Cinemaഇന്ന് സിനിമ മേഖലയിൽ 90 ശതമാനവും പുരുഷന്മാരാണ്; സ്ത്രീകളുടെ വികാരത്തേയും സംഘർഷങ്ങളേയും സിനിമയിലെ ഭൂരിപക്ഷം മനസിലാക്കുമെന്നുള്ള പ്രതീക്ഷയില്ല; ചലച്ചിത്ര മേഖലയിലെ പുരുഷ മേധാവിത്വത്തിനെതിരെ റിമ കല്ലിങ്കൽ14 March 2018 12:32 PM IST
Cinemaതനിക്ക് ശരീര പ്രദർശനം നടത്താൻ മാത്രമല്ല നന്നായി അഭിനയിക്കാനുമറിയാം; വിജയിയുടേയും അജിത്തിന്റേയും നായികയായൽ മാത്രമെ നല്ല നായിക എന്ന പേരെടുക്കാൻ പറ്റു എന്ന സാഹചര്യം മാറണം; എപ്പോഴും സൂപ്പർസ്റ്റാറുകൾ ആണുങ്ങളാണ്; അവർക്ക് വേണ്ടി മാത്രമാണ് റോളുകൾ എഴുതുന്നത്; സിനിമയിലെ അസമത്വങ്ങൾക്കെതിരെ തുറന്നടിച്ച് ആൻഡ്രിയ14 March 2018 11:54 AM IST
Cinemaറിയാലിറ്റി ഷോയിലൂടെ കണ്ടു മുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് അറിയില്ല; ആ വ്യക്തിയെ കല്യാണം കഴിച്ച് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല; എങ്കെ വീട്ട് മാപ്പിളയുടെ വിശേഷങ്ങൾ പങ്ക് വെച്ച് ആര്യ14 March 2018 11:08 AM IST
Cinemaസൈബർ ലോകത്ത് താരമായി മാറിയ പ്രിയയ്ക്ക് സ്വന്തമായി ഫോണില്ല; മകളുടെ കൈയിലുള്ളത് സിമ്മില്ലാത്ത ഫോണെന്ന് അച്ഛൻ; കണ്ണിറുക്കൽ കൊണ്ട് ആരാധകരെ കൈയിലെടുത്ത പ്രിയാ വാര്യരെക്കുറിച്ച് അച്ഛന് പറയാനുള്ളത്14 March 2018 9:07 AM IST
Cinemaനാദിർഷയുടെ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുക ഉർവശി; കേശു ഈ വീടിന്റെ നാഥൻ ഷൂട്ടിങ് ഈ വർഷം തന്നെ14 March 2018 8:43 AM IST
Cinemaരണ്ടു തല ചേർന്നാലും നാല് മുല ചേരില്ലെന്നും ഫെമിനിച്ചി എന്ന് വിളിച്ചും പരിഹസിക്കും; ശരിക്കും ഫെമിനിസം എന്ന വാക്കു പലരും തെറ്റിദ്ധരിക്കപ്പെട്ടതാണ്; നിങ്ങൾ തെങ്ങിൽ കയറുന്നു ഞങ്ങൾക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്; സൈബർ ആക്രമണങ്ങളെക്കുറിച്ച് രഹാന ഫാത്തിമ മനസ്സ് തുറക്കുന്നു14 March 2018 7:03 AM IST
Cinemaകായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നിവിൻ പോളിക്ക് പരിക്ക്; ഇടതു കയ്യുടെ എല്ലിന് പരിക്കേറ്റ താരത്തിന് 15 ദിവസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ: അപകടം ഉണ്ടായത് ഗോവയിലെ ഷൂട്ടിങ് പൂർത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂൾ ആരംഭിക്കാനിരിക്കെ13 March 2018 3:55 PM IST
Cinemaഅവസരങ്ങൾക്കായി നിർമ്മാതാവിനൊപ്പം കിടക്ക പങ്കിടുന്ന നടിമാർക്ക് എന്തു സംഭവിക്കും? സഹകരിച്ചാലും അഞ്ച് ദിവസം കഴിഞ്ഞ് അതേ നിർമ്മാതാവിനടുത്ത് ചെന്നാൽ അയാൾ അവളെ കണ്ടതായി പോലും നടിക്കില്ല; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി ഇല്യാന ഡിക്രൂസ്13 March 2018 3:28 PM IST
Cinemaഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം; ഡോക്ടർമാരുടെ സംഘം ജോധ്പൂരിൽ എത്തി: വേദനയില്ലാതെ വിജയം നേടാനാകില്ലെന്ന് ബച്ചൻ13 March 2018 1:39 PM IST
Cinemaപതിനഞ്ചുകാരിയായ എന്നോട് ചോദിച്ചത് ഒരു രാത്രിക്ക് എത്രയാണ് എന്നാണ്; എന്തുകൊണ്ട് ഇങ്ങനെ അശ്ലീലസന്ദേശങ്ങൾ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്മാരെ തല്ലിക്കൊന്നുകൂടാ; തനിക്കെതിരെ അശ്ലീല കമന്റെഴുതിയവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ക്വീനിലെ നായിക സാനിയ അയ്യപ്പൻ13 March 2018 12:37 PM IST
Cinemaതാനും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരും; രജനികാന്തിനും കമൽഹാസനും മാത്രല്ല ഏതൊരാൾക്കും രാഷ്ട്രീയത്തിലേക്ക് വരാം; രാഷ്ട്രീയത്തിലേക്ക് വന്നാൽ, സ്ത്രീശാക്തീകരണത്തിനായിരിക്കും ശ്രദ്ധ കൊടുക്കക; രാഷ്ട്രീയ സ്വപ്‌നങ്ങൾ പങ്ക് വെച്ച് വരലക്ഷ്മി ശരത് കുമാർ13 March 2018 10:28 AM IST
Cinemaതാങ്കളെ കുറിച്ച് ഗൂഗിളിൽ നിന്ന് മനസിലായത്; പോൺ നടിയാകാനുള്ള ആകാരം താങ്കൾക്കുണ്ട്; രാഖി സാവന്തിനെ പോൺ താരമാക്കാൻ ശ്രമിക്കുന്നതായി പരാതി; സണ്ണി ലിയോണാണ് ഇതിന് പിന്നിലെന്ന് താരം13 March 2018 10:16 AM IST