിനാലാണ് താൻ എത്തിയതെന്നും താരം
ഇടംവലം തിരിയാതെ ഗാനഗന്ധർവനെ ട്രോളി ഫേസ്‌ബുക്ക്; പാവപ്പെട്ട ആരാധകർക്കൊപ്പം സെൽഫി എടുക്കുമ്പോഴാണ് തനിക്കു ചൊറിച്ചിൽ എന്നു ആരാധകർ; യോശുദാസിനെതിരെ സെൽഫി ചിത്രങ്ങൾ നിരത്തി സോഷ്യൽമീഡിയ
സോനം കപൂർ- ആനന്ദ് അഹൂജ വിവാഹച്ചടങ്ങുകൾക്ക് മുംബൈയിൽ തുടക്കം; രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിന് ഇന്ന് മെഹന്ദി ആഘോഷങ്ങളോടെ തുടക്കം; വിവാഹത്തിന് ശേഷം കിടപ്പറയിൽ പാലിക്കാൻ ആനന്ദ് മുന്നോട്ട് വച്ച നിബന്ധന വെളിപ്പെടുത്തി സോനംകപൂർ